Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒരവസരംകൂടി നല്‍കണമെന്ന്‌ കമാല്‍ ഗന്‍സുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2011, 10:59 pm IST
inWorld

കീ്റോ: സൈനികഭരണകൂടത്തിനെതിരെ പ്രക്ഷോഭം തുടരുന്നതിനിടെ തനിക്കൊരവസരംകൂടി നല്‍കാന്‍ പുതിയ പ്രധാനമന്ത്രി കമാല്‍ ഗന്‍സുരി ഈജിപ്തുകാരോട്‌ അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക്‌ മുമ്പ്‌ താന്‍ ഒരു പുതിയ സര്‍ക്കാരിനെ പ്രഖ്യാപിക്കുകയില്ലെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവയ്‌ക്കണമെന്നാണ്‌ കീ്റോയിലെ തഹ്‌റിര്‍ ചത്വരത്തിലെ പ്രകടനക്കാരുടെ ആവശ്യം. ഇതിന്‌ സമീപത്തായി തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാവശ്യപ്പെടുന്ന മറ്റൊരു ചെറിയ പ്രകടനവും നടന്നു. ഫെബ്രുവരിയില്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിന്റെ പതനത്തിനുശേഷമുണ്ടായ ഇത്തവണത്തെ ഏറ്റുമുട്ടലുകളില്‍ 40 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍ക്ക്‌ മുമ്പ്‌ സൈനികഭരണം അവസാനിക്കണമെന്ന്‌ പല ഈജിപ്തുകാരും ആഗ്രഹിക്കുന്നതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈജിപ്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം ബ്രദര്‍ഹുഡ്‌ തഹ്‌റിര്‍ ചത്വരത്തിലെ പ്രകടനത്തെ അനുകൂലിക്കുന്നില്ല. രാജ്യരക്ഷ കാര്യാലയത്തിനടുത്തുള്ള അബാഡിയ ചത്വരത്തില്‍ 10,000പേര്‍ സൈന്യത്തിന്റെ തെരഞ്ഞെടുപ്പ്‌ നടപടികള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രകടനം നടത്തി. തഹ്‌റിര്‍ പ്രക്ഷോഭം തുലയട്ടെ എന്ന മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കി. ഈജിപ്തിലെ ജനതക്ക്‌ എത്രയും വേഗം ഭരണം കൈമാറണമെന്നാണ്‌ അമേരിക്ക ആഗ്രഹിക്കുന്നത്‌. ഇതിനിടെ സുന്നി ഇസ്ലാമുകളുടെ ഏറ്റവും ഉയര്‍ന്ന അധികാരിയായ കീ്റോ അല്‍ അഷര്‍ പള്ളിയിലെ ഇമാം തഹ്‌റിര്‍ ചത്വരത്തിലെ പ്രക്ഷോഭകര്‍ക്ക്‌ പിന്തുണ നല്‍കുന്ന സന്ദേശം നല്‍കി.

നൂറുകണക്കിന്‌ പ്രക്ഷോഭകര്‍ ക്യാബിനറ്റ്‌ ഓഫീസിന്‌ പുറത്ത്‌ പ്രധാനമന്ത്രിയേയും സംഘത്തേയും അകത്തേക്ക്‌ കടക്കാതെ തടയാന്‍ കാത്തുനില്‍ക്കുകയാണ്‌. ഫീല്‍ഡ്മാര്‍ഷല്‍ മൊഹമ്മദ്‌ ഹുസൈന്‍ തന്ത്‌വിക്ക്‌ അധികാരത്തില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന്‌ നിയുക്ത പ്രധാനമന്ത്രി അറിയിച്ചു. താന്‍ ഒരു ഈജിപ്തുകാരനാണെന്നും അതിനാല്‍ത്തന്നെ തനിക്ക്‌ ഈ ജനതയെ സേവിക്കാനാഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.