Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാര്‍ബണ്‍ ടാക്സിംഗിന്‌ ഓസിസ്‌ സെനറ്റ്‌ അംഗീകാരം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2011, 11:04 pm IST
inWorld

സിഡ്നി: രാഷ്‌ട്രീയമായ തര്‍ക്കങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ആസ്ട്രേലിയന്‍ സെനറ്റ്‌ കാര്‍ബണ്‍ ടാക്സിന്‌ അംഗീകാരം നല്‍കി. ഈ നിയമം 2012 ജൂലൈ 1 ന്‌ നടപ്പിലാക്കുന്നതോടെ രാജ്യത്തെ 500 കമ്പനികള്‍ക്ക്‌ അവര്‍ പുറംതള്ളുന്ന കാര്‍ബണ്‍ വാതകത്തിന്‌ നികുതി നല്‍കേണ്ടിവരും. നിയമത്തിനുവേണ്ടി നിലകൊണ്ട പ്രധാനമന്ത്രി ജൂലിയ ഗ്രില്ലാര്‍ഡിന്റെ വിജയമായാണ്‌ സെനറ്റിന്റെ അംഗീകാരത്തെ കണക്കാക്കുന്നത്‌. പരിസ്ഥിതി വാദികള്‍ നിയമത്തെ അനുകൂലിച്ചപ്പോള്‍ ഇതിനെതിരെ വ്യാപകമായ എതിര്‍പ്പും ഉണ്ടായിരുന്നു. ഈ നികുതി ജീവിത ചെലവ്‌ ഉയര്‍ത്തുമെന്നും തൊഴിലില്ലായ്‌മ വര്‍ധിപ്പിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. 2013 ലെ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തങ്ങള്‍ ഈ നിയമം എടുത്തു കളയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം സഭയില്‍ 72 നെതിരെ 74 വോട്ടുകള്‍ ഈ നിയമ ഭേദഗതിക്ക്‌ ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 36 പേര്‍ നിയമത്തെ അനുകൂലിച്ചപ്പോള്‍ 32 പേര്‍ എതിര്‍ത്തു. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ തൊഴിലെടുക്കുവാനും ജീവിക്കുവാനുമാഗ്രഹിക്കുന്നവരുടെ വിജയമാണ്‌ ഈ ബില്ലിലൂടെ സാധിച്ചിരിക്കുന്നതെന്ന്‌ പ്രധാനമന്ത്രി ഗില്ലാര്‍ഡ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന്‌ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണെന്നും ഏറെ വര്‍ഷത്തെ കോലാഹലങ്ങള്‍ക്കുശേഷമാണ്‌ ഈ നിയമം നടപ്പിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമപ്രകാരം പുറംതള്ളുന്ന ഒരു ടണ്‍ കാര്‍ബണ്‍ മാലിന്യത്തിന്‌ 23.8 അമേരിക്കന്‍ ഡോളര്‍ കമ്പനികള്‍ സര്‍ക്കാരിന്‌ നല്‍കേണ്ടിവരും. ഇത്‌ മറ്റ്‌ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പടുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന നിരക്കാണ്‌. അവിടെ ഒരു ടണ്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിന്‌ 8.70 അമേരിക്കന്‍ ഡോളറാണ്‌ നികുതി നല്‍കേണ്ടത്‌.

നികുതിയേര്‍പ്പെടുത്തിയതുമൂലം രാജ്യത്തെ ഖാനി കമ്പനികള്‍, വിമാനക്കമ്പനികള്‍, ഉരുക്കുകമ്പനികള്‍ ഇവരെയൊക്കെ സാരമായി ബാധിക്കുമെന്ന്‌ കണക്കാക്കപ്പെടുന്നു. കമ്പനികള്‍ തങ്ങളുടെ വര്‍ധിച്ച നികുതി ഉപഭോക്താക്കള്‍ക്ക്‌ കൈമാറുന്നതിലൂടെ ആഭ്യന്തര ഇന്ധനവിലകള്‍ കുത്തനെ ഉയരും. ഈ നികുതി ഏര്‍പ്പെടുത്തുന്നതോടെ പാരമ്പര്യേതര ഊര്‍ജത്തിലേക്ക്‌ രാജ്യത്തിന്റെ ശ്രദ്ധ പതിയുമെന്ന്‌ സര്‍ക്കാര്‍ കരുതുന്നു. ലോകത്തെ 1.5 ശതമാനംവാതകങ്ങളാണ്‌ ആസ്ട്രേലിയ പുറംതള്ളുന്നതെങ്കിലും കുറഞ്ഞുവരുന്ന ജനസംഖ്യയുള്ള രാജ്യമെന്ന നിലക്ക്‌ പ്രതിശീര്‍ഷ വാതക പുറംതള്ളല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അവിടെയാണ്‌. വര്‍ഷങ്ങളായി ഇത്തരം അന്തരീക്ഷമലിനീകരണത്തിനുള്ള നിയമനിര്‍മാണത്തെക്കുറിച്ച്‌ ആസ്ട്രേലിയ ചര്‍ച്ച ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.