Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്കൂള്‍ വാന്‍ ദുരന്തത്തില്‍ ഒരു കുട്ടികൂടി മരിച്ചു; ഡ്രൈവറും ക്ലീനറും പ്രതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2011, 11:24 pm IST
in Uncategorized

തിരുവനന്തപുരം: കഴക്കൂട്ടം ചാന്നാങ്കര പാലത്തിനു സമീപം പാര്‍വതീപുത്തനാറിലേക്കു സ്കൂള്‍ വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. അപകടത്തില്‍പ്പെട്ട്‌ ആശുപത്രിയിലായിരുന്ന കൃഷ്ണപ്രിയ എന്ന ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ ഇന്നലെ രാവിലെ മരിച്ചത്‌. തലച്ചോറിലുണ്ടായ രക്തസ്രാവമാണ്‌ മരണത്തിനിടയാക്കിയതെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു. ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനി കനിക സന്തോഷ്‌ (6), നാലാം ക്ലാസ്‌ വിദ്യാര്‍ഥികളായ എന്‍.എസ്‌.ആരോമല്‍ (9), അശ്വിന്‍ (9) എന്നിവര്‍ അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. പരുക്കേറ്റ്‌ ആശുപത്രിയിലായ ദേവിക എന്ന കുട്ടിയുടെ സ്ഥിതി വിലയിരുത്തി വരികയാണെന്നും മറ്റു കുട്ടികള്‍ അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട വാന്‍ ഓടിച്ചത്‌ ഡ്രൈവര്‍ കഠിനംകുളം വെട്ടുതുറ മഡോണ കോട്ടേജില്‍ ജഫേഴ്സനാ(30)യിരുന്നു എന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക്‌ ഇയാളെ ഒന്നാം പ്രതിയാക്കി പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ക്ലീനറായ വെട്ടുതുറ ടെറിന്‍ കോട്ടേജില്‍ ഷിബിനെ(19) രണ്ടാം പ്രതിയാക്കിയും കുട്ടികളെ കൊണ്ടു പോകുന്നതില്‍ അനാസ്ഥ കാട്ടിയെന്നു കാട്ടി തുമ്പ സെന്റ്‌ ആന്‍ഡ്രൂസ്‌ ജ്യോതിനിലയം സ്കൂള്‍ അധികൃതരെ മൂന്നാംപ്രതിയാക്കിയും പോലീസ്‌ കേസെടുത്തു. ഡ്രൈവര്‍ ജഫേഴ്സനെയും ക്ലീനര്‍ ഷിബിനെയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തതില്‍ നിന്നാണ്‌ വാന്‍ ഓടിച്ചത്‌ ജഫേഴ്സന്‍ തന്നെയാണെന്ന്‌ പോലീസിനു മനസിലായത്‌. കൂടാതെ വാനിലുണ്ടായിരുന്ന കുട്ടികളും സംഭവം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ ഓടിയെത്തിയ നാട്ടുകാരും ജഫേഴ്സന്‍ തന്നെയാണ്‌ വാന്‍ ഓടിച്ചിരുന്നതെന്ന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഇവരെ അപകടമുണ്ടായ അന്നു രാത്രി തന്നെ ആറ്റിങ്ങല്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാറ്റിയിരുന്നു. ജഫേഴ്സന്‌ 11 വര്‍ഷം മുമ്പ്‌ ലൈസന്‍സ്‌ ലഭിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ്‌ ബാഡ്ജ്‌ ലഭിച്ചത്‌. എന്നാല്‍ ഇയാള്‍ക്ക്‌ സ്കൂള്‍ വാന്‍ ഓടിക്കാനുള്ള യോഗ്യതയില്ലെന്ന്‌ മോട്ടോര്‍വാഹന വകുപ്പ്‌ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക്‌ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നിരിക്കെ ജഫേഴ്സന്‌ ലഭിച്ചിരിക്കുന്ന ലൈസന്‍സ്‌ ട്രാന്‍സ്പോര്‍ട്ട്‌ വാഹനങ്ങള്‍ ഓടിക്കുന്നതിനു മാത്രമുള്ളതാണ്‌. മാത്രമല്ല വാനിന്‌ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയത്‌ ഈ മാസം 2നാണെന്നും പറയപ്പെടുന്നു. വാഹനത്തില്‍ അനുവദനീയമായതില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. നായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നെന്നാണു ഡ്രൈവര്‍ പോലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌. നിരപ്പല്ലാത്തതും ടാറിടാത്തതുമായ റോഡിലൂടെ ഓടിച്ചു വന്ന വാന്‍ പെട്ടെന്ന്‌ ബ്രേക്കിട്ടതാണ്‌ തെന്നി ആറ്റില്‍ വീഴാനുണ്ടായ സാഹചര്യമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.