Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചാരവിമാനം തകര്‍ന്നതില്‍ അമേരിക്കക്ക്‌ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2011, 10:46 pm IST
inWorld

വാഷിംഗ്ടണ്‍: ഇറാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ പെയിലറ്റില്ലാ യുദ്ധവിമാനം നഷ്ടപ്പെട്ടതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. ഈ വിമാനം തകര്‍ന്നുവീണത്‌ തങ്ങള്‍ക്ക്‌ കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലത്തായതില്‍ പെന്റഗണ്‍ വക്താവാണ്‌ ആശങ്ക പ്രകടിപ്പിച്ചത്‌. വിമാനത്തെ വെടിവെച്ചു വീഴ്‌ത്തിയതാണെന്നും നിസ്സാര കേടുപാടുകള്‍ മാത്രമാണെന്നും ഇറാന്‍ സൈന്യം അവകാശപ്പെട്ടു. ഇതാദ്യമായാണ്‌ അമേരിക്കക്ക്‌ തങ്ങളുടെ പെയിലറ്റില്ലാ യുദ്ധവിമാനം നഷ്ടമാവുന്നത്‌. ഇറാന്‌ ഈ വിമാനം ലഭ്യമായതിനാല്‍ അവര്‍ക്ക്‌ അതിന്റെ സാങ്കേതിക വിദ്യ മനസ്സിലാക്കാന്‍ കഴിയുമെന്നതിലാണ്‌ അമേരിക്കയുടെ ദുഃഖമെന്ന്‌ നാവിക ക്യാപ്റ്റന്‍ ജോണ്‍ കിര്‍ബി പറഞ്ഞു. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ദൗത്യത്തിലായിരുന്ന പെയിലറ്റില്ലാ വിമാനം അഫ്ഗാനിസ്ഥാനു മുകളിലോ ഇറാനു മുകളിലോ പറന്നിരുന്നതെന്ന്‌ വ്യക്തമല്ല. എന്നാല്‍ വലിയ കേടുപാടുകള്‍ കൂടാതെ ഇത്തരം വിമാനം കൈവശപ്പെടുത്തിയാലും അതിന്റെ സാങ്കേതികവിദ്യ അനുകരിക്കാന്‍ ഇറാന്‌ കഴിയില്ലെന്ന്‌ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. വളരെ ഉയരത്തില്‍ പറക്കുന്ന ഇത്തരം വിമാനങ്ങള്‍ താഴെ വീണാല്‍ ചിതറിപ്പോകുമെന്ന്‌ അപഗ്രഥന വിദഗ്‌ദ്ധന്‍ ലോറന്‍ തോംസണ്‍ വാര്‍ത്താലേഖകരെ അറിയിച്ചു. അമേരിക്കയുടെ പെയിലറ്റില്ലാ യുദ്ധവിമാനമായ ആര്‍ക്യൂ 170 സെന്റിനല്‍ ഒരു പറക്കുന്ന ചിറകുപോലെയാണ്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. റഡാറില്‍ ഈ വിമാനം ദൃശ്യമാകാന്‍ പ്രയാസമാണ്‌. അബോട്ടാബാദിലെ ഒസാമ ബിന്‍ലാദന്റെ പാര്‍പ്പിടത്തെ നിരീക്ഷിക്കാന്‍ ഇത്തരം വിമാനങ്ങളാണ്‌ അമേരിക്ക ഉപയോഗിച്ചിരുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

Kerala

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

പുതിയ വാര്‍ത്തകള്‍

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.