Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വന്‍മതില്‍ ഇടിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2011, 09:02 pm IST
inWorld

ബീജിംഗ്‌: ആറായിരത്തിനാനൂറ്‌ കിലോമീറ്റര്‍ നീളത്തില്‍ 11 പ്രവിശ്യകളിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചൈനയിലെ വന്‍മതിലിന്റെ ചില ഭാഗങ്ങള്‍ ഇടിയാന്‍ തുടങ്ങിയിരിക്കുന്നു. തലസ്ഥാനമായ ബീജിങ്ങിന്‌ 200 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ്‌ ഹെബക്‌ പ്രവിശ്യയിലെ ലെ യുവാന്‍ പ്രദേശത്താണ്‌ ചെറിയ ചില ഖാനികളുടെ പ്രവര്‍ത്തനം വന്‍മതിലിന്‌ ഭീഷണിയാവുന്നത്‌. ചെമ്പ്‌, ഇരുമ്പ്‌, മോളിബ്ഡിനം, നിക്കല്‍ എന്നിവയുടെ ധാതുക്കള്‍ ശേഖരിക്കുന്നവയാണ്‌ ഈ ചെറുഖനികള്‍. ഇവയില്‍ ചിലത്‌ മതിലിന്റെ 100 മീറ്റര്‍ താഴെവരെ കുഴിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ അറിയിക്കുന്നു. ഇവയ്‌ക്കെല്ലാം പെര്‍മിറ്റുകളുള്ളതിനാല്‍ നടപടികളെടുക്കാന്‍ കഴിയുന്നില്ലെന്ന്‌ ചൈന വന്‍മതില്‍ സൊസൈറ്റി ചെയര്‍മാനായ ഡോങ്ങ്‌ കാവോഗി അറിയിച്ചു. ധാതുക്കള്‍ ഖാനനം ചെയ്യുന്നതിന്റെ അധികാരം ലാന്‍ഡ്‌ റിസോഴ്സ്‌ ബ്യൂറോയുടെ കീഴിലാണ്‌. അവര്‍ നല്‍കുന്ന ലൈസന്‍സുണ്ടെങ്കില്‍ ധാതുഖനനം നടത്താവുന്നതാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ലൈസന്‍സുകള്‍ നല്‍കുമ്പോള്‍ അവര്‍ വന്‍മതില്‍ ഘടകമായി കണക്കാക്കുകയോ സാംസ്ക്കാരിക പൈതൃക വകുപ്പുമായി ആലോചിക്കാറോ ഇല്ല. ഈ സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ നല്‍കുന്ന ഖാനന അനുമതി ദേശീയ സ്മാരകമായ ചൈനയുടെ മതിലിനു ഭീഷണിയാവുന്നത്‌. ഇത്തമൊരു സാഹചര്യത്തില്‍ വന്‍മതിലിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സാംസ്ക്കാരിക പൈതൃക വകുപ്പ്‌ പണം ചെലവഴിക്കുകയാണ്‌. എന്നാലും ഇത്തരം പണികള്‍ ചെയ്യുന്നതുകൊണ്ടുമാത്രം വന്‍ മതിലിന്റെ ശക്തിക്ഷയം തടയാനാവില്ല. മതിലിന്റെ ഇത്ര പരിധിക്ക്‌ അകത്ത്‌ ഖാനനം ചെയ്യാന്‍ പാടില്ലെന്ന നിയമമുണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന്‌ ഡോങ്ങ്‌ പറഞ്ഞു.

ചൈനയിലെ വന്‍മതിലിന്‌ ഭീഷണി ഉയരുന്നത്‌ ഇത്‌ ആദ്യമായല്ല. 1937-45 ല്‍ ചൈന ജപ്പാന്‍ യുദ്ധത്തില്‍ മതില്‍ തകര്‍ന്നു. സമീപപ്രദേശത്തെ ഗ്രാമീണര്‍ അതിന്റെ കല്ലെടുത്ത്‌ 1950 ലും അറുപതുകളിലും വീടുകളും റോഡുകളുമുണ്ടാക്കി. 2006 ല്‍ ചൈനയിലെ വന്‍മതിലിന്‌ കേടുവരുത്തുന്ന നടപടികള്‍ ചൈന നിരോധിച്ചുവെങ്കിലും അത്‌ വിദൂരപ്രദേശങ്ങളില്‍ ഇപ്പോഴും പ്രാബല്യത്തില്‍ വന്നിട്ടില്ല.

സാംസ്ക്കാരിക പൈതൃക വിദഗ്‌ദ്ധരുടെ അഭിപ്രായത്തില്‍ വന്‍മതിലിന്റെ 70 ശതമാനവും തകര്‍ച്ചയിലാണ്‌. 20 ശതമാനം മാത്രമാണ്‌ നല്ല രീതിയില്‍ തുടരുന്നതെന്ന്‌ സിന്‍ഹുവ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

India

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.