Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിദേശ തൊഴിലന്വേഷകര്‍ക്ക്‌ പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2011, 10:10 pm IST
inThrissur

തൃശൂര്‍ : കേരളീയ പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്കാ റൂട്ട്സ്‌ വിദേശ തൊഴില്‍ അന്വേഷകര്‍ക്ക്‌ തൃശ്ശൂര്‍ ഹോട്ടല്‍ എലൈറ്റ്‌ ഇന്റര്‍നാഷണലില്‍ ആഗസ്റ്റ്‌ 27ന്‌ പരിശീലന പരിപാടി സംഘടിപ്പിക്കും. വിദേശത്ത്‌ ജോലി തേടിപ്പോകുന്ന ഭൂരിഭാഗം മലയാളികളും സ്വന്തം നാട്ടില്‍ തന്നെ റിക്രൂട്ടിംഗ്‌ ഏജന്റുമാരടുടെ ചൂഷണത്തിന്‌ ഇരയാവുന്ന കാഴ്ച നിത്യ സംഭവമായിരിക്കുകയാണ്‌. ഇതിന്റെ മുഖ്യകാരണം വിദേശ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായ അറിവില്ലായയ്‌മയാണ്‌. യാത്ര പുറപ്പെടുമ്പോള്‍ വേണ്ടതായ രേഖകളെക്കുറിച്ചോ, വിദേശത്ത്‌ നിലവിലുള്ള നിയമങ്ങളെക്കുറിച്ചോ സാമൂഹിക, സാംസ്കാരിക ചുറ്റുപാടുകളെക്കുറിച്ചോ അറിവുണ്ടാവില്ല. ഈ അറിവില്ലായ്‌മ പല പ്രശ്നങ്ങളിലും എത്തിക്കുന്നു. പ്രശ്ന പരിഹാരത്തിനായി പലവാതിലുകളും കയറിയിറങ്ങുന്ന അവസ്ഥ പലപ്പോഴും നോര്‍ക്കാ റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. വിദേശത്ത്‌ ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെടുന്നത്‌ സ്ത്രീകളാണ്‌. ഈ സാഹചര്യത്തിലാണ്‌ ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണം നല്‍കുന്നതിന്‌ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നത്‌.

പരിശീലന പരിപാടിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായ വിസ, തൊഴിലുടമ്പടി, എമിഗ്രേഷന്‍, കസ്റ്റംസ്‌, യാത്രാ നിബന്ധനകള്‍, വിദേശ തൊഴില്‍ നിയമങ്ങള്‍,സാമൂഹിക- സാംസ്കാരിക ചുറ്റുപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്‌ ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉടന്‍ നോര്‍ക്കാ റൂട്ട്സിന്റെ എറണാകുളം റീജിയണല്‍ ഓഫീസില്‍ ( എറണാകുളം കെഎസ്‌ആര്‍ടിസി സൗത്ത്‌ സ്റ്റാന്റിന്‌ വടക്കുവശം- സി.പി. ഉമ്മര്‍ റോഡ്‌) 100 രൂപ ഫീസടച്ച്‌ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. കൂടാതെ 27ന്‌ രാവിലെ എലൈറ്റ്‌ ഇന്റര്‍നാഷണലിലും പേര്‌ രജിസ്റ്റര്‍ ചെയ്ത്‌ പരിപാടിയില്‍ പങ്കെടുക്കാം ( പരിശീലന പരിപാടിക്ക്‌ വരുമ്പോള്‍ 100 രൂപ ഫീസടച്ചതിന്റെ രശീത്‌ ഹാജരാക്കണം ). കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കാ റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ നിന്നറിയാം (ഫോണ്‍: 0484- 2371830,9495439939).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.