Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലിബിയയില്‍ 7000 പേര്‍ അന്യായ തടങ്കലില്‍: ഐക്യരാഷ്‌ട്രസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2011, 08:57 pm IST
inWorld

ട്രിപ്പോളി: മുന്‍ ലിബിയന്‍ വിമതര്‍ 7000 പേരെ തടവിലാക്കിയിരിക്കുന്നതായി ഐക്യരാഷ്‌ട്രസഭ ആരോപിക്കുന്നു. ഇവരെ നിയമനടപടികള്‍ക്ക്‌ വിധേയരാക്കിയിട്ടില്ല. രാജ്യത്തെ കോടതികളും പോലീസും പ്രവര്‍ത്തിക്കുന്നില്ലെന്നതിലാണിത്‌. ചിലര്‍ക്ക്‌ ഗുരുതരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്‌. ഇക്കാര്യത്തില്‍ പുതിയ ലിബിയന്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും ഐക്യരാഷ്‌ട്രസഭാ വക്താവ്‌ വ്യക്തമാക്കി. ലിബിയയിലെ എട്ടുമാസം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തെ വിലയിരുത്തിക്കൊണ്ടാണ്‌ ഐക്യരാഷ്‌ട്രസഭ ഇത്തരത്തിലൊരഭിപ്രായ പ്രകടനം നടത്തിയതെന്ന്‌ മാധ്യമങ്ങള്‍ അറിയിച്ചു. 7000 പേര്‍ ലിബിയയില്‍ അന്യായമായ തടങ്കലിലാണെന്നും ചിലര്‍ താല്‍ക്കാലിക തടവു കേന്ദ്രങ്ങളിലും ചിലര്‍ ജയിലിലുമായി കഴിഞ്ഞുകൂടുകയാണെന്നും ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ചിലരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ മുന്‍കൈയെടുത്തിട്ടുണ്ടെങ്കിലും ഇനിയും കുറെയേറെ നടപടികള്‍ ഇക്കാര്യത്തില്‍ ബാക്കിയാണ്‌. മോചിക്കപ്പെടേണ്ട തടവുകാരെ വിട്ടയക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കുന്നവരാണ്‌ പുതിയ ഭരണകൂടം എന്ന്‌ താന്‍ കരുതുന്നതായി ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറല്‍ അറിയിച്ചു. ഇതിനായി ഏറ്റവും വേഗതയേറിയ നടപടികളിലൂടെ എത്ര പ്രയാസമേറിയ സാഹചര്യത്തിലും ഏകപക്ഷീയമായ തടവ്‌ അവസാനിപ്പിക്കാനും വ്യത്യാസങ്ങള്‍ ഇല്ലാതാക്കാനുമുള്ള ശ്രമം ആവശ്യമാണ്‌, അദ്ദേഹം തുടര്‍ന്നു. ഐക്യരാഷ്‌ട്രസഭയിലെ ലിബിയന്‍ പ്രതിനിധി ഇയാന്‍ മാര്‍ട്ടിന്‍ ട്രിപ്പോളിയില്‍ ഒരു താല്‍ക്കാലിക സര്‍ക്കാരുണ്ടാക്കിയതിനെ സ്വാഗതം ചെയ്തു. എന്നാല്‍ മനുഷ്യാവകാശ സംരക്ഷണമെന്ന പുതിയ സര്‍ക്കാരിന്റെ നിലപാടുകളെ അഭിനന്ദിക്കുന്നതോടൊപ്പം അതിന്‌ നിരവധി വെല്ലുവിളികളെ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.