Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുതിര്‍ന്ന നാറ്റോ നേതാക്കള്‍ ലിബിയയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 08:32 pm IST
in World

ട്രിപ്പൊളി: ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍കോസി അടക്കമുള്ള മുതിര്‍ന്ന നാറ്റോ നേതാക്കള്‍ ആദ്യവട്ട ചര്‍ച്ചക്കായി ലിബിയയിലെത്തുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. നാഷണല്‍ ട്രാന്‍സിഷന്റെ കൗണ്‍സില്‍ നേതാക്കളുമായും മറ്റു ഗദ്ദാഫി വിരുദ്ധ പ്രമുഖരുമായും അവര്‍ കൂടിക്കാഴ്ച നടത്തും. നാറ്റോ നേതാക്കള്‍ സുരക്ഷിതരായിരിക്കുമെന്ന്‌ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ തലവന്‍ മുസ്തഫ അബ്ദുള്‍ ജലീല്‍ വ്യക്തമാക്കി. ട്രിപ്പൊളിയിലെത്തുന്ന നേതാക്കള്‍ പിന്നീട്‌ വിമതശക്തികേന്ദ്രമായ ബെന്‍ഗാഴിയിലെത്തും. അവിടുത്തെ സ്വാതന്ത്ര്യ ചത്വരത്തില്‍ പ്രസംഗങ്ങളുണ്ടാവും. ഫ്രഞ്ച്‌ പ്രസിഡന്റിനൊപ്പം ലിബിയക്കെതിരെ പട്ടാള നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തെ സ്വാധീനിച്ച ബെര്‍നാര്‍ഡ്‌ ഹെന്റി ലെവിയുമുണ്ടാകുമെന്ന്‌ കരുതപ്പെടുന്നു.

ഇതിനിടെ ബ്രിട്ടണ്‍ ലിബിയക്ക്‌ സഹായം തുടരണമെന്ന കരടുപ്രമേയം ഐക്യരാഷ്‌ട്ര സമിതിക്കു നല്‍കിയിട്ടുണ്ട്‌. രാജ്യത്ത്‌ എന്‍ടിസിയുടെ ആധിപത്യം തങ്ങളെ സന്തോഷിപ്പിക്കുന്നതായി അമേരിക്ക പ്രതികരിച്ചു. ലിബിയന്‍ പൗരന്മാരെ രക്ഷിക്കാനുള്ള ഐക്യരാഷ്‌ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം നാറ്റോ സേന വ്യോമാക്രമണം നടത്തിയിരുന്നു. എന്‍ടിസി തലസ്ഥാനമായ ട്രിപ്പൊളിയില്‍ ആധിപത്യമുറപ്പിച്ചതോടെയാണ്‌ ആഴ്ചകളായി നിശ്ചയിച്ചിരുന്ന നാറ്റോ നേതാക്കളുടെ സന്ദര്‍ശനം ഫ്രഞ്ചുനേതാവിനെ 160 സുരക്ഷ ഭടന്മാര്‍ അനുധാവനം ചെയ്യുന്നതായി വാര്‍ത്താലേഖകര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച എന്‍ടിസി ആയുധങ്ങള്‍ക്കായി നാറ്റോയുടെ സഹായം തേടിയിരുന്നു. ലിബിയയുടെ തെക്കുഭാഗത്ത്‌ പ്രതികാരത്തിനായി തക്കം പാര്‍ത്ത്‌ മു അമര്‍ ഗദ്ദാഫി ഒളിവിലാണെന്ന്‌ ജലീല്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ലിബിയയില്‍നിന്ന്‌ പലായനം ചെയ്യുന്നതിനേക്കാള്‍ മരണമാണ്‌ അഭികാമ്യമെന്നറിയിച്ച ഗദ്ദാഫിയോട്‌ തന്റെ ജന്മനാടായ സിര്‍ട്ടയോട്‌ പാപങ്ങള്‍ ചെയ്യുന്നതവസാനിപ്പിക്കാന്‍ ഒരു സന്ദേശമയച്ചിട്ടുണ്ട്‌. ഗദ്ദാഫി അനുകൂല സേനകള്‍ ഇപ്പോഴും സിര്‍ട്ടെയിലും ബാനിവാലിദ്ദിലും ജഫ്രയിലുമുണ്ട്‌. പല ഗദ്ദാഫി അനുകൂലികളും സാഭായിലേക്ക്‌ പലായനം ചെയ്തതായി ജലീല്‍ ചൂണ്ടിക്കാട്ടി. ഗദ്ദാഫിയുടെ പട്ടണങ്ങളേയും എണ്ണപ്പാടങ്ങളേയും വൈദ്യുത നിലയങ്ങളേയും അക്രമിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുകയാവാമെന്ന്‌ ജലീല്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

പുതിയ വാര്‍ത്തകള്‍

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.