Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിലെ തടവുകാര്‍ക്ക്‌ ചികിത്സ ലഭിക്കുന്നില്ലെന്ന്‌ ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2011, 09:48 pm IST
inIndia

ചണ്ഡിഗഡ്‌: ജയില്‍ പുള്ളികള്‍ക്ക്‌ നല്‍കുന്ന മരുന്നിന്റേയും ചികിത്സയുടെയും വിഷയത്തിലുള്ള പൊതുതാല്‍പര്യഹര്‍ജിയില്‍ പഞ്ചാബ്‌ ഹരിയാന ഹൈക്കോടതി സര്‍ക്കാരിന്‌ നോട്ടീസയച്ചു. ജയില്‍ അധികൃതരുടെ ഒത്താശയോടെ തടവുകാര്‍ക്ക്‌ മയക്കുമരുന്നുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ സിബിഐപോലുള്ള ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നവംബര്‍ 20, 21 തീയതികളില്‍ കപൂര്‍ത്തല മോഡേണ്‍ ജയിലിലുണ്ടായ കൊലപാതകത്തിനും തടവുകാരെ പരിക്കേല്‍പ്പിച്ചതിനും ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികളെടുക്കുവാനും അപേക്ഷിച്ചിട്ടുണ്ട്‌. ജലാന്തറിലെ ശശിശര്‍മ്മയുടെ പരാതിയില്‍ സര്‍ക്കാരിന്‌ നോട്ടീസയക്കാന്‍ ജസ്റ്റിസ്‌ എം.എം. കുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു.

നവംബര്‍ 16ന്‌ കപൂര്‍ത്തല ജയിലിലെ തടവുകാരന്‍ മഖന്‍സിംഗ്‌ ചികിത്സയുടെ അപര്യാപ്തതമൂലം മരിക്കാനിടയായ സംഭവത്തെക്കുറിച്ചാണ്‌ പരാതി. കപൂര്‍ത്തല ആശുപത്രിയില്‍ എത്തുമ്പോള്‍ അയാള്‍ക്ക്‌ ജീവനുണ്ടായിരുന്നുവെന്ന വ്യാജരേഖ ജയിലധികൃതര്‍ ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ നിര്‍മ്മിച്ചു.
ഇത്തരത്തില്‍ ജയിലില്‍ മരിക്കുന്ന തടവുകാര്‍ ആശുപത്രിയില്‍ ചികിത്സക്കിടയിലാണ്‌ മരിക്കുന്നതെന്ന കൃത്രിമ രേഖകളുണ്ടാക്കുന്നത്‌ പഞ്ചാബില്‍ പതിവാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ജയില്‍ അധികൃതരും ആശുപത്രി അധികൃതരും തമ്മില്‍ ഒരു അവിശുദ്ധ കൂട്ടുകെട്ട്‌ നിലനില്‍ക്കുകയാണ്‌. ജയിലുകളിലേക്ക്‌ നിയമിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ യഥാര്‍ത്ഥത്തില്‍ കടലാസില്‍ പേരുള്ളതല്ലാതെ ജയിലില്‍ ചികിത്സ നടത്തുന്നില്ല. ജയിലിലെ ചില തടവുകാര്‍ തന്നെയാണ്‌ ചികിത്സ നടത്തുന്നത്‌. വേദനസംഹാരികള്‍ മാത്രമാണ്‌ അവിടെ ലഭ്യമാകുന്നത്‌.

ഇതിനൊക്കെ പുറമെ സമ്പന്നരും സ്വാധീനമുള്ളവരുമായ ജയില്‍ പുള്ളികള്‍ക്ക്‌ നിസ്സാര അസുഖങ്ങള്‍ക്ക്‌ പോലും ചികിത്സ ലഭിക്കുമ്പോള്‍ ഗുരുതരമായ അസുഖമുള്ള പാവപ്പെട്ട തടവുകാര്‍ക്ക്‌ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.