Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചുമര്‍ചിത്രകലയില്‍ പ്രാഗത്ഭ്യം തെളിയിച്ച്‌ കൃഷ്ണനുണ്ണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2011, 06:07 pm IST
in Varadyam

ചുമര്‍ ചിത്രകലയില്‍ മൂന്നു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി കൃഷ്ണനുണ്ണി എന്ന അനിയന്‍ തന്റെ സപര്യ അനുസ്യൂതം തുടരുന്നു. കൈവെച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച ചരിത്രമാണ്‌ അനിയനുള്ളത്‌. യാതൊരു തരത്തിലുള്ള പ്രശസ്തിയും കാംക്ഷിക്കാതെയാണ്‌ തന്റെ യജ്ഞം തുടരുന്നത്‌.

വിവിധ തരത്തിലുള്ള ചുമര്‍ചിത്രങ്ങള്‍ വരയ്‌ക്കുന്നതില്‍ ഇതിനകം അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും ചിട്ടയുമാണ്‌ തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്ന്‌ അനിയന്‍ പറയുന്നു.

1975ല്‍ തിരുവനന്തപുരം സ്കൂള്‍ ഓഫ്‌ ആര്‍ട്സില്‍ നിന്നും ബിരുദം നേടിയശേഷം പൂര്‍ണ സമയവും ചിത്രം വരക്കുന്നതില്‍ വ്യാപൃതനാണ്‌ അദ്ദേഹം. വീടുതന്നെയാണ്‌ അദ്ദേഹത്തിന്റെ കലാക്ഷേത്രം. ഇതിനകം വരച്ച ചിത്രങ്ങള്‍ക്ക്‌ കണക്കില്ല. മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കടുത്ത്‌ കന്മനം ഒടുവത്തെ തറവാട്ടില്‍ പി.എസ്‌.കൈലാസ അയ്യരുടേയും നാരായണക്കുട്ടി നേത്യാരുടെയും മകനായ കൃഷ്ണനുണ്ണിക്ക്‌ ഈ അപൂര്‍വമായ സിദ്ധി ജന്മനാ കിട്ടിയതാണെന്നുതന്നെ പറയാം.

വളരെ ചെറുപ്പത്തില്‍ത്തന്നെ ചിത്രകലയോട്‌ ഇദ്ദേ ഹത്തിന്‌ ഒരു അഭിനിവേശം ഉണ്ടായിരുന്നു. ഗുരുവായൂര്‍ സ്വദേശിയായ അപ്പുക്കുട്ടന്‍ കോട്ടപ്പടിയാണ്‌ ഇദ്ദേഹത്തിന്റെ ആദ്യഗുരു. വരച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹം നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏറെയായിരുന്നു. തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിച്ച്‌ ശരിയായ വഴിയിലേക്ക്‌ നയിച്ചത്‌ അദ്ദേഹമാണ്‌. അവിടെ നിന്ന്‌ തുടങ്ങിയ വരയിലുള്ള താല്‍പര്യമാണ്‌ സ്കൂള്‍ ഓഫ്‌ ആര്‍ട്സില്‍ എത്തിച്ചത്‌.

കിരാതമൂര്‍ത്തിയുടെ ചിത്രം വരച്ചുകൊണ്ടായിരുന്നു തുടക്കം. ഇന്ന്‌ അല്‍പം പോലും വിശ്രമിക്കുവാന്‍ സമയമില്ലാത്ത അവസ്ഥയാണ്‌. പല ഭാഗങ്ങളില്‍ നിന്നുള്ള ആളുകളും കേന്ദ്രങ്ങളും ചിത്രങ്ങള്‍ വാങ്ങാന്‍ ഇവിടെ എത്താറുണ്ട്‌. കാതോടു കാതോരം അറിഞ്ഞാണ്‌ പലരും എത്തിപ്പെടുന്നത്‌. ചിത്രങ്ങളുടെ ആകര്‍ഷണീയത കൃഷ്ണനുണ്ണിയെ കൂടുതല്‍ കൂടുതല്‍ പ്രശസ്തനാക്കുകയാണ്‌. കലാമണ്ഡലം രാമന്‍കുട്ടിനായരുടെ പൂര്‍ണകായ ചിത്രവും ശ്രീ ശ്രീ രവിശങ്കറിന്റെ ചിത്രവും അതിമനോഹരമായി വരച്ചത്‌ അദ്ദേഹം അഭിമാനത്തോടെ പറയുന്നു.

താന്ത്രിക ചിത്രങ്ങള്‍ക്കും ആവശ്യക്കാരേറെയുണ്ടെന്ന്‌ പറഞ്ഞു. അതിനാല്‍ അവയിലാണിപ്പോള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നത്‌. ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ക്കും വന്‍ ഡിമാന്റാണ്‌. ആവശ്യക്കാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചും ചിത്രങ്ങള്‍ വരച്ചുകൊടുക്കാറുണ്ട്‌.

പാലക്കാട്‌ ചിത്രകലാ ആര്‍ട്സ്‌ അംഗമാണ്‌. പാലക്കാട്‌ ജില്ലയില്‍ കോങ്ങാടിനടുത്ത്‌ പാറശ്ശേരി കേന്ദ്രമാക്കി വൈഷ്ണവി കലാക്ഷേത്രം എന്ന സ്ഥാപനത്തിന്‌ അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്‌. ക്ഷേത്രങ്ങള്‍ തോറും നടത്തിവരുന്ന സമ്പ്രദായ ഭജന ട്രൂപ്പിനും നേതൃത്വം നല്‍കിവരുന്നു. പാറശ്ശേരി തൃപ്പലമുണ്ട എന്ന സ്ഥലത്ത്‌ ശ്രീരുദ്രത്തില്‍ ആണ്‌ സ്ഥിരതാമസം. ഭാര്യ രുഗ്മിണിദേവിയുടെ സഹായം ഏറെയാണെന്ന്‌ കൃഷ്ണനുണ്ണി എന്ന അനിയന്‍ കൃതജ്ഞതപൂര്‍വ്വം സ്മരിക്കുന്നു.

സി. ഉണ്ണികൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.