Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജോണ്‍സണ്‍ നിത്യതയിലേക്ക്‌…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2011, 10:32 pm IST
inThrissur

തൃശൂര്‍ : സംഗീതത്തിന്റെ നനവറിഞ്ഞ സ്വന്തം മണ്ണില്‍ ജോണ്‍സണ്‌ അന്ത്യനിദ്ര. സംഗീതത്തിന്റെ മഹാകൊടു മുടിയിലേക്കുള്ള യാത്രകള്‍ക്ക്‌ തുടക്കമിട്ട നെല്ലിക്കുന്ന്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയിലാണ്‌ ജോണ്‍സണ്‌ അന്ത്യ നിദ്ര.

സംഗീതത്തിന്റെ മഹാ കൊടുമുടിയിലേക്കുള്ള യാത്രയില്‍ നനവറിഞ്ഞതും, സംഗീതത്തിന്റെ വിശാല ലോകത്തേക്ക്‌ പിച്ചവെച്ചതും ഇവിടെ നിന്നാണ്‌. സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ ഇവിടെയാണ്‌ ഇനി ഭാവസംഗീതത്തിന്റെ ചക്രവര്‍ത്തിക്ക്‌ ഉറക്കം. ഇവിടെ ഈ അള്‍ത്താരയ്‌ക്ക്‌ മുമ്പില്‍ കൈക്കൂപ്പി നിന്നാണ്‌ ജോണ്‍സണ്‍ സംഗീതത്തിന്റെ ലോകത്തിലേക്ക്‌ നടന്നതെ ങ്കില്‍ യാത്രയുടെ അവസാനവും ഇവിടെയെത്തി യിരിക്കുന്നു.

വിശുദ്ധ കുര്‍ബ്ബാനയില്‍ പള്ളിമണി മുഴങ്ങിയത്‌ ജോണ്‍സന്റെ സംഗീത മാധുര്യം അനുഭവിച്ചറിഞ്ഞാ ണെങ്കില്‍ ഇപ്പോള്‍ ജോണ്‍സന്റെ വിയോഗത്തില്‍ ജോണ്‍സണെ മാറോടണയ്‌ക്കാനാണ്‌ ആ മണികള്‍ മുഴങ്ങിയത്‌. തെളിയിച്ചു വെച്ച മെഴുകു തിരികള്‍… കരയുകയും… കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു… ബാല്യവും, കൗമാരവും. യൗവനത്തിന്റെ തുടക്കവും ഈ പളളിയങ്ക ണത്തില്‍ ഹാര്‍മോണിയത്തിലും ഗിത്താറിലുമിട്ട ഈണ ങ്ങളിലും… ചുണ്ടില്‍ വിടര്‍ന്നു വീണ വാക്കുകളിലുമായിരുന്നു ജീവിച്ചിരുന്നതെങ്കില്‍… ഇനിയില്ല.. അനശ്വര സംഗീതത്തിന്റെ നനവറിയിച്ച്‌ നോവറിയിച്ച്‌…മണ്ണിന്റെ മണവും, നന്മയുടെ ശുദ്ധതയും സമ്മാനിച്ച ജോണ്‍സണ്‍ മടങ്ങുന്നു. കാലം അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ സമ്മാനിക്കുമെന്ന്‌ എവിടെയോ രേഖപ്പെടുത്തി വെച്ചത്‌ ശരിയാവുന്നു.

ഈണങ്ങളുടെ വറ്റാത്ത സമുദ്രമായിരുന്നു. ബാക്കി വെച്ചത്‌ ഇനിയൊരിക്കലും പൂര്‍ണ്ണമാകില്ല… അല്ലെങ്കില്‍ പൂര്‍ണ്ണമാക്കാന്‍ കഴിയില്ല…ഇവിടെ ഈ കല്ലറകളി ല്‍…നിത്യതയുടെ നിതാന്തതയിലേക്ക്‌.. ജോണ്‍സന്റെ ഭൗതീകശരീരം അലിഞ്ഞു ചേര്‍ന്നു…. പക്ഷേ…കാലം കടന്നു പോയാ ലും. ..മഹാപ്രവഹാത്തില്‍ ഒഴുകി പോയാ ലും…ഈണങ്ങളുടെ ഈ രാജകുമാരന്‍ സമ്മാനിച്ച നന്മയുടെ ഈണങ്ങള്‍ മലയാളിയുടെ നാവിന്‍ തുമ്പില്‍ നിന്നും മാറി നില്‍ക്കില്ല…കണ്ണീര്‍പ്പൂവിന്‌ കവിളില്‍ തലോടാതിരിക്കാനാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Badminton

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.