Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒബാമയ്‌ക്കും മാന്ത്രികവടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2011, 09:28 pm IST
inVicharam

മൂന്നുവര്‍ഷം മുമ്പത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും അമേരിക്ക കരകയറി എന്ന ശക്തമായ പ്രചാരണമുണ്ടായിരുന്നു. ഒബാമയുടെ മാന്ത്രികവടിയാണതിന്‌ വഴിവച്ചതെന്നും വാഴ്‌ത്തപ്പെട്ടതാണ്‌. എന്നാല്‍ ഒബാമയ്‌ക്ക്‌ മാന്ത്രികവടിപോയിട്ട്‌ ഈ പ്രശ്നം അവസാനിപ്പിക്കാന്‍ ഒരു മയക്കുവെടിക്കുള്ള മരുന്നുപോലുമില്ലെന്നാണ്‌ ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്‌. അമേരിക്കന്‍ വായ്‌പാക്ഷമത നിരക്ക്‌ കടുത്ത പ്രതിസന്ധിയെ നേരിടുന്നു. പരക്കെ സാമ്പത്തികമാന്ദ്യം തുറിച്ചുനോക്കുകയാണ്‌. ആഗോള സമ്പദ്‌വ്യവസ്ഥയെത്തന്നെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ്‌ നടക്കുന്നതെന്ന്‌ വ്യക്തം. വായ്‌പാനിരക്ക്‌ വെട്ടിക്കുറച്ചതില്‍ ഇന്ത്യക്ക്‌ ഉത്ക്കണ്ഠയുണ്ടാക്കിയത്‌ അതിന്റെ സൂചനയാണ്‌. അമേരിക്ക സാമ്പത്തിക രംഗത്തെ പ്രമുഖ ക്രെഡിറ്റ്‌ റേറ്റിങ്‌ ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ്‌ ആന്റ്‌ പുവര്‍ (എസ്‌ ആന്റ്‌ പി) അമേരിക്കയുടെ ട്രിപ്പിള്‍ എ (എഎഎ) നിലവാരം എഎ പ്ലസ്‌ ആയി തരം താഴ്‌ത്തിയതാണ്‌ ലോകമാകെ പരിഭ്രാന്തിയുണ്ടാക്കിയിരിക്കുന്നത്‌. ലോകവ്യാപകമായി സാമ്പത്തിക സംവിധാനത്തെ ഇത്‌ തകിടം മറിക്കുമെന്ന സംശയമാണ്‌ പരക്കെ. ഇത്‌ താല്‍ക്കാലിക പ്രതിഭാസമാണെങ്കിലും ആശങ്കാജനകമാണെന്നാണ്‌ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അഭിപ്രായപ്പെട്ടത്‌.

ലോകത്തെ ഏറ്റവും സുരക്ഷിത നിക്ഷേപ സംവിധാനമായി ഇനി യുഎസ്‌ ട്രഷറി ബോണ്ടുകളെ കണക്കാക്കേണ്ടതില്ലെന്നാണ്‌ എസ്‌ ആന്റ്‌ പിയുടെ പ്രഖ്യാപനം. അമേരിക്കയുടെ ബജറ്റ്‌ വിഹിതത്തെക്കാള്‍ ചെലവുകള്‍ മറികടന്ന പശ്ചാത്തലത്തിലാണ്‌ ക്രെഡിറ്റ്‌ നിലവാരം താഴ്‌ത്താന്‍ റേറ്റിങ്‌ ഏജന്‍സി തീരുമാനിച്ചത്‌.
ചില വ്യവസ്ഥകളോടെ പദ്ധതി വിഹിതം കൂട്ടാന്‍ യുഎസ്‌ സെനറ്റും ജനപ്രതിനിധിസഭയും പ്രസിഡന്റ്‌ ബരാക്‌ ഒബാമക്ക്‌ അനുമതി നല്‍കിയിരുന്നു. ട്രിപ്പിള്‍ എ പദവി നഷ്ടപ്പെട്ടതിന്റെ ആഘാതം പ്രവചനാതീതമായിരിക്കുമെന്ന്‌ സാമ്പത്തിക വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുകയാണ്‌. സര്‍ക്കാരിന്റെ കടബാധ്യത കുറയ്‌ക്കാന്‍ ചെലവ്‌ ചുരുക്കുകയും നികുതി കൂട്ടുകയും ചെയ്യാനുള്ള നീക്കത്തിനെതിരെ യുഎസ്‌ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായിരിക്കുകയാണ്‌

