Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്മാര്‍ട്ട്‌ സഞ്ചയ്‌ പദ്ധതി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 07:59 pm IST
inBusiness

തിരുവനന്തപുരം: കാനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി ലിമിറ്റഡ്‌ പുതിയതായി സ്മാര്‍ട്ട്‌ സഞ്ചയ്‌ എന്ന പേരില്‍ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി വിപണിയില്‍ അവതരിപ്പിച്ചു. പരമ്പരാഗത രീതിയില്‍ സുരക്ഷയും സമ്പാദ്യവും ഉള്‍ക്കൊള്ളുന്നതാണ്‌ ഈ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി. പ്രമുഖ പൊതുമേഖല ബാങ്കുകളായ കാനറ ബാങ്കും ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സും എച്ച്‌എസ്ബിസി ഇന്‍ഷ്വറന്‍സ്‌ (ഏഷ്യ പസഫിക്‌) ഹോള്‍ഡിംഗ്‌ ലിമിറ്റഡുമായി ചേര്‍ന്ന്‌ രൂപീകരിച്ചതാണ്‌ കാനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി.

ഒരു ബാങ്ക്‌ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ ഏതൊരു ഉപയോക്താവിനും ഈ പദ്ധതിയില്‍ ചേരാം. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പദ്ധതിയുടെ ഭാഗമാകാം. ലൈഫ്‌ കവറും അപകടങ്ങളില്‍നിന്നുള്ള സംരക്ഷണവും നിശ്ചിത വരുമാനവും ഉറപ്പു നല്‍കുന്നതാണ്‌ ഈ പദ്ധതി. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നിശ്ചിത തുക തിരികെ ലഭിക്കും. ഉപയോക്താവിന്റെ അക്കൗണ്ടില്‍നിന്ന്‌ നേരിട്ടായിരിക്കും പ്രീമിയം സ്വീകരിക്കുക.

സമ്പാദ്യവും സംരക്ഷണവും ഉറപ്പു നല്‍കുന്ന പദ്ധതിയാണ്‌ സ്മാര്‍ട്ട്‌ സഞ്ചയ്‌ പദ്ധതിയെന്ന്‌ കാനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ സെയില്‍സ്‌, മാര്‍ക്കറ്റിംഗ്‌ ആന്റ്‌ പ്രോഡക്ട്സ്‌ ഡയറക്ടര്‍ മരിയോ പെരസ്‌ പറഞ്ഞു. അടയ്‌ക്കുന്ന പ്രീമിയത്തിന്റെ പത്തിരട്ടി തുകയ്‌ക്കു തുല്യമായ സംരക്ഷണമാണ്‌ ഉപയോക്താവിന്റെ കുടുംബത്തിന്‌ ലഭിക്കുക. ഉപയോക്താവ്‌ അപകടത്തില്‍ മരിച്ചാല്‍ ഉറപ്പായും ലഭിക്കുന്ന തുകയുടെ ഇരട്ടി തുക കുടുംബാംഗങ്ങള്‍ക്കു ലഭിക്കും.

വാര്‍ഷിക പ്രീമിയം 6000 രൂപയാണ്‌. നിയമാനുസൃത നികുതിയിളവുകള്‍ ലഭിക്കും. അഞ്ചുവര്‍ഷമാണ്‌ പ്രീമിയം അടയ്‌ക്കേണ്ട കാലാവധി. പത്തുവര്‍ഷം വരെയാണ്‌ പോളിസിയുടെ കാലാവധി. കാനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി ലിമിറ്റഡിനു കീഴിലെ ബാങ്കുകളായ കാനറ ബാങ്ക്‌, ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌, പ്രഗതി ഗ്രാമീണ്‍ ബാങ്ക്‌, ശ്രേയസ്‌ ഗ്രാമീണ്‍ ബാങ്ക്‌, സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്ക്‌ എന്നിവയില്‍നിന്നും സ്മാര്‍ട്ട്‌ സഞ്ചയ്‌ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്‌ പോളിസികള്‍ സ്വന്തമാക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.