Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്റ്റ്‌: ഏറ്റുമുട്ടലില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2011, 10:59 pm IST
inWorld

കീ്റോ: കീ്റോയിലും അലക്സാണ്‍ഡ്രിയയിലും സുരക്ഷാഭടന്മാരും പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. കീ്റോയില്‍ സൈനിക നേതൃത്വത്തിന്‌ എതിരെ നടന്ന പ്രകടനത്തിനുശേഷം കുത്തിയിരുപ്പു സമരം നടത്തിയവര്‍ക്കെതിരെ പോലീസ്‌ നടപടി എടുക്കുകയായിരുന്നു. ഇതിനെതിരെ ചില പ്രകടനക്കാര്‍ റോഡില്‍ പാറക്കല്ലുകള്‍ ഇടുകയും പോലീസ്‌ വാഹനങ്ങള്‍ക്ക്‌ തീ കൊടുക്കുകയും ചെയ്തു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കവേയാണ്‌ ഇത്തരം അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്‌. പുതിയ ഭരണകൂടത്തെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ കരടിനെതിരെ പ്രകടനങ്ങള്‍ നടന്നിരുന്നു.

മുന്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിന്റെ പതനത്തിനുശേഷം ഭരണം കയ്യാളിയ സൈനിക കൗണ്‍സില്‍ ഭാവാത്മകമായ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ പല പൗരന്മാരും നിരാശരാണെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ജനങ്ങള്‍ക്ക്‌ സൈനിക ഭരണത്തില്‍ വിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്‌. ജനങ്ങള്‍ രാജ്യത്തിന്റെ കാവല്‍ക്കാരായാണ്‌ പട്ടാളത്തെ കരുതുന്നത്‌.

കീ്റോയിലെ താഹിര്‍ ചത്വരത്തില്‍ രാത്രി കഴിച്ചുകൂട്ടിയ പ്രകടനക്കാരുടെ ടെന്റുകള്‍ പോലീസ്‌ പൊളിച്ചുനീക്കിയതോടെയാണ്‌ കഴിഞ്ഞ ദിവസം പ്രശ്നങ്ങള്‍ ആരംഭിച്ചത്‌. ഇതുമൂലം വീട്ടിലേക്കു മടങ്ങിയിരുന്ന ആയിരക്കണക്കിന്‌ പ്രകടനക്കാര്‍ തിരിച്ചെത്തുകയും പോലീസുമായി സംഘട്ടനത്തിലേര്‍പ്പെടുകയും ചെയ്തു. പോലീസിന്റെ ഈ കടന്നാക്രമണത്തെ പ്രതിരോധിക്കാനുള്ള ആഹ്വാനം ലഭിച്ചതിനെത്തുടര്‍ന്ന്‌ ജനങ്ങള്‍ താഹിര്‍ ചത്വരത്തിലേക്ക്‌ ഒഴുകിയെത്തുകയായിരുന്നു.

ചത്വരത്തില്‍നിന്ന്‌ ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട്‌ പ്രധാനമന്ത്രി എസ്സാംഷറഫ്‌ ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകള്‍ അപകടകരമാണെന്നും അവ രാജ്യത്തിന്റേയും വിപ്ലവത്തിന്റേയും ലക്ഷ്യങ്ങള്‍ക്കെതിരാണെന്നും മന്ത്രിസഭ പ്രമേയം പാസ്സാക്കി. ഒരു കവചിത പോലീസ്‌ വാഹനം മറിച്ചിട്ട്‌ പ്രകടനക്കാര്‍ തീകൊടുത്തതിനാല്‍ അന്തരീക്ഷത്തില്‍ കറുത്ത പുക വ്യാപിച്ചതായി വാര്‍ത്താ ലേഖകര്‍ അറിയിച്ചു. എന്നാല്‍ അലക്സാണ്‍ഡ്രിയ, സൂയസ്‌ എന്നീ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നില്ല. ഏതാണ്ട്‌ 670 പേര്‍ക്ക്‌ സംഭവങ്ങളില്‍ പരിക്കേറ്റതായി രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. കീ്റോയില്‍ മുറിവേറ്റ ഒരാള്‍ ആശുപത്രിയിലാണ്‌ മരിച്ചത്‌. അലക്സാണ്‍ഡ്രിയായില്‍ ആഭ്യന്തര കാര്യാലയത്തിന്‌ വെളിയിലുണ്ടായ അനിഷ്ട സംഭവങ്ങളിലാണ്‌ മറ്റൊരാള്‍ കൊല്ലപ്പെട്ടത്‌.

നവംബര്‍ 28 ന്‌ ആരംഭിക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാക്കാന്‍ 3 മാസമെടുക്കും. കഴിഞ്ഞ മാസം ഈജിപ്റ്റിലെ സൈനിക ഭരണ മേധാവികള്‍ ഒരു കരട്‌ ഭരണഘടന ഉണ്ടാക്കിയിരുന്നു. ഇതുപ്രകാരം സൈന്യത്തിന്‌ ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

India

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.