Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയന്‍ ആശുപത്രികളില്‍ രോഗികള്‍ക്ക്‌ പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2011, 09:56 pm IST
inWorld

ഡമാസ്കവ്‌: സിറിയയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളെപ്പോലും പീഡിപ്പിച്ചിരുന്നതായി അര്‍മനെസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ 39 പേജുള്ള റിപ്പോര്‍ട്ടില്‍ നാലു സര്‍ക്കാര്‍ ആശുപത്രികളിലെങ്കിലും ആതുരശുശ്രൂഷ രംഗത്തുള്ളവര്‍ രോഗികളോട്‌ മോശമായി പെരുമാറുന്നതായി സംഘടന വെളിപ്പെടുത്തുന്നു. പരിക്കുപറ്റിയ പലരും ആശുപത്രിയില്‍ പോകുന്നതു സുരക്ഷിതമല്ലെന്ന്‌ കരുതുന്നു. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവരായതിനാല്‍ ഒരു രോഗിയേയും ഉപദ്രവിക്കില്ലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. മാര്‍ച്ചില്‍ ആരംഭിച്ച പ്രക്ഷോഭം പ്രസിഡന്റ്‌ ബാഷര്‍ അല്‍ ആസാദിന്റെ ശ്രമങ്ങള്‍ക്കുശേഷവും തുടരുകയാണ്‌. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകള്‍പ്രകാരം ഏതാണ്ട്‌ 3000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കുമ്പോള്‍ ഇതിനു ഉത്തരവാദികള്‍ തീവ്രവാദികളും ആയുധധാരികളായ സംഘങ്ങളുമാണെന്നാണ്‌ സര്‍ക്കാര്‍ ഭാഷ്യം. സംഭവങ്ങളെക്കുറിച്ച്‌ യഥാര്‍ത്ഥമായ വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ചില വിലക്കുകള്‍ മൂലം അന്തര്‍ദ്ദേശീയ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ കഴിയുന്നില്ല.സുരക്ഷാ സേനക്ക്‌ ആശുപത്രികളില്‍പ്പോലും ഭരിക്കാന്‍ അവസരമുണ്ടെന്നാണ്‌ ആര്‍മനെസ്റ്റി വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്‌. പല കേസുകളിലും രോഗികളെ ശുശ്രൂഷിക്കേണ്ട ആശുപത്രി ജീവനക്കാര്‍ തന്നെയാണ്‌ അവരെ ദ്രോഹിക്കുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ധാരാളം ആളുകള്‍ക്ക്‌ പരിക്കേറ്റിട്ടുണ്ടെങ്കിലും അവരില്‍ പലരും വേണ്ടത്ര ചികിത്സ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ആശുപത്രികളെ അഭയം പ്രാപിക്കുന്നില്ലെന്ന്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചില കേസുകളില്‍ രോഗികളുടെ അസുഖം ഭേദമാവുന്നതിനുമുമ്പുതന്നെ അവരെ ആശുപത്രിയില്‍നിന്നും നീക്കിയതായും വിവരം ലഭിച്ചു. സപ്തംബറില്‍ ഹേംഠസിലെ ഒരാശുപത്രിയില്‍ സുരക്ഷാ ഭടന്മാര്‍ സര്‍ക്കാര്‍ വിരുദ്ധനെ തേടി തെരച്ചില്‍ നടത്തി. അയാളെ കിട്ടാതെ വന്നപ്പോള്‍ നിരപരാധികളായ മുറിവേറ്റ 18 പേരെ സൈന്യം അറസ്റ്റു ചെയ്തതായി മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നു. കൊണ്ടുപോകുന്നതിനു മുമ്പ്‌ ഒരാളുടെ കൃത്രിമ ശ്വാസോച്ഛ്വാസ ഉപകരണങ്ങള്‍ ഊരി മാറ്റിയതായും റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തി. രക്തം വാര്‍ന്നുപോയ ഒരു രോഗിയെ കേന്ദ്ര ബ്ലഡ്‌ ബാങ്കിലേക്ക്‌ തങ്ങള്‍ അപേക്ഷിക്കും. ഇങ്ങനെ ചെയ്യുന്നതുമൂലം അയാളെ സുരക്ഷാ ഭടന്മാര്‍ അറസ്റ്റ്‌ ചെയ്തത്‌ പീഡിപ്പിക്കുകയോ കസ്റ്റഡിയില്‍ അയാള്‍ കൊല്ലപ്പെടുകയും ചെയ്തേക്കാം ഒരു ആശുപത്രി ജീവനക്കാരന്‍ വെളിപ്പെടുത്തി.

ഇതേ രീതിയില്‍ ബനിയാസ്‌,ഹോംസ്‌, ടെല്‍കല്‍ക്കറ്റ്‌ എന്നിവിടങ്ങളിലും രോഗികള്‍ക്ക്‌ ക്രൂരമായ പെരുമാറ്റം നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തന്റെ ആശുപത്രിയില്‍നിന്ന്‌ പല രോഗികളേയും കാണാതായതായി ഹോംസിലെ അഹമ്മദ്‌ എന്ന ഡോക്ടര്‍ വിലയിരുത്തി. മറ്റു ഡോക്ടര്‍മാരും ആശുപത്രികള്‍ക്കു നേരെ ആക്രമണമുണ്ടാവുന്നതായി പരാതി നല്‍കിയിട്ടുണ്ട്‌.

അധികാരം ഒഴിയാന്‍ കൂട്ടാക്കാത്ത പ്രസിഡന്റ്‌ ആസാദ്‌ കുറെ പരിഷ്ക്കരണ നടപടികള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്‌. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡില്‍ബ്‌ ഡമാസ്കവിനും പുതിയ ഗവര്‍ണ്ണര്‍മാരെ നല്‍കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ്‌ പ്രഖ്യാപിച്ചു. അമേരിക്കന്‍ അംബാസിഡറുടെ ജീവന്‌ ഭീഷണി നേരിടുന്നതിനാല്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

Kerala

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

പുതിയ വാര്‍ത്തകള്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.