Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഹസാരെ വഴികാട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2011, 09:45 pm IST
inVicharam

ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടി പതിമൂന്ന്‌ ദിവസം നിരാഹാരമനുഷ്ഠിച്ച നിരാഹാരസമരം പിന്‍വലിച്ചത്‌ പാര്‍ലമെന്റ്‌ ഹസാരെ ആവശ്യപ്പെട്ടവിധം ശബ്ദവോട്ടോടെ അല്ലെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതിനാലാണ്‌. നിരാഹാരം അവസാനിപ്പിച്ചെങ്കിലും സമരം തുടരുമെന്ന അണ്ണാ ഹസാരെയുടെ പ്രഖ്യാപനം യുപിഎ സര്‍ക്കാര്‍ മുള്‍മുനയില്‍ത്തന്നെ തുടരേണ്ടി വരുമെന്നതിന്റെ മുന്നറിയിപ്പാണ്‌. അണ്ണാ ഹസാരെ ഇനി ആവശ്യപ്പെടുന്നത്‌ തെരഞ്ഞെടുപ്പ്‌ പരിഷ്ക്കാരമാണ്‌. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാത്ത ജനപ്രതിനിധികളെ ജനങ്ങള്‍ക്ക്‌ തിരിച്ച്‌ വിളിക്കാനുള്ള അവകാശം ലഭിക്കണം. താന്‍ നേടിയത്‌ പകുതി വിജയമാണെന്ന്‌ അംഗീകരിച്ച്‌ അണ്ണാ ഹസാരെ പറയുന്നത്‌ ജനങ്ങളുടെ പാര്‍ലമെന്റാണ്‌ ഏറ്റവും വലിയത്‌ എന്നാണ്‌.

ഇന്ത്യയില്‍ പാര്‍ലമെന്റാണ്‌ ഏറ്റവും വലുത്‌ എന്ന വാദം ഉയരുന്നുണ്ട്‌. പക്ഷേ ഭരണഘടനയാണ്‌, പാര്‍ലമെന്റല്ല ഏറ്റവും വലുത്‌ എന്ന സത്യം അംഗീകരിക്കപ്പെടുന്നില്ല. പാര്‍ലമെന്റംഗങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും അവരില്‍ വിരമിച്ച ന്യായാധിപന്മാരും അഭിഭാഷകരുംവരെ ഉണ്ടെന്ന്‌ വാദിക്കുമ്പോഴും 1,74,000 കോടി രൂപയുടെ അഴിമതി നടത്തിയ എ.രാജയും ഒരു മുന്‍ അഭിഭാഷകനാണെന്ന കാര്യം മറക്കരുത്‌. 543 ലോക്സഭാംഗങ്ങളില്‍ പലരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്നും കോടിപതികളാണെന്നും നമുക്കറിയാം. ഒരുപക്ഷേ വിദേശ നിക്ഷേപംപോലും ഉള്ളവരായിരിക്കാം.
ലോക്സഭാംഗങ്ങള്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങുന്നതും പണം നല്‍കി വോട്ട്‌ വാങ്ങുന്നതും അഴിമതിക്കാരനാണെങ്കിലും ഒരു പ്രത്യേക സമുദായാംഗമെന്ന പേരില്‍ പിന്തുണ ലഭിച്ച്‌ വിജയിച്ച്‌ വരുന്നവരുമുണ്ടെന്നത്‌ വസ്തുതയാണ്‌. അഴിമതിക്കെതിരെ അണ്ണാ ഹസാരെ സമരം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്നും ഉന്നത നീതിപീഠത്തെയും പാര്‍ലമെന്റ്‌ അംഗങ്ങളെയും ബ്യൂറോക്രസിയേയും ഒഴിവാക്കിയത്‌ തങ്ങള്‍ക്കെതിരെ ഉയര്‍ന്നേക്കാവുന്ന അഴിമതി അന്വേഷണം തടയാനാണ്‌. അണ്ണാ ഹസാരെ ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌.

