Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പെരുമ്പിലാവ്‌ സ്വര്‍ണക്കവര്‍ച്ച; സ്വര്‍ണം വില്‍പന നടത്തിയ ഉമ്മയും മകളും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2011, 10:56 pm IST
in Thrissur

കുന്നംകുളം: പെരുമ്പിലാവില്‍ സ്വര്‍ണം കവര്‍ന്ന്‌ വില്‍പന നടത്തിയ ഉമ്മയും മകളും അറസ്റ്റില്‍. അതുല്യ നിവാസില്‍ ഉണ്ണിയുടെ വീട്ടില്‍ കയറി വാതില്‍ കുത്തിത്തുറന്ന്‌ 45 പവന്‍ സ്വര്‍ണം മകള്‍ ഉള്‍പ്പെട്ട സംഘം മോഷ്ടിച്ച്‌ ഉമ്മയും മകളും വില്‍പന നടത്തിയ കേസിലാണ്‌ അറസ്റ്റ്‌. ഡിവൈഎസ്പി ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സിഐ പിസി ഹരിദാസും സംഘവും മലപ്പുറം ജില്ലയിലെ പൊന്‍മുളയിലെ വാടകവീട്ടില്‍ നിന്ന്‌ പ്രതികളെ പിടികൂടുകയായിരുന്നു. തേഞ്ഞിപ്പാലം പതിനാലാം മെയിലില്‍ പാലക്കാട്ട്‌ വീട്ടില്‍ കിഴക്കേകോട്ട മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (64) മകള്‍ സുലേഖ (28) എന്നിവരാണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞ 25നാണ്‌ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന്‌ ഇവര്‍ സ്വര്‍ണം മോഷ്ടിച്ചത്‌. വീട്ടുടമസ്ഥനായ ഉണ്ണികൃഷ്ണന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്തായിരുന്നു മോഷണം. കുന്നംകുളം പൊലീസിന്റെ അന്വേഷണത്തില്‍ മലപ്പുറം കോത്തേടത്ത്‌ മുസ്താഖിനെ (24) നെ ഒരാഴ്ച മുമ്പ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. മുസ്താഖില്‍ നിന്ന്‌ ലഭിച്ച വിവരമനുസരിച്ചാണ്‌ മോഷണസംഘത്തില്‍ 5 പേര്‍ ഉണ്ടായിരുന്നതായി തെളിഞ്ഞത്‌. കേസിലെ മുഖ്യപ്രതി സൈനുദ്ദീന്‍ വിദേശത്തേക്ക്‌ കടന്നതായി സൂചനയുണ്ട്‌. മറ്റ്‌ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്‌ അമ്മയും മകളും പിടിയിലായത്‌. ആഡംബര കാറുകള്‍ വാടകയ്‌ക്ക്‌ എടുത്ത്‌ ഹൈവേകള്‍ കേന്ദ്രീകരിച്ച്‌ പകല്‍ സമയങ്ങളില്‍ ചുറ്റിക്കറങ്ങി പൂട്ടിക്കിടക്കുന്ന ആഡംബരവീടുകള്‍ നോക്കിവെച്ച്‌ മോഷണം നടത്തിവരികയായിരുന്നു സംഘം. ഇങ്ങനെ ലഭിക്കുന്ന സ്വര്‍ണം അമ്മയേയും സഹോദരിയേയും ഏല്‍പ്പിക്കുകയാണ്‌ പതിവ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.