Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്‌ പാഠപുസ്തകങ്ങളില്‍ ഹിന്ദുവിരോധമെന്ന്‌ യുഎസ്‌ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2011, 08:40 pm IST
inWorld

ഇസ്ലാമാബാദ്‌: ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ അസഹിഷ്ണുത വളര്‍ത്താന്‍ പാക്കിസ്ഥാനിലെ പാഠ പുസ്തകങ്ങളിലൂടെ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്‌. ന്യൂനപക്ഷങ്ങളെ അദ്ധ്യാപകര്‍പോലും ഇസ്ലാമിന്റെ ശത്രുക്കളായി കാണുന്നുവെന്ന്‌ അമേരിക്കന്‍ സര്‍ക്കാരിന്റെ ഒരു പഠനം വെളിപ്പെടുത്തുന്നു. പാക്കിസ്ഥാനിലെ മതതീവ്രവാദം എങ്ങനെ ശക്തി പ്രാപിക്കുന്നുവെന്നും അതിന്‌ എങ്ങനെ പിന്തുണ ലഭിക്കുന്നുവെന്നും ഈ പഠനങ്ങള്‍ ഇത്തരം വിവേചനങ്ങള്‍ പാക്കിസ്ഥാനിലെ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച്‌ മതസ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തി ദേശീയവും പ്രാദേശികവുമായ അസ്ഥിരത സൃഷ്ടിച്ച്‌ ആഗോള സുരക്ഷക്കു ഭീഷണിയായിത്തീരുമെന്ന്‌ അന്തര്‍ദ്ദേശീയ മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ലിയണാര്‍ഡ്‌ ലിയോ പറയുന്നു.

1947 ലാണ്‌ മുസ്ലീങ്ങള്‍ക്കായി പാക്കിസ്ഥാന്‍ സൃഷ്ടിക്കപ്പെട്ടത്‌. എന്നാല്‍ ഇന്ത്യയുമായുള്ള മൂന്ന്‌ യുദ്ധങ്ങളും 1980 കളില്‍ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ ആധിപത്യത്തിനെതിരെ കലാപകാരികളെ സഹായിച്ചതും മറ്റും സമൂഹത്തെ വല്ലാതെ മതതീവ്രവാദത്തിലേക്ക്‌ നയിച്ചു.

ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മതന്യൂനപക്ഷങ്ങള്‍ പലപ്പോഴും നിഷ്ക്കരുണം വധിക്കപ്പെട്ടു. കൊലയാളികള്‍ മതതീവ്രവാദികള്‍ തന്നെയായിരുന്നു. വിദ്യാഭ്യാസത്തിലുള്ള ഇത്തരമൊരു വിവേചനം അവസാനിപ്പിക്കാനുള്ള നടപടി ഭീകരവാദികളുടെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടിവരുമെന്ന്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാനിലെ നാലുപ്രവിശ്യകളിലെ ഒന്നു മുതല്‍ പത്താം ക്ലാസുവരെയുള്ള 100 പാഠപുസ്തകങ്ങളാണ്‌ കമ്മീഷന്‍ പരിശോധിച്ചത്‌. ഗവേഷകര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 37 പബ്ലിക്‌ സ്കൂളുകളിലെത്തി 277 വിദ്യാര്‍ത്ഥികളുമായും അദ്ധ്യാപകരുമായും അഭിമുഖം നടത്തി. ഇതുകൂടാതെ 19 മദ്രസകളിലെ 226 വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരേയും കണ്ട്‌ വിവരങ്ങള്‍ ശേഖരിച്ചു.

പാക്‌ ഏകാധിപതി ജനറല്‍ സിയ ഉള്‍ ഹക്കിന്റെ കാലത്താണ്‌ പാഠപുസ്തകങ്ങളിലെ ഇസ്ലാമികവല്‍ക്കരണം ആരംഭിച്ചത്‌. 2006 ല്‍ വിവാദപരമായ പാഠഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന്‌ സര്‍ക്കാര്‍ പ്രസ്താവിച്ചുവെങ്കിലും അതുണ്ടായില്ല.

പാക്കിസ്ഥാനിലെ ഇസ്ലാമിക ഭീകരര്‍ പാഠഭാഗങ്ങള്‍ മാറ്റുന്നതിനുള്ള ഏതൊരു ശ്രമത്തേയും എതിര്‍ക്കാന്‍ സാധ്യതയുണ്ട്‌. ഇക്കാര്യത്തില്‍ അവര്‍ക്കെതിരെ നീങ്ങാന്‍ ഭരണകൂടവും ആഗ്രഹിക്കുന്നില്ല. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച്‌ ഹിന്ദുക്കളേയും കുറഞ്ഞ അളവില്‍ ക്രിസ്ത്യാനികളേയും പാഠപുസ്തകങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതായി കമ്മീഷന്‍ കണ്ടെത്തി. 180 ദശലക്ഷം വരുന്ന പാക്‌ ജനസംഖ്യയില്‍ ഒരു ശതമാനം ഹിന്ദുക്കളും രണ്ടുശതമാനം ക്രിസ്ത്യാനികളുമുണ്ട്‌.
ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണ്ട്‌ അവര്‍ക്ക്‌ വളരെക്കുറച്ച്‌ അവകാശങ്ങള്‍ മാത്രമാണ്‌ പാക്കിസ്ഥാനിലെ ഉദാരമതികളായ മുസ്ലീങ്ങള്‍ നല്‍കുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.