അണ്ണാ ഹസാരെയുടെ സമരം പൂര്‍ണ വിജയം തന്നെയാണെന്ന്‌ അവകാശപ്പെടാവുന്നതാണ്‌. ഈ സമരത്തിന്‌ കിട്ടിയ പിന്തുണ തെളിയിക്കുന്നത്‌ അഴിമതിക്കെതിരെ രൂക്ഷമായ പ്രതിഷേധം നെഞ്ചിലേറ്റുന്നവരാണ്‌ ഇന്ത്യയിലെ ബഹുഭൂരിപക്ഷവും എന്നാണ്‌. അണ്ണാ ഹസാരെയുടെ സമരത്തിലേക്ക്‌ കര്‍ഷകരും ടെക്നോക്രാറ്റുകളും എല്ലാം കടന്നുവരുന്നത്‌ അവരെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഴിമതിക്കിരയായവരാണ്‌ എന്നാണ്‌. ഇന്ത്യയില്‍ അഴിമതിവിരുദ്ധ വികാരം ഏകോപിപ്പിച്ചതിന്‌ അണ്ണാ ഹസാരെ അഭിനന്ദനം അര്‍ഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ ദരിദ്രസമൂഹവും അഴിമതിയുടെ ഇരകളാണ്‌. ഒരു റേഷന്‍കാര്‍ഡ്‌ ലഭിക്കുന്നതിനും ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ലഭിക്കുന്നതിനും വരെ കൈക്കൂലി കൊടുക്കേണ്ടിവരുന്നുണ്ടല്ലോ. ഇന്ത്യാ മഹാരാജ്യത്ത്‌ അനേകം നിയമങ്ങളുണ്ട്‌. പക്ഷേ നിയമങ്ങളെപ്പോലും അഴിമതികൊണ്ട്‌ തടയാമെന്നും കറപ്ഷന്‍ ഇന്‍ഡക്സില്‍ മുന്നില്‍നില്‍ക്കുന്ന ഇന്ത്യ തെളിയിക്കുന്നു. സ്ത്രീകളുടെ സുരക്ഷക്ക്‌ അനേകം നിയമങ്ങളുണ്ടെങ്കിലും സുരക്ഷിതത്വം സ്ത്രീക്ക്‌ ഇന്നും അപ്രാപ്യമാണ്‌.

ഭരണം സുതാര്യവും ഫലപ്രദവും ആകണമെങ്കില്‍ ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കുന്ന ജനങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തണം. തങ്ങളുടെ കടമകള്‍ നീതിപൂര്‍വം നിര്‍വഹിക്കാന്‍ തയ്യാറാകണം. അണ്ണാ ഹസാരെ സമരം അരാഷ്‌ട്രീയത കൊണ്ടുവരുന്നുവെന്ന്‌ ആക്ഷേപിക്കുമ്പോഴും തിരിച്ചറിയേണ്ടത്‌ ഇന്ന്‌ രാഷ്‌ട്രീയത്തില്‍ അധാര്‍മികത പടരുകയാണെന്നാണ്‌. പണത്തിനും സ്വാധീനത്തിനും വേണ്ടിയാണ്‌ ജനപ്രതിനിധികള്‍ രാഷ്‌ട്രീയം കളിക്കുന്നത്‌. ലാഭേഛ, ഉന്നത രാഷ്‌ട്രീയ പദവി മുതലായവ ലക്ഷ്യമിട്ട്‌ കളിക്കുന്ന കളിയായി രാഷ്‌ട്രീയം മാറുമ്പോള്‍ ഒരു അണ്ണാ ഹസാരെ അവതരിച്ച്‌ അഴിമതിയെപ്പറ്റി അവബോധം വളര്‍ത്തിയെന്നത്‌ സ്വാഗതാര്‍ഹം തന്നെയാണ്‌. ഈ സമരം വിജയിച്ചപ്പോലെ അയോഗ്യരോ അഴിമതിക്കാരോ ആയ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശവും അദ്ദേഹം ജനങ്ങള്‍ക്ക്‌ നേടിക്കൊടുക്കട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.