Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യെമനില്‍ അധികാര കൈമാറ്റത്തിന്‌ ധാരണയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2011, 09:39 pm IST
inWorld

സന: യെമനില്‍ ഒമ്പതുമാസത്തെ രാഷ്‌ട്രീയ പ്രതിസന്ധിക്ക്‌ പരിഹാരമായി അടുത്തവര്‍ഷമാദ്യം പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്താനും അധികാര കൈമാറ്റത്തിനുമുള്ള ധാരണയായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ കരാര്‍ പ്രകാരം പ്രസിഡന്റ്‌ അലി അബ്ദുള്ള സാല ഈ വര്‍ഷാവസാനം അധികാരം ഒഴിയും.

കഴിഞ്ഞ ബുധനാഴ്ചയാണ്‌ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഇതു സംബന്ധിച്ച ധാരണയില്‍ ഒപ്പുവെച്ചത്‌. ഇതുപ്രകാരം 30 ദിവസത്തിനുള്ളില്‍ പ്രസിഡന്റ്‌ തന്റെ അധികാരങ്ങള്‍ വൈസ്‌ പ്രസിഡന്റിന്‌ കൈമാറും. വൈസ്‌ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാലയേയും അദ്ദേഹത്തിന്റെ കൂട്ടാളികളേയും ശിക്ഷണ നടപടികളില്‍ നിന്നൊഴിവാക്കുന്ന നിയമം പാസ്സാക്കും. 90 ദിവസത്തിനുള്ളില്‍ രാജ്യത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പും നടത്തും. 33 വര്‍ഷത്തെ പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ കഴിഞ്ഞ ഒമ്പതുമാസമായി പ്രതിഷേധം ഇരമ്പുകയായിരുന്നു. അറബ്‌ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഈ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ക്ക്‌ വഴങ്ങാന്‍ മൂന്ന്‌ പ്രാവശ്യം പ്രസിഡന്റ്‌ തയ്യാറാവുകയും വഴുതി മാറുകയും ചെയ്തതാണ്‌. ഫെബ്രുവരി 21 ന്‌ തെരഞ്ഞെടുപ്പുകള്‍ നടക്കുമെന്നും ഒരു കക്ഷിക്കും ഈ തീയതി മാറ്റാനധികാരമുണ്ടാവുകയില്ലെന്നും വൈസ്‌ പ്രസിഡന്റ്‌ അസദ്‌ റബ്ബോ മന്‍സൂര്‍ഹഡി കഴിഞ്ഞ ദിവസം പ്രസ്താവിച്ചു.

അമേരിക്ക ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും അല്‍ഖ്വയ്ദയുടെ ശക്തമായസാന്നിദ്ധ്യമുള്ളയെമനില്‍ അസ്ഥിരത ഉണ്ടാകുമോ എന്നവര്‍ ഭയപ്പെടുന്നു. പ്രസിഡന്റ്‌ അധികാരം ഒഴിയുന്നതിനുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷവും പ്രകടനങ്ങള്‍ തുടരുന്നതും അവരെ അലോസരപ്പെടുത്തുന്നുണ്ട്‌. ആയിരക്കണക്കിന്‌ പേരുടെ മരണത്തിനുത്തരവാദിയായ അഴിമതിക്കാരനായ പ്രസിഡന്റ്‌ സാലയെ വിചാരണചെയ്യണമെന്ന്‌ ജനങ്ങള്‍ ആവശ്യപ്പെടുന്നു. യെമന്‍ ഇപ്പോഴും അശാന്തമാണ്‌, ശനിയാഴ്ച യുദ്ധവിമാനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധരായ 80 ഗോത്രവര്‍ഗക്കാരെ വധിച്ചു. അധികാര ഭൃഷ്ടനാക്കിയെങ്കിലും പ്രസിഡന്റ്‌ സാലക്ക്‌ രാഷ്‌ട്രീയത്തില്‍ സ്വാധീനമുണ്ടാകുമോ എന്നും സാധാരണക്കാര്‍ക്ക്‌ ഭീതിയുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

India

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)
India

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

Kerala

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.