Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നയതന്ത്ര കാര്യാലയം ആക്രമിച്ചതിന്‌ സിറിയക്ക്‌ സൗദി വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 11:13 pm IST
inWorld

ഡാമസ്കസ്‌: സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍അസദിന്റെ അനുയായികള്‍ തങ്ങളുടെ ഡമാസ്കസിലുള്ള നയതന്ത്ര കാര്യാലയം ആക്രമിച്ചതിനെ സൗദിഅറേബ്യ അപലപിച്ചു. അറബ്‌ ലീഗിന്റെ യോഗങ്ങളില്‍നിന്ന്‌ സിറിയയെ സസ്പെന്റ്‌ ചെയ്യാന്‍ സൗദി,ഖത്തര്‍ രാഷ്‌ട്രങ്ങള്‍ വോട്ട്‌ ചെയ്തതില്‍ പ്രതിഷേധിച്ചാണിത്‌. ഇരുരാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക്‌ നേരെയും ക്ഷുഭിതരായ ജനക്കൂട്ടം കല്ലേറ്‌ നടത്തി. തങ്ങളുടെ നയതന്ത്ര കാര്യാലയത്തിന്‌ മതിയായ സംരക്ഷണം ഏര്‍പ്പെടുത്താത്ത സിറിയയുടെ നടപടിയെ സൗദിഅറേബ്യ കുറ്റപ്പെടുത്തി.

സര്‍ക്കാരിനെതിരെ പ്രകടനം നടത്തുന്നവരെ ക്രൂരമായി നേരിട്ടതിനും അടിച്ചമര്‍ത്തുന്നതിനും എതിരെയായിരുന്നു അറബ്‌ ലീഗില്‍ വോട്ടെടുപ്പ്‌ നടന്നത്‌. എന്നാല്‍ ഇത്തരമൊരു വോട്ടെടുപ്പ്‌ ലീഗിന്റെ സ്വഭാവത്തില്‍തന്നെ വ്യതിയാനം വരുത്തുന്നതായും അവര്‍ പടിഞ്ഞാറന്‍ നാടുകളുടെ പ്രത്യേകിച്ച്‌ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും സിറിയന്‍ അധികൃതര്‍ ആരോപിക്കുന്നു.

അറബ്‌ ലീഗിലെ വോട്ടെടുപ്പിന്റെ ഫലം അറിഞ്ഞയുടനെ പ്രകടനങ്ങള്‍ സൗദി, ഖത്തര്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക്‌ മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. ഇവയെ കൂടാതെ ഡമാസ്കസിലുള്ള ഫ്രഞ്ച്‌, തുര്‍ക്കി കാര്യാലയങ്ങളും ആക്രമിക്കപ്പെട്ടു. തങ്ങളുടെ നയതന്ത്ര കാര്യാലയത്തിന്‌ നേരെ കല്ലേറുണ്ടായതായി സൗദി ന്യൂസ്‌ ഏജന്‍സി അറിയിച്ചു. ചില പ്രകടനക്കാര്‍ അകത്തുകടന്ന്‌ വാതിലുകളും ജനലുകളും തകര്‍ത്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി സര്‍ക്കാര്‍ ഈ അക്രമത്തെ അപലപിക്കുന്നതായും തങ്ങളുടെ നയതന്ത്ര കാര്യാലയത്തിന്റെ സുരക്ഷ സിറിയയുടെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാര്‍വിരുദ്ധ പ്രകടനക്കാര്‍ ഖത്തര്‍ എംബസി കെട്ടിടത്തിന്‌ മുകളിലെ പതാക മാറ്റി സിറിയന്‍ പതാക സ്ഥാപിച്ചു. മാര്‍ച്ച്‌ മുതല്‍ നടന്നുവരുന്ന ആഭ്യന്തര യുദ്ധം മൂലം രണ്ട്‌ എംബസികളിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വേനല്‍ക്കാലത്തുതന്നെ സ്വന്തം രാജ്യങ്ങളിലേക്ക്‌ തിരിച്ചുപോയിരുന്നു.

ഖത്തറിന്റെ അധ്യക്ഷതയില്‍ 18 രാജ്യങ്ങളാണ്‌ അറബ്‌ ലീഗിലുള്ളത്‌. സിറിയയെ തങ്ങളുടെ യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടെന്നും അവര്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്നുമായിരുന്നു യോഗതീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.