Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പവാറിനെതിരെയുള്ള ആക്രമണത്തെ പാര്‍ലമെന്റ്‌ അപലപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2011, 11:11 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി ശരത്‌ പവാറിന്‌ നേരെയുണ്ടായ ആക്രമണത്തെ പാര്‍ലമെന്റില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അതി ശക്തമായി അപലപിച്ചു. ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പവാറിന്റെ കരണത്തടിച്ച ഹര്‍വിന്ദര്‍ സിംഗിനെ ശിക്ഷിക്കണമെന്ന്‌ പാര്‍ലമെന്റ്‌ അംഗങ്ങള്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു.

സംഭവത്തെ അപലപിച്ചുകൊണ്ട്‌ ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചു. ശരത്‌ പവാറിനു നേരെയുണ്ടായ ആക്രമണത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ അപലപിച്ചു. സര്‍ക്കാരിന്റെ നയങ്ങളോട്‌ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത്‌ പ്രകടിപ്പിക്കുന്നത്‌ വ്യത്യസ്ത രീതിയിലാണ്‌. അക്രമംകൊണ്ട്‌ യാതൊരു അര്‍ത്ഥവുമില്ലെന്ന്‌ സുഷമ സ്വരാജ്‌ അഭിപ്രായപ്പെട്ടു. പവാര്‍ മാന്യനായ രാഷ്‌ട്രീയ നേതാവാണെന്നും അദ്ദേഹം ആരേയും വാക്കുകള്‍കൊണ്ട്‌ മുറിവേല്‍പ്പിക്കാറില്ലെന്നും അവര്‍ പറഞ്ഞു.

ജനാധിപത്യ വിരുദ്ധ ശക്തികളാണ്‌ ശരത്‌ പവാറിനു നേരെയുണ്ടായ ആക്രമണത്തിന്‌ പിന്നിലെന്ന്‌ ജനതാദള്‍ നേതാവ്‌ ശരത്‌ യാദവ്‌ പറഞ്ഞു. 24 മണിക്കൂറും ജനങ്ങളെ സേവിക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകരെ അവിശ്വസിക്കുന്നതിന്‌ ഇത്തരം സംഭവങ്ങള്‍ ഇടയാക്കും. ഇത്‌ അവസാനിപ്പിച്ചില്ലെങ്കില്‍ അത്‌ സ്വാതന്ത്ര്യത്തെത്തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംഭവം ജനാധിപത്യത്തിനുതന്നെ നാണക്കേടുണ്ടാക്കിയെന്ന്‌ സിപിഎം നേതാവ്‌ ബസുദേവ്‌ ആചാര്യ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയ്‌ക്ക്‌ ഭീഷണിയാണിത്തരം നടപടിയെന്നും ആചാര്യ കൂട്ടിച്ചേര്‍ത്തു.

ശിവസേന, ബഹുജന്‍ സമാജ്‌ പാര്‍ട്ടി, ബിജു ജനതാദള്‍, സമാജ്‌ വാദി പാര്‍ട്ടി, ജെഡിഎസ്‌, ആര്‍ജെഡി തുടങ്ങി എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിനേതാക്കളും പവാറിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.