Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നഗരത്തിന്‌ ഓണസമ്മാനമായി കല്യാണിന്റെ പുതിയ സാരി ഷോറൂം തൃശൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2011, 08:56 pm IST
in Business

തൃശൂര്‍: റീട്ടെയില്‍ വസ്ത്രവിപണിയില്‍ സമാനതകളില്ലാത്ത ഒട്ടേറെ നേട്ടങ്ങള്‍ക്ക്‌ ഉടമയായ കല്യാണ്‍ സില്‍ക്സ്‌ ചിങ്ങമാസ പിറവിയില്‍ ജന്മനഗരത്തിന്‌ ഓണസമ്മാനം നല്‍കുന്നു. തൃശൂര്‍ പാലസ്‌ റോഡ്‌ ഷോറൂമിനോട്‌ ചേര്‍ന്ന്‌ 50, 000 ചതുരശ്ര അടിവിസ്തീണമുള്ള സാരികള്‍ക്ക്‌ മാത്രമായുള്ള ഒരു ബ്ലോക്ക്‌ 17ന്‌ തൃശൂരിന്‍സമര്‍പ്പിക്കും. കല്യാണ്‍ സില്‍ക്സിന്റെ ബ്രാന്‍ഡ്‌ അംബാസിഡറും സിനിമാതാരവുമായ പൃഥ്വിരാജാണ്‌ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. കല്യാണ്‍സില്‍ ക്‌ സിന്റെ വളര്‍ച്ചയില്‍ തൃശൂരിന്റെപങ്ക്‌ വളരെ വലുതാണ്‌. കല്യാണ്‍ സില്‍ക്സ്‌ ചെയര്‍മാനും മാനേജിങ്ങ്‌ ഡയറക്ടറുമായ ടി.എസ്‌.പട്ടാഭിരാമന്‍ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെയായി കല്യാണ്‍ സില്‍ക്സിന്‌ അളവറ്റ സ്നേഹവും പ്രോത്സാഹനവും നല്‍കിയ തൃശൂരിലെ ജനങ്ങള്‍ക്ക്‌ വേണ്ടി തികച്ചും വൈവിധ്യമാര്‍ന്ന ഒരു സംരംഭം തിരിച്ചു നല്‍കണമെന്ന ചിന്തയാണ്‌ ഒരു എക്സ്ക്ലൊാസെവ്‌ സാരി ബ്ലോക്ക്‌ എന്ന ആശയത്തിന്‌ പിന്നില്‍. മൂന്ന്‌ നിലകളിലായി ആണ്‌ സാരി ഷോപ്പിങ്ങില്‍ പുതിയതരംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ ഒരുങ്ങുന്ന ഈബ്ലോക്ക്‌ ക്രമീകരിച്ചിരിക്കുന്നത്‌. മാച്ചിങ്ങ്‌ ബ്ലൗസ്‌ പീസുകള്‍ക്കും ബ്ലൗസ്‌ മെറ്റീരിയലിനും മാത്രമായുള്ളതാണ്‌ ഗ്രൗണ്ട്‌ ഫ്ലോര്‍. ഇന്ത്യയിലെ പ്രമുഖ നെയ്‌ത്ത്‌ കേന്ദ്രങ്ങളില്‍ സ്വന്തം തറികളും തൃശൂരില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോള്‍സെയില്‍ ടെക്സ്റ്റയില്‍ സമുച്ചയവും സ്വന്തമായുള്ള കല്യാണ്‍ സില്‍ക്സിന്റെ ഉന്നത ഗുണനിലവാരവും ന്യായവിലയും ഈ പുതിയ ബ്ലോക്ക്‌ പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകും. മംഗല്യപട്ടില്‍ പുതുതരംഗങ്ങള്‍സൃഷ്ടിച്ച ബ്രാന്‍ഡഡ്‌ ബ്രൈഡല്‍ കളക്ഷനായ സൗഗന്ധികയുടെ അതിമനോഹരമായ ശ്രേണിയായ സഹാന എടുത്തു പറയേണ്ടതാണ്‌. എഗ്രേഡ്‌ പട്ടും ക്രിസ്റ്റല്‍ ക്വാളിറ്റി ജെറിയും ഒരുമിക്കുന്ന ഇത്തരമൊരു ശ്രേണി മംഗല്യപട്ടിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്‌. കുട്ടികള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ തീം ബേസ്ഡ്‌ പട്ട്‌ പാവടയും കല്യാണ്‍ സില്‍ക്സ്‌ ഇക്കുറി അവതരിപ്പിക്കുന്നുണ്ട്‌. ആലീസ്‌ ഇന്‍ വണ്ടര്‍ലാഡ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പട്ട്‌ പാവാടയില്‍ കുട്ടികളുടെ മനം കവര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. കൈത്തറി ഉത്പന്നങ്ങള്‍ക്ക്‌ ഏറ്റക്കുറച്ചിലുകളില്ലാത്ത ഗുണനിലവാരവും കൂടുതല്‍ കേരള തനിമയും നല്‍കുവാനായി കല്യാണ്‍സില്‍ക്സ്‌ ആരംഭിച്ച ബ്രാന്‍ഡാണ്‌ കസവ്‌. ഈ ശ്രേണിയിലൂടെ ഒട്ടേറെ സവിശേഷതകളുള്ള കൈത്തറി വസ്ത്രങ്ങള്‍ കല്യാണ്‍സില്‍ക്സ്‌ ഈ ഓണക്കാലത്ത്‌ വിപണിയില്‍ എത്തിക്കുന്നുണ്ട്‌. മലയാളിയുടെ ഓണം ഈദ്‌ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കുവാന്‍ കല്യാണ്‍ സില്‍ക്സ്‌ സജ്ജമായിക്കഴിഞ്ഞു. മികച്ച ഉത്പന്നങ്ങളും ന്യായവിലയുമാണ്‌ ഉപഭോക്താക്കള്‍ക്കായി ഞങ്ങള്‍ ഈ ഉത്സവകാലത്ത്‌ ഒരുക്കിയിട്ടുള്ളത്‌.

2012-ലെ ഓണമെത്തുമ്പോഴേക്കും കല്യാണ്‍ സില്‍ക്സിന്റെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം,തിരുവല്ല നഗരങ്ങളില്‍ കൂടി വ്യാപിച്ചിരിക്കും. ദുബായ്‌ ,ശ്രീലങ്ക, മല്യേഷ്യ,സിങ്കപ്പൂര്‍ എന്നിവിടങ്ങളിലും കല്യാണ്‍ സില്‍ക്സ്‌ അടുത്ത ഒരു വര്‍ഷത്തിനിടയില്‍ ഷോറൂമുകള്‍ തുറക്കുമെന്ന്‌. ടി.എസ്‌.പട്ടാഭിരാമന്‍ പറഞ്ഞു. മക്കളായ പ്രകാശ്‌,മഹേഷ്‌എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ബംഗാള്‍ പരിവര്‍ത്തനത്തിന്റെ സംഘഗാഥ

Samskriti

ചേറുശ്ശേരി കുട്ടന്‍മാരാര്‍: മേളപ്രമാണത്തിന്റെ സൗമ്യരൂപം

Article

ഷോഡശ സംസ്‌കാരവും പെണ്‍കുട്ടികളും -2

Samskriti

തുരുമ്പുപിടിക്കാത്ത കറുത്ത വീരന്‍

Football

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പില്‍ കൊറിയ ഇതുവരെ

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.