Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കീ്റോ പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2011, 10:51 pm IST
inWorld

കീ്റോ: ഈജിപ്റ്റിലെ സൈനിക ഭരണത്തിനെതിരെ കീ്റോയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ മൂന്നാം ദിവസവും തുടരുകയാണ്‌. പ്രകടനക്കാര്‍ കീ്റോയിലെ തഹ്‌റിര്‍ ചത്വരത്തില്‍ തമ്പടിച്ചിരിക്കുന്നു. ഈയാഴ്ച പ്രകടനക്കാരും സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ 22 ആളുകള്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഭടന്മാര്‍ കഴിഞ്ഞ ദിവസം തഹ്‌റിര്‍ ചത്വരത്തില്‍നിന്ന്‌ പ്രകടനക്കാരെ ഒഴിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനുശേഷം വീണ്ടും അവര്‍ തിരിച്ചെത്തി. അടുത്ത ആഴ്ച തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ്‌ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുന്നത്‌.

ഫെബ്രുവരിയില്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിനെ പുറത്താക്കിയതിനുശേഷം നടക്കുന്ന ഏറ്റവുമധികം കാലം നീണ്ടുനിന്ന പ്രതിഷേധസമരങ്ങളാണ്‌ ഇപ്പോള്‍ അരങ്ങേറുന്നത്‌. ഈജിപ്റ്റിലെ സേനകളുടെ സുപ്രീം കൗണ്‍സില്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതായി തങ്ങള്‍ ഭയപ്പെടുന്നുവെന്ന്‌ പ്രകടനക്കാര്‍ അറിയിച്ചു. മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിന്റെ മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷവും ഫീല്‍ഡ്‌ മാര്‍ഷല്‍ മൊഹമ്മദ്‌ തന്ത്‌വിയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണകൂടം രാജ്യത്തെ ജനാധിപത്യത്തിലേക്ക്‌ നയിക്കാന്‍ തയ്യാറാവുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. രാത്രിയില്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ തെരുവുകളിലുള്ള താല്‍ക്കാലിക ക്ലിനിക്കുകളിലേക്കു മാറ്റി.

ഞായറാഴ്ച സുരക്ഷാ ഭടന്മാര്‍ക്കു നേരെ കല്ലുകളും പെട്രോള്‍ ബോംബുകളുമെറിഞ്ഞ ജനക്കൂട്ടത്തെ റബര്‍ വെടിയുണ്ടകളും കണ്ണീര്‍വാതകവുംകൊണ്ടാണ്‌ അവര്‍ നേരിട്ടത്‌. തഹ്‌റിര്‍ ചത്വരത്തിന്റെ പ്രകടനക്കാരെ നീക്കം ചെയ്ത നൂറു കണക്കിന്‌ സുരക്ഷാ ഭടന്മാര്‍ അവരുടെ തലയില്‍ ലാത്തികൊണ്ടടിക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇതോടനുബന്ധിച്ച്‌ തലസ്ഥാനമായ കീ്റോയ്‌ക്കു പുറമെ അലക്സാണ്‍ഡ്രിയ, സൂയസ്‌, ആസ്‌വാന്‍ എന്നീ നഗരങ്ങളിലും ലഹളകളുണ്ടായി. ശനിയാഴ്ച രണ്ട്‌ പേരും ഞായറാഴ്ച 11 പേരും കഴിഞ്ഞ ദിവസം 9 പേരുംഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 40 സുരക്ഷാ ഭടന്മാരടക്കം 900 ത്തോളം പേര്‍ക്ക്‌ പരിക്കേറ്റതായി ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിര്‍ബാധം നടക്കുമെന്ന്‌ ക്യാബിനറ്റിന്റെ പ്രസ്താവന വ്യക്തമാക്കി. സുരക്ഷാ ഭടന്മാര്‍ പ്രകടനക്കാര്‍ക്കുനേരെ പുലര്‍ത്തുന്ന സംയമനത്തേയും ക്യാബിനറ്റ്‌ പ്രശംസിച്ചു. മുന്‍ പ്രസിഡന്റ്‌ മുബാറക്കിനെതിരെ പ്രതിഷേധിച്ച തഹറിര്‍ ചത്വരത്തില്‍ സ്ഥാനം പിടിക്കാനായിരുന്നു ഇപ്രാവശ്യം പ്രകടനക്കാരുടെ ശ്രമം. എന്നാല്‍ ഈ ആഴ്ച മാത്രമാണ്‌ അവര്‍ക്ക്‌ അവിടെ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞത്‌. മേറ്റ്ല്ലാ ദിവസങ്ങളിലും ചത്വരത്തില്‍നിന്ന്‌ പോലീസ്‌ പ്രകടനക്കാരെ ഒഴിപ്പിക്കുകയായിരുന്നു. നവംബര്‍ 28-ാ‍ം തീയതിയാണ്‌ ഈജിപ്റ്റില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്‌. ഈ പ്രക്രിയ മൂന്നു മാസത്തോളം നീണ്ടുനില്‍ക്കും. ഈ മാസമാദ്യം ഭരണത്തിലിരിക്കുന്ന സൈനിക കൗണ്‍സില്‍ ഒരു പുതിയ ഭരണഘടനയുടെ കരട്‌ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം സാധാരണ ജനങ്ങള്‍ക്ക്‌ സൈന്യത്തിനുമേല്‍ നിയന്ത്രണാധികാരം ഉണ്ടായിരിക്കില്ല. ഇക്കാരണത്താല്‍ തന്നെ ഈജിപ്റ്റിന്റെ ജനാധിപത്യം നിലനില്‍ക്കുമോ എന്ന്‌ പ്രകടനക്കാര്‍ക്ക്‌ ആശങ്കയുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.