Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുത്തകവിരുദ്ധ പ്രക്ഷോഭം: ലണ്ടനില്‍ സെന്റ്‌ പോള്‍സ്‌ കത്തീഡ്രല്‍ അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 03:52 pm IST
in World

ലണ്ടന്‍: കുത്തകവിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ലണ്ടനിലെ സെന്റ് പോള്‍ഡ് കത്തീഡ്രല്‍ അടച്ചു പൂട്ടി. പള്ളി അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമായി ഇനിയൊരറിയിപ്പു വരെ പളളി അടയ്‌ക്കുന്നതായി കത്തീഡ്രല്‍ ഡീന്‍ ഗ്രീന്‍ ഹൗള്‍സ്‌ പ്രസ്‌താവിച്ചു.

സമീപത്തുള്ള ലണ്ടന്‍ സ്റ്റോക്ക്‌ എക്‌സ്ചേഞ്ച്‌ പിടിച്ചെടുക്കല്‍ സമരമാണ്‌ പ്രക്ഷോഭകര്‍ നടക്കുന്നതെങ്കിലും സമീപത്തെ സെന്റ്‌ പോള്‍സ്‌ കത്തീഡ്രല്‍ പരിസരമാണ്‌ പ്രക്ഷോഭകരെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നത്‌. പള്ളിക്ക്‌ മുന്നിലുള്ള പ്രദേശമെല്ലാം പ്രക്ഷോഭകരുടെ ടെന്റുകള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും അമ്മമാരും കുട്ടികളുമെല്ലാം പ്രക്ഷോഭകരിലുണ്ട്‌.

രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ടൈംബോബ്‌ നിര്‍വീര്യമാക്കാന്‍ നാലുനാള്‍ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവെച്ചിരുന്നു. 1940 സെപ്‌തംബര്‍ 12 നായിരുന്നു പള്ളി അടച്ചത്‌. ഞായറാഴ്ചകളില്‍ മൂവായിരത്തിലേറെ പേര്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ എത്തിയിരുന്നതാണവിടെ. ഒരു ദിവസം പള്ളി അടച്ചിടാന്‍ ഇരുപതിനായിരം പൗണ്ട്‌ നഷ്‌ടവും പള്ളിക്ക്‌ സംഭവിക്കുമെന്ന്‌ ജനറല്‍ സിനഡ്‌ അംഗവും പീറ്റര്‍ ബ്രുയിന്‍വെല്‍സ്‌ പറയുന്നു.

ന്യൂയോര്‍ക്കിലെ വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍ മുതലാളിത്ത വിരുദ്ധ പ്രക്ഷോഭം മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചതിന്റെ പ്രതിഫലനമാണ്‌ ഇപ്പോള്‍ ലണ്ടനിലും പ്രകടമായിട്ടുള്ളത്‌. സാമ്പത്തിക അസമത്വത്തിനും കുത്തകവല്‍ക്കരണത്തിനും മുതലാളിത്ത ചൂഷണത്തിനും തൊഴിലില്ലായ്‌മയ്‌ക്കും എതിരെ അമേരിക്കയില്‍ ആരംഭിച്ച പ്രക്ഷോഭമാണ്‌ ഇപ്പോള്‍ ലോകത്തെമ്പാടും വ്യാപിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.