Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിദേശ തൊഴിലന്വേഷകര്‍ക്ക്‌ പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2011, 11:09 pm IST
in Thrissur

തൃശൂര്‍: കേരളീയ പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്കാ റൂട്ട്സ്‌ വിദേശ തൊഴില്‍ അന്വേഷികളായവര്‍ക്ക്‌ തൃശ്ശൂര്‍ ഹോട്ടല്‍ എലൈറ്റ്‌ ഇന്റര്‍നാഷണലില്‍ ആഗസ്റ്റ്‌ 27ന്‌ പരിശീലന പരിപാടി സംഘടിപ്പിക്കും. വിദേശത്ത്‌ ജോലി തേടിപ്പോകുന്ന ഭൂരിഭാഗം മലയാളികളും സ്വന്തം നാട്ടില്‍ തന്നെ റിക്രൂട്ടിംഗ്‌ ഏജന്റുമാരടുടെ ചൂഷണത്തിന്‌ ഇരയാവുന്ന കാഴ്ച നിത്യ സംഭവമായിരിക്കുകയാണ്‌. ഇതിന്റെ മുഖ്യകാരണം വിദേശ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായ അറിവില്ലായയ്‌മയാണ്‌. യാത്ര പുറപ്പെടുമ്പോള്‍ വേണ്ടതായ രേഖകളെക്കുറിച്ചോ, വിദേശത്ത്‌ നിലവിലുള്ള നിയമങ്ങളെക്കുറിച്ചോ സാമൂഹിക, സാംസ്കാരിക ചുറ്റുപാടുകളെക്കുറിച്ചോ അറിവുണ്ടാവില്ല. ഈ അറിവില്ലായ്‌മ പല പ്രശ്നങ്ങളിലും എത്തിക്കുന്നു. പ്രശ്ന പരിഹാരത്തിനായി പലവാതിലുകളും കയറിയിറങ്ങുന്ന അവസ്ഥ പലപ്പോഴും നോര്‍ക്കാ റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. വിദേശത്ത്‌ ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെടുന്നത്‌ സ്ത്രീകളാണ്‌. ഈ സാഹചര്യത്തിലാണ്‌ ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണം നല്‍കുന്നതിന്‌ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നത്‌.

ഈ ഏകദിന പരിശീലന പരിപാടിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായ വിസ, തൊഴിലുടമ്പടി, എമിഗ്രേഷന്‍, കസ്റ്റംസ്‌, യാത്രാ നിബന്ധനകള്‍, വിദേശ തൊഴില്‍ നിയമങ്ങ,സാമൂഹിക- സാംസ്കാരിക ചുറ്റുപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്‌ ഉണ്ടായിരിക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉടന്‍ നോര്‍ക്കാ റൂട്ട്സിന്റെ എറണാകുളം റീജിയണല്‍ ഓഫീസില്‍ ( എറണാകുളം കെഎസ്‌ആര്‍ടിസി സൗത്ത്‌ സ്റ്റാന്റിന്‌ വടക്കുവശം- സി.പി. ഉമ്മര്‍ റോഡ്‌) 100 രൂപ ഫീസടച്ച്‌ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. കൂടാതെ 27ന്‌ രാവിലെ എലൈറ്റ്‌ ഇന്റര്‍നാഷണലിലും പേര്‌ രജിസ്റ്റര്‍ ചെയ്ത്‌ പരിപാടിയില്‍ പങ്കെടുക്കാം (പരിശീലന പരിപാടിക്ക്‌ വരുമ്പോള്‍ 100 രൂപ ഫീസടച്ചതിന്റെ രശീത്‌ ഹാജരാക്കണം). കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കാ റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ നിന്നറിയാം (ഫോണ്‍: 0484- 2371830,9495439939).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.