Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വേഷംമാറി സ്റ്റേഷനുകളില്‍ എത്തിയ എസ്പിക്ക്‌ പോലീസിന്റെ ‘തനിനിറം’ ബോദ്ധ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2011, 10:43 pm IST
inThrissur

തൃശൂര്‍: വേഷപ്രച്ഛന്നനായി സ്റ്റേഷനുകളില്‍ എത്തിയ എസ്പിക്ക്‌ പോലീസിന്റെ ‘തനിനിറം’ ബോദ്ധ്യപ്പെട്ടു. ഒരിടത്ത്‌ പോലീസിന്റെ ഏറ്റവും താഴ്‌ന്ന നിലവാരം അനുഭവിച്ചറിഞ്ഞ എസ്പിക്ക്‌ പക്ഷെ ചിലയിടങ്ങളില്‍ മനസ്സ്‌ നിറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂര്‍ റൂറല്‍ എസ്പിയാണ്‌ സ്റ്റേഷനുകളിലെ പോലീസുകാരുടെ പെരുമാറ്റം അടുത്തറിയാന്‍ വേഷം മാറി എത്തിയത്‌. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനെന്ന ഖ്യാതിയുള്ള വാടാനപ്പിള്ളി സ്റ്റേഷനിലാണ്‌ റൂറല്‍ എസ്പിയായ ബഹറക്ക്‌ ഏറ്റവും മോശം പെരുമാറ്റം കൊണ്ടറിഞ്ഞത്‌. താനും കുടുംബവും നാലമ്പലദര്‍ശനത്തിന്‌ എത്തിയതാണെന്നും എന്നാല്‍ വഴിയില്‍ വാഹനം കേടായതായും തങ്ങളുടെ നാടായ കോയമ്പത്തൂരിലെത്താനുള്ള സാഹചര്യം ഒരുക്കിത്തരണമെന്നും ആവശ്യപ്പെട്ടാണ്‌ എസ്പി സ്റ്റേഷനില്‍ എത്തിയത്‌. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാകട്ടെ വന്നത്‌ എസ്പിയാണെന്നറിയാതെ പോലീസിന്റെ സ്വഭാവം പുറത്തെടുത്തു. തൊപ്പി ധരിക്കാതെയും ഷൂഒരു സ്ഥലത്ത്‌ മാറ്റിവെച്ചും കാലിന്മേല്‍ കാല്‍കയറ്റിവെച്ചായിരുന്നു പരാതികേട്ടത്‌. പോലീസുകാരന്റെ പെരുമാറ്റം കണ്ട്‌ റൂറല്‍ എസ്പിയും ഒന്നുഞ്ഞെട്ടി. അപ്പോഴും സംയമനം പാലിച്ച്‌ താന്‍ പരാതിക്കാരന്‍ തന്നെയാണെന്ന്‌ അറിയിച്ച്‌ ഉടന്‍ തന്നെ സ്ഥലം വിടുകയായിരുന്നു. എന്നാല്‍ എസ്പി പോയിക്കഴിഞ്ഞപ്പോള്‍ പന്തികേട്‌ തോന്നിയ പോലീസുകാരന്‍ ഉടന്‍തന്നെ പുറത്തുവന്ന്‌ നോക്കിയപ്പോഴാണ്‌ സ്റ്റേഷന്‌ ഏതാനും മീറ്ററുകള്‍ അകലെ എസ്പി വാഹനത്തില്‍ കയറിപോകുന്നത്‌ കണ്ടത്‌ ഇതോടെ നേരത്തെ എസ്പി ഞെട്ടിയപോലെ പോലീസുകാരനും ഞെട്ടി. തുടര്‍ന്ന്‌ സ്റ്റേഷനിലെത്തിയപ്പോഴേക്കും വാറോലയും പോലീസുകാരനെത്തേടിയെത്തിയതായി പറയുന്നു. പിന്നീട്‌ എസ്പി പോയത്‌ ചേര്‍പ്പ്‌ പോലീസ്‌ സ്റ്റേഷനിലേക്കാണ്‌ അവിടെ റിസപ്ഷനിലുണ്ടായിരുന്ന വനിത പോലീസിനോട്‌ തന്റെ ബൈക്ക്‌ മോഷണം പോയതായി പറഞ്ഞു. ഉടന്‍തന്നെ പരിഹാരമാര്‍ഗ്ഗങ്ങളും പരാതി എങ്ങിനെ നല്‍കണമെന്നും വനിതാപോലീസ്‌ പറഞ്ഞുകൊടുത്തു. സഹായത്തിനായി എഎസ്‌ഐയും എത്തി. ഇതോടെ എസ്പിയുടെ മനസ്സ്‌ നിറഞ്ഞു.
രണ്ടുപേര്‍ക്കും റിവാര്‍ഡ്‌ പ്രഖ്യാപിച്ചു. തുടര്‍ന്ന്‌ ജനമൈത്രി പോലീസ്‌ നടപ്പിലാക്കിയ ഇരിങ്ങാലക്കുട പോലീസ്‌ സ്റ്റേഷനിലെത്തിയപ്പോഴും വാടാനപ്പിള്ളിയിലെഅത്ര മോശമായില്ലെങ്കിലും തരക്കേടില്ലാത്ത പ്രകടനം അവിടെയും പോലീസുകാര്‍ കാഴ്ചവെച്ചതായി പറയുന്നു. തുടര്‍ന്ന്‌ ചില പോലീസ്‌ സ്റ്റേഷനുകളില്‍ കൂടി സന്ദര്‍ശനം നടത്തിയതോടെ ജില്ലയിലെ പോലീസ്‌ സ്റ്റേഷനുകളുടെ സ്ഥിതി മനസ്സിലാക്കി എസ്പി മടങ്ങി. സ്റ്റേഷനുകളില്‍ ഇപ്പോഴും പരാതി നല്‍കാന്‍ എത്തുന്നവര്‍ക്ക്‌ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല ആക്ഷേപത്തെ തുടര്‍ന്നായിരുന്നു റൂറല്‍ എസ്പിയുടെ മിന്നല്‍ സന്ദര്‍ശനം. പുതിയതായി ചാര്‍ജ്ജെടുത്ത എസ്പിയുടെ മുഖപരിചയം പോലീസുകാര്‍ക്ക്‌ ലഭിക്കാതിരുന്നതും വിനയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.