Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചെലവ്‌ ചുരുക്കലിനെതിരെ ഗ്രീസില്‍ വാഹന പണിമുടക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2011, 08:43 pm IST
inWorld

ഏഥന്‍സ്‌: ചെലവ്‌ ചുരുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഗ്രീസില്‍ 24 മണിക്കൂര്‍ പൊതുവാഹന പണിമുടക്കു നടന്നു. ട്രെയിന്‍, ബസ്സ്‌, ടാക്സി എന്നിവ നിരത്തിലിറങ്ങിയില്ല. എയര്‍ട്രാഫിക്‌ നിയന്ത്രിക്കുന്നവര്‍ മണിക്കൂറുകളോളം സമരത്തിലായതിനാല്‍ വിമാനഗതാഗതവും തകരാറിലായി. പണിമുടക്കിയവര്‍ തലസ്ഥാനമായ ഏഥന്‍സില്‍ പ്രകടനം നടത്തും. പെന്‍ഷനുകള്‍ വീണ്ടും വെട്ടിക്കുറച്ചും പോസ്റ്റുകള്‍ നിര്‍ത്തലാക്കിയും സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. അന്തര്‍ദേശീയ നാണ്യനിധിയില്‍ നിന്നും യൂറോരാജ്യങ്ങളില്‍നിന്നും വായ്‌പ ലഭിക്കാനായാണ്‌ ഈ നീക്കമെന്നാണ്‌ സര്‍ക്കാര്‍ ഭാഷ്യം.മൊത്തം 150 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ വായ്‌പയാണ്‌ ഗ്രീസിനുലഭിച്ചിട്ടുള്ളത്‌. അടുത്തഗഡുവായ 69 ബില്യണ്‍ പൗണ്ടുകള്‍ ലഭിക്കണമെങ്കില്‍ ചെലവു ചുരുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും രാജ്യത്തിനു മുന്നിലില്ല. വായ്‌പകള്‍ ഗഡുക്കളായി അടച്ചാല്‍ മാത്രമേ പുതിയ വായ്‌പകള്‍ അനുവദിക്കു എന്നതാണ്‌ വ്യവസ്ഥ.

ചെലവു ചുരുക്കല്‍ എല്ലാ മേഖലയിലും സര്‍ക്കാര്‍ വ്യാപിപ്പിച്ചു. ഇതുമൂലം 1200 യൂറോവില്‍ കൂടുതല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്ക്‌ 20 ശതമാനം തുകയില്‍ കുറവുവരുത്തിയിട്ടുണ്ട്‌. 1000 യുറോവില്‍ കൂടുതല്‍ ലഭിക്കുന്ന 55 വയസ്സിനു മുമ്പ്‌ വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ 40 ശതമാനം പെന്‍ഷനില്‍ കുറവുവരുത്തിയിരിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ പകുതിശമ്പളം ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ 30000 പേരായിരിക്കും. 8000 യൂറോക്കു മുകളില്‍ വരുമാനമുള്ളവര്‍ മാത്രം ഇന്‍കം ടാകത്സ്‌ കൊടുക്കേണ്ടിയിരുന്ന സ്ഥാനത്ത്‌ അതിന്റെ പരിധി 5000 യുറോ ആക്കി ചുരുക്കി. കൂടുതല്‍ പേര്‍ക്ക്‌ ടാക്സ്‌ കൊടുക്കേണ്ട അവസ്ഥ സൃഷ്ടിച്ചു പെന്‍ഷണര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ത്യാഗത്തിന്റെ അള്‍ത്താരയിലാണെന്ന്‌ സര്‍ക്കാര്‍ അനുകൂല പത്രം അഭിപ്രായപ്പെട്ടു. ഈ സര്‍ക്കാര്‍ എങ്ങോട്ടു പോകുന്നുവെന്നറിയില്ലെന്ന്‌ ഏഥന്‍സ്‌ ചേംബര്‍ ഓഫ്‌ കോമേഴ്സിന്റെ തലവന്‍ കോണ്‍സ്റ്റാന്‍ടിനോ മിക്കളോസ്‌ പറഞ്ഞു. ജനങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തും. തീറ്റനല്‍കാതെ ഒരു പശുവില്‍ നിന്ന്‌ എത്രനാളാണ്‌ പാല്‍ എടുക്കാന്‍ കഴിയുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.