Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചിലിയിലെ വിദ്യാര്‍ത്ഥികള്‍ സെനറ്റ്‌ അലങ്കോലമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2011, 09:04 pm IST
inWorld

സാന്റിയാഗോ: ചിലിയിലെ സാമൂഹ്യ പ്രശ്നങ്ങളില്‍ സമവായം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട്‌ ചിലിയന്‍ വിദ്യാര്‍ത്ഥികള്‍ സെനറ്റ്‌ യോഗം തടസ്സപ്പെടുത്തി. വരുംവര്‍ഷത്തെ ബജറ്റിനെക്കുറിച്ച്‌ വിദ്യാഭ്യാസമന്ത്രിയും മറ്റുനിയമനിര്‍മാതാക്കളും ചര്‍ച്ച നടത്തുന്നതിനിടയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ കടന്നു ചെന്നത്‌. സമവായം ഉണ്ടാക്കാനുള്ള ഒരു ബില്‍ അവതരിപ്പിക്കുമെന്ന്‌ ഉറപ്പു കിട്ടിയതിനെത്തുടര്‍ന്നാണ്‌ മണിക്കൂറുകള്‍ക്കുശേഷം വിദ്യാര്‍ത്ഥികള്‍ പുറത്തുപോയത്‌. ഹാളിലേക്ക്‌ ഇരച്ചുകയറിയ ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ ഒരു മേശപ്പുറത്തു കയറിനിന്നു.

ഈ നടപടി വീക്ഷിച്ചിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം കെട്ടിടത്തില്‍ തങ്ങി പുറത്തുനിന്ന്‌ ഇനിയും പ്രകടനക്കാര്‍ അകത്തേക്കു കടക്കാതിരിക്കാന്‍ പോലീസ്‌ പുറത്തെ വാതിലുകള്‍ അടച്ചിട്ടു. നൂറ്‌ കണക്കിന്‌ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സൗജന്യ വിദ്യാഭ്യാസവും ഉടന്‍ സമവായവും ആവശ്യപ്പെട്ട പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. സെനറ്റ്‌ കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത വിദ്യാഭ്യാസമന്ത്രി ഫെലിപ്‌ ബുള്‍നെസ്സ്‌ കെട്ടിടത്തില്‍നിന്ന്‌ വേഗത്തില്‍ പുറത്തേക്കുപോയി. അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥികള്‍ നാണയങ്ങള്‍ വലിച്ചെറിഞ്ഞു. സെനറ്റ്‌ പ്രസിഡന്റ്‌ ഗെയിദോ ഗിരാദി പ്രകടനക്കാരോട്‌ സംസാരിക്കുകയും അവരെ പോലീസ്‌ ബലം പ്രയോഗിച്ച്‌ പിരിച്ചുവിടുകയും ചെയ്യുകയില്ലെന്നുമറിയിച്ചു.

ആറുമാസമായി ക്ലാസുകള്‍ ബഹിഷ്ക്കരിച്ച്‌ വിദ്യാര്‍ത്ഥികള്‍ പ്രകടനം തുടരുകയാണ്‌. ചിലിയിലെ വിദ്യാഭ്യാസ അസമത്വത്തിനെതിരെയാണ്‌ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ നിയന്ത്രണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സ്വകാര്യ സ്കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കുമായി പണം ചെലവിടുന്നത്‌ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ക്ക്‌ പഠനത്തിനായി അനുവദിക്കുന്ന തുക കുറവാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി നാല്‌ ബില്യണ്‍ ഡോളര്‍ അധികം വിലയിരുത്തുമെന്ന്‌ പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ പിനേറ അറിയിച്ചു. കൂടാതെ സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടുതല്‍ പണം നല്‍കുന്നതിനുള്ള നിയമം പാസ്സാക്കാനും അദ്ദേഹം തയ്യാറായി. എന്നാല്‍ സൗജന്യവിദ്യാഭ്യാസവും വിദ്യാഭ്യാസം മുഴുവന്‍ രാജ്യത്തിന്റെ നിയന്ത്രണത്തിലാകണമെന്നതും പ്രസിഡന്റ്‌ അംഗീകരിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

India

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.