Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിഷന്‍ജിയുടെ മരണത്തിന്‌ പിന്നില്‍ മമതയെന്ന്‌ വരവരറാവു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2011, 11:02 pm IST
inIndia

കൊല്‍ക്കത്ത: മാവോയിസ്റ്റ്‌ നേതാവ്‌ കിഷന്‍ജിയുടെ കൊലപാതകത്തിനുത്തരവാദി മുഖ്യമന്ത്രി മമതാബാനര്‍ജിയെന്ന്‌ മാവോയിസ്റ്റ്‌ നേതാവ്‌ വി.വരവരറാവു. 1991 മുതല്‍ കിഷന്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണു താന്‍. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ നിരവധി മൃതദേഹങ്ങളും കണ്ടിട്ടുണ്ട്‌. എന്നാല്‍ വെന്ത്‌ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം ഇത്‌ അദ്ദേഹത്തിനോടു ചെയ്ത കൊടുംക്രൂരതയാണ്‌ വരവരറാവു പറഞ്ഞു. മൃതദേഹം തിരിച്ചറിയുന്നതിനായി കിഷന്‍ജിയുടെ അനന്തിരവള്‍ ദീപറാവു വിനൊപ്പം എത്തിയ അദ്ദേഹം വാര്‍ത്തലേഖകരോട്‌ സംസാരിക്കുകയായിരുന്നു. മിഡ്നാപ്പൂരിലെ മെഡിക്കല്‍കോളേജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വദേശമായ ആന്ധ്ര പ്രദേശത്തിലേക്കു കൊണ്ടുപോകും.

വ്യാജ ഏറ്റുമുട്ടലില്‍ കിഷന്‍ജി കൊല്ലപ്പെട്ടതായാണ്‌ റാവു ആദ്യം വ്യക്തമാക്കിയിരുന്നത്‌. തെലുങ്കാന മേഖലയിലെ കരിംനഗര്‍ ജില്ലയാണ്‌ കിഷന്ററാവുവിന്റെ സ്വദേശം. അമ്മ മധുരമ്മയുടെയും സഹോദരന്റെയും ആവശ്യപ്രകാരമാണ്‌ മൃതദേഹം നാട്ടിലെത്തിക്കുന്നത്‌. സിപിഐ (മാവോയിസ്റ്റ്‌), പൊളിറ്റ്‌ ബ്യൂറോ അംഗമായ മല്ലോജുല കോനേശ്വര്‍ റാവു എന്ന കിഷന്‍ജി വ്യാഴാഴ്ച പശിമബംഗംളിലെ മിഡ്നാപൂരിലുണ്ടായ ഏറ്റുമുട്ടലിലാണ്‌ കൊല്ലപ്പെട്ടത്‌.

ഇതിനിടെ കൊല്ലപ്പെട്ട ഉന്നത മാവോവാദി നേതാവ്‌ കിഷന്‍ജിയുടെ മൃതദേഹം അനന്തരവള്‍ ദീപറാവു തിരിച്ചറിഞ്ഞു. മിഡ്നാപ്പൂര്‍ മെഡിക്കല്‍ കോളേജില്‍ കിഷന്‍ജിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ്‌ തിരിച്ചറിയാന്‍ ഇവര്‍ എത്തിയത്‌. കഴിഞ്ഞദിവസമാണ്‌ ജാര്‍ഗ്രാം പോലീസ്‌ കനത്ത സുരക്ഷയ്‌ക്കിടെ കിഷന്‍ജിയുടെ മൃതദേഹം മിഡ്നാപ്പൂരിലേക്ക്‌ മാറ്റിയത്‌. ദീപയുടെ കൂടെ തെലുങ്ക്‌ കവിയും മാവോവാദി അനുഭാവിയുമായ വരാവരറാവുവുമുണ്ടായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. ഫോറന്‍സിക്‌ വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടക്കുകയെന്ന്‌ പോലീസ്‌ വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകൊടുക്കുമെന്ന്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി. മാവോയിസ്റ്റ്‌ നേതാവ്‌ കിഷന്‍ജി പശ്ചിമബംഗാളിലെ മിഡ്നാപ്പൂരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.