Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാശ്മീരി അമേരിക്കന്‍ കൗണ്‍സില്‍ ഐഎസ്‌ഐ നിയന്ത്രണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2011, 09:08 pm IST
inWorld

വാഷിംഗ്ടണ്‍: സയ്ദ്‌ ഗുലാംനബി ഫായിയും അയാളുടെ കാശ്മീരി അമേരിക്കന്‍ കൗണ്‍സിലും പാക്‌ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും അമേരിക്കയിലെ നിയമനിര്‍മാതാക്കളേയും ഉദ്യോഗസ്ഥരേയും കാശ്മീരിനെക്കുറിച്ചുള്ള പാക്‌ നിലപാട്‌ സ്വീകരിക്കാനായി പ്രേരിപ്പിക്കുന്നതായിരുന്നു അവരുടെ പ്രവര്‍ത്തനമെന്നും കോടതി രേഖകള്‍ തെളിവു നല്‍കുന്നു. പാക്‌ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐക്കുവേണ്ടി തങ്ങള്‍ ചാരവൃത്തി നടത്തിയതായും അവരില്‍നിന്നും പണം വാങ്ങി അമേരിക്കയിലെ നിയമനിര്‍മാതാക്കളെ കാശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാന്‌ അനുകൂല നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചതായും കഴിഞ്ഞ ദിവസം ഫായ്‌ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. കോടതിയില്‍ ഫായ്‌ ഒപ്പുവെച്ച 26 പേജ്‌ വരുന്ന രേഖകളില്‍ തന്റെ പ്രവര്‍ത്തനശൈലിയും ഐഎസ്‌ഐ ബന്ധവും 80000 മുതല്‍ പത്തുലക്ഷംവരെ അമേരിക്കന്‍ ഡോളറുകള്‍ അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ക്ക്‌ പ്രതിവര്‍ഷം നല്‍കിയതായും സമ്മതിക്കുന്നുണ്ട്‌. ഈ സത്യവാങ്മൂലമനുസരിച്ച്‌ 1990 മുതല്‍ കാശ്മീര്‍ അമേരിക്കന്‍ കൗണ്‍സിലിനായി 3.5 മില്യണ്‍ അമേരിക്കന്‍ ഡോളറുകള്‍ ലഭിച്ചതായും അറിയുന്നു. പാക്കിസ്ഥാനിലെ ഐഎസ്‌ഐ ഉദ്യോഗസ്ഥരുടെ പേരുകളും ഈ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഫായ്‌ ബന്ധപ്പെട്ട പാക്‌ ഉദ്യോഗസ്ഥന്‍ 1990 കളില്‍ ജാവേദ്‌ അസീസ്ഖാന്‍ എന്നറിയപ്പെടുന്ന ബ്രിഗേഡിയര്‍ അബ്ദുള്ള ഖാനും 2008 ല്‍ ഐഎസ്‌ഐ സുരക്ഷ ഡയറക്ടറേറ്റിന്റെ തലവനായിത്തീര്‍ന്ന മേജര്‍ ജനറല്‍ മുംതാസ്‌ അഹമ്മദ്‌ സജ്‌വയും ആയിരുന്നു. തന്റെ സത്യവാങ്മൂലത്തിലെ വസ്തുതകളെല്ലാം യാഥാര്‍ത്ഥ്യമാണെന്ന്‌ ഫായ്‌ അമേരിക്കന്‍ ജില്ലാ ജഡ്ജി ഓഗ്രേഡിയോട്‌ സമ്മതിച്ചിട്ടുണ്ട്‌. കാശ്മീര്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ വാര്‍ഷിക ചെലവുകള്‍ താനുമായി ബന്ധപ്പെടുന്ന പാക്‌ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കാണ്‌ ഫായ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. ഈ വാര്‍ഷിക രേഖയുടെ പേര്‌ കാശ്മീരി അമേരിക്കന്‍ തന്ത്രപ്രധാന രേഖ എന്നായിരുന്നു. ഈ രേഖകളില്‍ കാശ്മീര്‍ പ്രശ്നം ഉന്നയിക്കാന്‍ അമേരിക്കന്‍ സെനറ്റംഗങ്ങളെ ഉപയോഗിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയിരുന്ന 2000 ലെ ഇത്തരം രേഖയില്‍ 490000 അമേരിക്കന്‍ ഡോളര്‍ ആണ്‌ ചെലവു പ്രതീക്ഷിക്കുന്നതായി കാണിച്ചിട്ടുള്ളത്‌. ഇതില്‍ 80000 അമേരിക്കന്‍ ഡോളര്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗങ്ങള്‍ക്ക്‌ നല്‍കിയ സംഭാവനയും ഒരു ലക്ഷം ഡോളര്‍ കോണ്‍ഫറന്‍സ്‌ ചെലവുകളും. 60,000 ഡോളര്‍ സെമിനാറുകള്‍ സംഘടിപ്പിച്ചതിനും 50000 ഡോളര്‍ പത്രങ്ങള്‍ക്ക്‌ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കാനും 30000 ഡോളര്‍ കാശ്മീരിലേക്ക്‌ ഒരു യാത്ര സംഘടിപ്പിക്കാനും ചെലവു വരുമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. 2001 ല്‍ 455000 ഡോളറും 2005 ല്‍ 490000 ഡോളറും 2006 ല്‍ 719000 ഡോളറുമായിരുന്നു ബജറ്റ്‌ ചെലവ്‌.

2008 ജനുവരി 1 ന്‌ ഫായ്‌ ഖാനയച്ച രേഖയില്‍ 2007 ലെ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗങ്ങളുമായും ദേശീയ സുരക്ഷ കൗണ്‍സില്‍, സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ എന്നിവയിലെ ഉദ്യോഗസ്ഥരുമായി 33 സന്ദര്‍ശനങ്ങള്‍ നടത്തിയതായി കാണുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

India

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)
India

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

Kerala

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.