Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലിബിയയില്‍ ഇടക്കാല സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2011, 09:37 pm IST
inWorld

ട്രിപ്പൊളി: ലിബിയയുടെ ഇടക്കാല പ്രധാനമന്ത്രി അബ്ദുള്‍ റഹിം അല്‍ കീബ്‌ തന്റെ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു. ഭരണഘടനയുടെ കരട്‌ തയ്യാറാക്കുന്നതും അടുത്ത ജൂണില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്‌ നടത്തുന്നതുമാണ്‌ ഇടക്കാല സര്‍ക്കാരിന്റെ ദൗത്യം.

പ്രാദേശികമായുള്ള അസ്വാരസ്യങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ടാണ്‌ മന്ത്രിമാരെ നിശ്ചയിച്ചിരിക്കുന്നതെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ പിടികൂടപ്പെട്ട മുന്‍ ഭരണാധികാരി മുവമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സയിഫ്‌ അല്‍ ഇസ്സാറിനെ ലിബിയയില്‍ തന്നെ വിചാരണ ചെയ്യാമെന്ന്‌ അന്തര്‍ദേശീയ ക്രിമിനല്‍ കോടതി സമ്മതിച്ചു.

യുദ്ധകാലത്തെ കുറ്റങ്ങള്‍ക്കാണ്‌ അന്തര്‍ദേശീയ കോടതി സയിഫിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ തുനിയുന്നത്‌. ഇയാള്‍ക്കെതിരെ വാറന്റ്‌ പുറപ്പെടുവിക്കുമ്പോള്‍ ലിബിയയിലെ ക്രമസമാധാന പാലനം ആകെ അവതാളത്തിലായിരുന്നുവെന്നും സ്ഥിതിഗതികള്‍ക്ക്‌ മാറ്റമുണ്ടായതിനെത്തുടര്‍ന്നാണ്‌ ഇവിടെ വിചാരണ നടത്തുന്നതെന്നും അന്തര്‍ദേശീയ കോടതിയിലെ മുഖ്യ പ്രോസിക്യൂട്ടര്‍ ലൂയിസ്‌ മോറിനോ ഒക്കാംപോ അറിയിച്ചു. ലിബിയയില്‍ നടക്കുന്ന വിചാരണ വേളയില്‍ അന്തര്‍ദേശീയ കോടതിയുടെ സഹായമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസമാണ്‌ ദേശീയ പരിവര്‍ത്തന സമിതി ലിബിയയിലെ താല്‍ക്കാലിക പ്രധാനമന്ത്രിയായി അബ്ദു റഹ്മാന്‍ അല്‍കൈബിനെ തെരഞ്ഞെടുത്തത്‌. ഒക്ടോബര്‍ 20ന്‌ സിര്‍ത്തെയില്‍ കൊല്ലപ്പെട്ട ഗദ്ദാഫിയെ എതിര്‍ക്കുന്ന കക്ഷികളുടെ കൂട്ടായ്‌മയാണ്‌ ദേശീയ പരിവര്‍ത്തന സമിതി. സിന്‍ടാന്‍ നഗരത്തിലെ പട്ടാള കമാന്‍ഡറായിരുന്ന ഒസാമ അല്‍ ജവാലിയാണ്‌ പ്രതിരോധമന്ത്രി. ഗദ്ദാഫിയെ പിടികൂടിയ വിമതരുടെ നേതാവ്‌ ഫൗസി അബദ്‌ ലാല്‍ ആഭ്യന്തരമന്ത്രിയായി.
ഇറ്റാലിയന്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥനായിരുന്ന അബ്ദു റഹിം ബിന്‍ യാസയാണ്‌ എണ്ണവാതക മന്ത്രി. അഷദര്‍ ബിന്‍ ഖകാലാണ്‌ വിദേശകാര്യമന്ത്രി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

India

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)
India

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

Kerala

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.