Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യക്ക്‌ ഓസ്ട്രേലിയ യുറേനിയം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2011, 11:47 pm IST
inWorld

സിഡ്നി: ഇന്ത്യക്ക്‌ യുറേനിയം വില്‍ക്കാന്‍ ഓസ്ട്രേലിയയിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌ ഇത്‌ നവംബറില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ട്ടി അനുവാദം കഴിഞ്ഞ ദിവസമാണ്‌ ലഭിച്ചത്‌. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചക്ക്‌ കളമൊരുങ്ങി. രാജ്യതാല്‍പര്യങ്ങള്‍ക്ക്‌ അനുസൃതമായി ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ലേബര്‍പാര്‍ട്ടി യോഗത്തില്‍ വെളിപ്പെടുത്തി. ഓസ്ട്രേലിയ ചൈനക്കും ജപ്പാനും അമേരിക്കക്കും യുറേനിയം വില്‍ക്കുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയ ലോകത്തെ 40 ശതമാനം യുറേനിയം നിക്ഷേപമുള്ള രാജ്യമാണെങ്കിലും അന്താരാഷ്‌ട്ര വിപണിയില്‍ 19 ശതമാനംമാത്രമാണ്‌ അവര്‍ വില്‍ക്കുന്നത്‌. ഓസ്ട്രേലിയയില്‍ ആണവനിലയങ്ങളില്ല. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 30 ആണവനിലയങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യക്ക്‌ യുറേനിയം ധാരാളം ആവശ്യമുണ്ട്‌. ഇന്ത്യക്ക്‌ യുറേനിയം നല്‍കാനുള്ള നടപടിയെ യുറേനിയം വ്യവസായത്തിലുള്ളവര്‍ സ്വാഗതം ചെയ്തു. പുതിയ തീരുമാനപ്രകാരം ഓസ്ട്രേലിയന്‍ ഖാനി പദ്ധതികളില്‍ കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപങ്ങളുണ്ടാവുമെന്ന്‌ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം അവസരങ്ങള്‍ ചൈന, ജപ്പാന്‍, റഷ്യ മുതലായ രാാ‍ജ്യങ്ങളിലെ കമ്പനികള്‍ ഉപയോഗിക്കുന്നതുപോലെ ഇന്ത്യന്‍ കമ്പനികളും പ്രയോജനപ്പെടുത്തുമെന്ന്‌ തങ്ങള്‍ കരുതുന്നതായി ഓസ്ട്രേലിയന്‍ യുറേനിയം അസോസിയേഷന്‍ ചീഫ്‌ എക്സിക്യൂട്ടീവ്‌ മൈക്കല്‍ അങ്ക്‌വിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2030 ഓടെ ഇന്ത്യ 2500 ടണ്‍ ഓസ്ട്രേലിയന്‍ യുറേനിയം പ്രതിവര്‍ഷം വാങ്ങുമെന്ന്‌ കരുതപ്പെടുന്നു. യുറേനിയം നല്‍കുന്ന രാജ്യങ്ങളുമായി ചര്‍ച്ചചെയ്ത്‌ ഇത്‌ അണ്വായുധനിര്‍മാണത്തിനായി ഉപയോഗിക്കാതിരിക്കാനും ഓസ്ട്രേലിയ മുന്‍കൈ എടുക്കുന്നു. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ നാല്‌ യുറേനിയം ഖാനികളുണ്ട്‌.

2014 ഓടെ 1.7ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വിലക്കുള്ള 14000 ടണ്‍ യുറേനിയം കയറ്റുമതിയാണ്‌ രാജ്യം പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഗതാഗതമന്ത്രി ആന്റണി അല്‍ബേനി ഇന്ത്യക്ക്‌ യുറേനിയം നല്‍കുന്നതിനെയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനെയും നിശിതമായി എതിര്‍ത്തു. ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിന്റെ തകര്‍ച്ചക്കുശേഷം ജര്‍മ്മനി, സ്വിറ്റ്സര്‍ലണ്ട്‌, ഇറ്റലി മുതലായ രാജ്യങ്ങള്‍ ആണവ ഊര്‍ജത്തിന്റെ ഉപയോഗത്തില്‍നിന്ന്‌ പിന്‍വാങ്ങുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ യുറേനിയം വ്യാപാരം വികസിപ്പിക്കുന്നതിനോട്‌ യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.