അമേരിക്കയുടെ മൊത്തം കടം 1457000 കോടി ഡോളറാണ്‌(562 ലക്ഷം കോടിരൂപ). ബാങ്കുകള്‍ പെന്‍ഷന്‍ ഫണ്ടുകള്‍, നിക്ഷേപകര്‍ സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍, വിദേശ നിക്ഷേപകര്‍, വിദേശ രാജ്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം അമേരിക്ക വന്‍ കടമെടുപ്പാണ്‌ നടത്തിയിട്ടുള്ളത്‌. വായ്‌പ എടുക്കാനുള്ള പരിധി 1,41,0000 കോടി ഡോളറായിരുന്നത്‌ ഉയര്‍ത്തണമെന്ന ആവശ്യം സൃഷ്ടിച്ച തര്‍ക്കം മാസങ്ങളോളം നീണ്ടുനിന്നതാണ്‌. ഒബാമ സര്‍ക്കാരും പ്രതിപക്ഷവും ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ചയാണ്‌ ധാരണയിലെത്തിയത്‌. അമേരിക്ക ഏറ്റവും കൂടുതല്‍ വായ്‌പ എടുത്തിരിക്കുന്നത്‌ ചൈനയില്‍നിന്നാണ്‌. 1.15 ലക്ഷംകോടി ഡോളറാണ്‌ ചൈന നല്‍കിയ വായ്‌പ. അമേരിക്കന്‍ ട്രഷറിയുടെ ബോണ്ടുകള്‍ ചൈന താല്‍പര്യപൂര്‍വമാണ്‌ വാങ്ങിക്കൊണ്ടിരുന്നത്‌. അമേരിക്കയെ കടക്കെണിയില്‍ വീഴ്‌ത്തുക എന്ന വ്യക്തമായ ലക്ഷ്യം ഇതിനുണ്ടാവാം. അമേരിക്കയുടെക്രഡിറ്റ്‌ റേറ്റിംഗില്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ പുതിയ ആഗോള കരുതല്‍ കറന്‍സി വേണമെന്ന്‌ ചൈന അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. നിലവില്‍ കരുതല്‍ കറന്‍സി അമേരിക്കന്‍ ഡോളറാണ്‌. അമേരിക്കന്‍ ഡോളറിന്റെ കാര്യത്തില്‍ അന്താരാഷ്‌ട്രമേല്‍നോട്ടം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ചൈന മുന്നോട്ടുവച്ചിരിക്കുന്നു. പ്രശ്നം ഇന്ത്യയെ ബാധിക്കാതെ നോക്കാന്‍ കരുതലോടെയുള്ള നീക്കങ്ങള്‍ ആവശ്യമാണ്‌. അതിനുള്ള സാമര്‍ത്ഥ്യവും താല്‍പര്യവും ഇപ്പോഴത്തെ സര്‍ക്കാരിനുണ്ടോ എന്നതാണ്‌ ആരെയും ആശങ്കപ്പെടുത്തുന്നത്‌. ലോകമറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദനെന്ന്‌ ആരോപിക്കപ്പെടുന്ന മന്‍മോഹന്‍സിംഗിനെക്കാള്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച ചരിത്രം എ.ബി.വാജ്പേയ്‌ ഭരണകാലത്തുണ്ടായിരുന്നു എന്നത്‌ സ്മരണീയമാണ്‌. ഒബാമയ്‌ക്കില്ലാത്ത ജാഗ്രത ഇന്ത്യക്ക്‌ ഉണ്ടാവുകതന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.