Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്‌ ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2011, 11:47 pm IST
inIndia

റായ്‌പൂര്‍: മാവോയിസ്റ്റ്‌ നേതാവ്‌ കിഷന്‍ജിയുടെ മരണത്തെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ അനുയായികള്‍ ഛത്തീസ്ഗഢില്‍ ഹര്‍ത്താല്‍ നടത്തി. വാഹനങ്ങള്‍ ഓടിയില്ല. ജനങ്ങള്‍ വീടുകളില്‍നിന്ന്‌ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. ബസ്തറിലും വനമേഖലകളായ റായ്‌പൂര്‍, മഹാസമുണ്ട്‌, രാജനന്ദഗോണ്‍ ജില്ലകളിലും പോലീസിെ‍ന്‍റ കനത്ത സുരക്ഷ ഉണ്ടായിരുന്നിട്ടും ജനങ്ങള്‍ അക്രമം ഉണ്ടാകുമെന്ന്‌ ഭയക്കുന്നതായി ഒരു ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മാവോ ഭീകരര്‍ അവരുടെ നേതാവ്‌ മലോഞ്ജുള കോടേശ്വരറാവു അഥവാ കിഷന്‍ജി പശ്ചിമബംഗാളില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ്‌ ഡിസംബര്‍ നാല്‌, അഞ്ച്‌ തീയതികളില്‍ ഭാരതബന്ദിന്‌ ആഹ്വാനം ചെയ്തത്‌.

ഈ ബന്ദില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാക്കാന്‍ മാവോ ഭീകരര്‍ പദ്ധതിയിടുമെന്നതിനാല്‍ അക്രമം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ബസ്തര്‍ പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കനത്ത കാവല്‍ ഏര്‍പ്പെടുത്തിയതായി അഡീഷണല്‍ ഡിജിപി രാംനിവാസ്‌ അറിയിച്ചു.

ദത്തേവാഡ റെയില്‍പ്പാളങ്ങളിലൂടെയുള്ള പട്രോളിംഗും ശക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ എന്‍എംഡിസി ദന്തേവാഡയില്‍നിന്ന്‌ വിശാഖപട്ടണത്തേക്ക്‌ ഇരുമ്പയിര്‍ എത്തിക്കുന്നതു തടയാന്‍ മാവോ ഭീകരര്‍ ശ്രമിക്കുമെന്ന്‌ സംശയമുള്ളതിനാലാണിത്‌. മുന്‍കരുതലെന്ന നിലയില്‍ ദന്തേവാഡ ജില്ലയിലെ സെയിലാസിലാ സെക്ടറിലെ ചരക്ക്‌ തീവണ്ടികള്‍ ഈസ്റ്റ്കോസ്റ്റ്‌ റെയില്‍വേ നിര്‍ത്തലാക്കിയിട്ടുണ്ട്‌.

ഇതിനിടെ, ജാര്‍ഖണ്ഡില്‍ രണ്ട്‌ ജില്ലകളില്‍ മാവോ ഭീകരര്‍ റെയില്‍പാളങ്ങള്‍ തകര്‍ത്തു. ഗോര്‍ണിയക്കും ഡുമറി റെയില്‍വേസ്റ്റേഷനുമിടക്കുള്ള പാളമാണ്‌ തകര്‍ത്തത്‌. മറ്റൊരു സംഘം പ്രക്ഷോഭകര്‍ ഹേഹേഗ്രക്കും ചിപ്പഡോഹര്‍ റെയില്‍വേസ്റ്റേഷനുമിടക്കും അവര്‍ പാളങ്ങള്‍ തകര്‍ക്കുകയുണ്ടായി.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചശേഷം അതുവഴി കടന്നുപോയ സ്വതന്ത്ര ഛാത്ര പാര്‍ലമെന്റംഗവും മുന്‍ അസംബ്ലി സ്പീക്കറുമായിരുന്ന ഇന്ദര്‍സിംഗ്‌ നാംധരി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ ലറ്റേഗറിനു പോയ നാംധരി കഷ്ടിച്ചാണ്‌ ആക്രമണത്തില്‍നിന്ന്‌ രക്ഷപ്പെട്ടത്‌.

എംപിയുടെ കാര്‍ കടന്നുപോയശേഷമുണ്ടായ സ്ഫോടനത്തില്‍ അകമ്പടികാര്‍ നിശ്ശേഷം തകര്‍ന്ന്‌ അതിലുണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒരാള്‍കൂടി മരിച്ചതോടെയാണ്‌ മരണസംഖ്യ 11 ആയത്‌. 8 വയസായ ഒരു കുട്ടിയും 6 പോലീസുകാരും സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലും 3 പേര്‍ ആശുപത്രിയിലും മരിച്ചതായി ലത്ഥര്‍ പോലീസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ പുര്‍വാര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.