Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്‌ഗാനില്‍ സേനാപിന്മാറ്റം ഉടന്‍ വേണ്ട – ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2011, 03:25 pm IST
in World

യു.എന്‍: അഫ്ഗാനില്‍ നിന്നു ധൃതിപിടിച്ചു സേനാപിന്മാറ്റം വേണ്ടെന്ന് ഇന്ത്യ. അഫ്ഗാനിലെ വര്‍ധിച്ചു വരുന്ന സുരക്ഷാഭീഷണി പരിഗണിച്ചാണ് ആവശ്യമുന്നയിക്കുന്നതെന്ന് ഇന്ത്യയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

ഭരണ കൈമാറ്റത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അന്താരാഷ്‌ട്ര സമൂഹം മനസിലാക്കണം. സേനാപിന്മാറ്റത്തില്‍ സമയപരിധി വയ്‌ക്കേണ്ട സാഹചര്യമില്ല. അഫ്ഗാന്റെ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയാണ് പ്രധാനം. എംബസികളും ഭരണ സിരാകേന്ദ്രങ്ങളും ഉള്‍പ്പെടെ ഉയര്‍ന്ന സുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടക്കുന്നത്. ഉന്നത രാഷ്‌ട്രീയ പ്രവര്‍ത്തകരെയും സമാധാന പ്രവര്‍ത്തകരെയും ഭീകരര്‍ ലക്ഷ്യമിടുന്നു.

ഭീ‍കരര്‍ രാജ്യത്തിന് പുറത്തെ സുരക്ഷിത താവളങ്ങള്‍ ഉപയോഗിക്കുന്ന വസ്തുത അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. ഇതിനെതിരേ രാജ്യാന്തര കൂട്ടായ്‌മ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാബൂള്‍ പുനര്‍ നിര്‍മാണത്തില്‍ ഇന്ത്യ സജീവമായി പങ്കെടുക്കുമെന്നും ഹര്‍ദീപ്‌ പുരി വ്യക്‌തമാക്കി. രണ്ട് ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അഫ്‌ഗാന്‍ പുനര്‍ നിര്‍മാണ വികസന പാക്കേജുകള്‍ക്ക്‌ ഇന്ത്യ ചെലവാക്കിക്കഴിഞ്ഞു.

അഫ്‌ഗാനിസ്ഥാനിലെ ഇരുമ്പ്‌ ഖനനത്തിനും അഫ്‌ഗാന്‍ വഴി ഇന്ത്യയിലെത്തുന്ന താപി ഗ്യാസ്‌ ലൈന്‍ പ്രോജക്‌ടിലും ഇന്ത്യ സജീവമായി പങ്കെടുക്കുന്നുണ്ട്‌. സാര്‍ക്കിലെ സജീവ മെമ്പറായിക്കഴിഞ്ഞ അഫ്‌ഗാനിസ്ഥാന്‌ തെക്കേഷ്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒട്ടേറെക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളുടെ ദീര്‍ഘകാല സഹായം അഫ്‌ഗാന്‌ ആവശ്യമാണെന്ന്‌ ഹര്‍ദീപ്‌ വ്യക്‌തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.