Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2011, 09:50 pm IST
in World

കീ്റോ: ജനാധിപത്യത്തിനായുള്ള ഈജിപ്റ്റിന്റെ സമാധാനപരമായ മുന്നേറ്റത്തിന്‌ ഇന്ത്യന്‍ ജനതയുടെ സമ്മാനമായ ഗാന്ധിജിയുടെ അര്‍ദ്ധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. അഹിംസയുടെ അമ്പതാം അന്തര്‍ദ്ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ഈ ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടത്‌.

സാംസ്കാരിക ബന്ധങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കൗണ്‍സിലിന്റെ ഈ സമ്മാനത്തിന്റെ രൂപകല്‍പ്പന നടത്തിയത്‌ ഇന്ത്യന്‍ ശില്‍പ്പി രാം സുതാര്‍ ആണ്‌. രാജ്യത്ത്‌ സമാധാനപരമായ മാറ്റങ്ങള്‍ വരുത്താന്‍ ഈജിപ്റ്റിലെ ജനങ്ങള്‍ ഗാന്ധിജിയുടെ തത്വശാസ്ത്രങ്ങളില്‍ ഊന്നിനിന്നു പ്രവര്‍ത്തിച്ചതിനാലാണ്‌ ഈ സമ്മാനം നല്‍കുന്നത്‌. ഗാന്ധിജിയുടെ തത്വങ്ങള്‍ക്ക്‌ ഇന്നത്തെ ലോകത്തില്‍ പ്രസക്തി ഉണ്ടോ എന്നതാണ്‌ പലപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യം. ഈ വര്‍ഷമാദ്യം ഈജിപ്റ്റിലുണ്ടായ സംഭവവികാസങ്ങള്‍ അഹിംസയുടേയും സമാധാനത്തിന്റേയും മാര്‍ഗ്ഗങ്ങള്‍ നല്ല ഫലമുണ്ടാക്കുന്നുവെന്നുതന്നെയാണെന്ന്‌ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. പ്രതിനിധി ഘട്ടങ്ങളില്‍ ഇന്ത്യ ഈജിപ്റ്റിന്‌ സര്‍വ പിന്തുണയും നല്‍കിയിട്ടുണ്ട്‌. ഈ അവസരത്തില്‍ കീ്റോയിലെ മൗലാന ആസാദ്‌ കേന്ദ്രം ഗാന്ധിജി ജീവിതവും സന്ദേശവും എന്ന ഒരു ലഘുപുസ്തകം പ്രസിദ്ധീകരിച്ചു. ഗാന്ധിജിയുടെ ജീവിതാരംഭം മുതല്‍ അവസാനനാളുകള്‍വരെയുള്ള പുസ്തകത്തില്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഉദ്ധരണികളും ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. 2007ലാണ്‌ അഹിംസയുടെ ദിനമാചരിക്കുവാന്‍ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചത്‌. ഇതുപ്രകാരം ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 തന്നെ അഹിംസയുടെ അന്താരാഷ്‌ട്ര ദിനമായി തെരഞ്ഞെടുക്കുകയായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.