Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ന്യൂസിലാന്റ്‌ തീരത്തെ എണ്ണച്ചോര്‍ച്ച പരിസ്ഥിതി ഭീഷണി ഉയര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 08:55 pm IST
inWorld

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിന്‌ സമീപം കപ്പല്‍ വെള്ളത്തിനടിയിലുള്ള പാറയിലിടിച്ച്‌ എണ്ണ ചോരുന്ന സംഭവത്തില്‍ ചില ഗൗരവതരമായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടേണ്ടതുണ്ടെന്ന്‌ ന്യൂസിലാന്റ്‌ പ്രധാനമന്ത്രി ജോണ്‍.കെ പ്രസ്താവിച്ചു. ലൈബീരിയന്‍ കപ്പലായ റാണയില്‍നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവില്‍ സമുദ്രത്തില്‍ എണ്ണ പടര്‍ന്നുകഴിഞ്ഞു. കരയില്‍നിന്ന്‌ 12 നോട്ടിക്കല്‍ മെയില്‍ അകലെയുള്ള കപ്പലില്‍നിന്ന്‌ 2000 ടണ്‍ എണ്ണ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌. ഇവിടെ ശക്തിയായ കാറ്റും കോളും ഇന്നുമുതല്‍ ഉണ്ടാവുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കപ്പല്‍ പിളര്‍ന്നാല്‍ അതിലുള്ള 1700 ടണ്‍ ഇന്ധനം തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും സീലുകളുടെയും പെന്‍ഗ്വിനുകളുടെയും മറ്റ്‌ പല പക്ഷികളുടെയും ആവാസകേന്ദ്രമായ ഈ പ്രദേശത്തെ സമുദ്രത്തെ മലിനമാക്കും. ബുധനാഴ്ച കപ്പല്‍ പാറയില്‍ തട്ടിയതിനുശേഷം ന്യൂസിലാന്റിലെ വിനോദകേന്ദ്രമായ ബേ ഓഫ്‌ പ്ലെന്റിയിലേക്ക്‌ ഏതാണ്ട്‌ 20 മുതല്‍ 30 വരെ ടണ്‍ എണ്ണ വ്യാപിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. കപ്പലിന്‌ അപകടം സംഭവിച്ച സ്ഥലം ഒരു ഹെലിക്കോപ്ടറില്‍ നിരീക്ഷിച്ച ന്യൂസിലാന്റ്‌ പ്രധാനമന്ത്രി അപകടത്തെക്കുറിച്ച്‌ രണ്ട്‌ അന്വേഷണങ്ങള്‍ നടക്കുന്നതായി അറിയിച്ചു. സംഭവസ്ഥലത്ത്‌ എണ്ണ ചോരുന്നത്‌ നിയന്ത്രിക്കാന്‍ നാല്‌ നാവിക കപ്പലുകളും രണ്ട്‌ ബാര്‍ജുകളും ശ്രമിക്കുകയാണ്‌. ബാര്‍ജുകള്‍ സമുദ്രത്തില്‍ കലര്‍ന്ന എണ്ണ വടിച്ചുമാറ്റാനുള്ള ശ്രമം ആരംഭിച്ചതായി വാര്‍ത്താലേഖകര്‍ അറിയിച്ചു.

എണ്ണ ചോരുന്ന റാണ എന്ന കപ്പലിനടുത്ത്‌ മറ്റൊരു കപ്പല്‍ നിര്‍ത്തി അതിലേക്ക്‌ എണ്ണ പകരാനും ശ്രമങ്ങള്‍ നടക്കുകയാണ്‌. ഒരു കപ്പല്‍ ഉറച്ചിരിക്കുകയും അതിനടുത്ത കപ്പല്‍ തിരമാലകളിലായിരിക്കുകയും ചെയ്യുന്നത്‌ ഈ പ്രക്രിയയെ ശ്രമകരമാക്കുന്നു. ന്യൂസിലാന്റ്‌ കടല്‍ തീരങ്ങളില്‍ അടിയാന്‍ സാധ്യതയുള്ള എണ്ണയുടെ അളവ്‌ പരമാവധി കുറക്കുക എന്ന അടിസ്ഥാനത്തിലാണ്‌ ശ്രമങ്ങള്‍ തുടരുന്നത്‌. എണ്ണച്ചോര്‍ച്ച തടയാന്‍ കഴിയുമോ എന്ന്‌ അടുത്ത 48 മണിക്കൂറിനുള്ളില്‍ അറിയാനാകുമെന്ന്‌ വാര്‍ത്താലേഖകര്‍ അറിയിച്ചു. ഇതിനിടെ പരിസ്ഥിതിവകുപ്പ്‌ രണ്ട്‌ രക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിച്ച്‌ എണ്ണയില്‍ കുതിര്‍ന്ന പക്ഷികളെയും മൃഗങ്ങളെയും രക്ഷിക്കാനുള്ള നടപടികളാരംഭിച്ചു. രണ്ട്‌ നീല പെന്‍ഗ്വിനുകളടക്കം എട്ട്‌ എണ്ണയില്‍ കുതിര്‍ന്ന പക്ഷികളെ ടേമൗങ്കയിലുള്ള കേന്ദ്രത്തിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. കപ്പലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജലഗതാഗതം നിരോധിച്ചിട്ടുണ്ട്‌. ഇന്ധന എണ്ണയില്‍ വിഷാംശമുണ്ടെന്ന മുന്നറിയിപ്പ്‌ അധികൃതര്‍ നല്‍കിക്കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.