Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മനുഷ്യന്റെ പൂര്‍വ്വികന്‍ മത്സ്യമെന്ന്‌ ഗവേഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2011, 11:01 pm IST
in World

സിഡ്നി: മത്സ്യങ്ങള്‍ക്ക്‌ രൂപപരിണാമം സംഭവിച്ചാണ്‌ മനുഷ്യരുണ്ടായതെന്ന വിചിത്രമായ അവകാശവാദവുമായി ഒരു വിഭാഗം ആസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ഇടുപ്പിലെ ചെകിളകളെ നിയന്ത്രിക്കാനുള്ള മത്സ്യങ്ങളുടെ ശ്രമത്തില്‍ നിന്നും കാലുകളുള്ള ഒരു പുതിയ ജീവിവര്‍ഗ്ഗം ഉണ്ടാവുകയായിരുന്നുവെന്നാണ്‌ ഇവര്‍ അഭിപ്രായപ്പെടുന്നത്‌. മൊണാഷ്‌ സര്‍വ്വകലാശാലാ പ്രൊഫസറായ പീറ്റര്‍ ക്യൂറി, സിഡ്നി സര്‍വ്വകലാശാകയിലെ ഡോ. നിക്കോളാസ്‌ കോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം നാലുകാലുള്ള ഉഭയജീവിയായ ടെട്രാപോഡിനെയാണ്‌ മനുഷ്യന്റെ പൂര്‍വ്വികനായി ചൂണ്ടിക്കാട്ടുന്നത്‌.ചിലയിനം മത്സ്യങ്ങളുടെ ചെകിളകള്‍ക്ക്‌ രൂപപരിണാമം വന്ന്‌ അവ ടെട്രാപോഡായി മാറുകയായിരുന്നുവെന്ന്‌ ഗവേഷക സംഘം അവകാശപ്പെടുന്നു.

ആസ്ട്രേലിയന്‍ ബാംബൂ ഷാര്‍ക്ക്‌, എലഫന്റ്‌ ഷാര്‍ക്ക്‌, മൂന്ന്‌ എല്ലുകളുള്ള മത്സ്യമായ ആസ്ടേലിയന്‍ ലങ്ങ്‌ ഫിഷ്‌ എന്നീ മത്സ്യവിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ്‌ പഠനം നടത്തിയത്‌. ഇടുപ്പ്‌ ഭാഗത്തുള്ള പേശികള്‍ക്ക്‌ മത്സ്യങ്ങള്‍ അധികസമ്മര്‍ദ്ദം നല്‍കിയതു മൂലം അവയ്‌ക്ക്‌ ക്രമേണേ കാലുകള്‍ രൂപപ്പെടുകയാണുണ്ടായതെന്ന്‌ പ്രൊഫ ക്യൂറി വിശദീകരിക്കുന്നു. കാലുകള്‍ രൂപം കൊണ്ട മത്സ്യങ്ങള്‍ ക്രമേണ ഉഭയജീവികളാവുകയും പിന്നീട്‌ ഇവ കരയിലേക്ക്‌ കടന്നതായും ഗവേഷകര്‍ പറയുന്നു. ജീവിതചക്രത്തിലുണ്ടായ ക്രമാനുഗതമായ പരിവര്‍ത്തങ്ങളിലൂടെ ഇത്തരം ജീവികളുടെ ശരീരഘടന വികാസം പ്രാപിക്കുകയും ഒടുവില്‍ പേശികള്‍ വികസിച്ച്‌ മനുഷ്യരൂപം കൈവരിക്കുകയുമായിരുന്നുവെന്നാണ്‌ ഇവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പറയുന്നത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സഹപ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള ആദരവും വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കാൻ തയ്യാറായിക്കോളൂ…ജൂണ്‍ 6ന്റെ സമ്പൂര്‍ണ്ണരാശിഫലം നോക്കാം

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

Astrology

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.