Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂര്‍ ബോംബുഭീഷണി: ഉറവിടം കണ്ടെത്താനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2011, 11:15 am IST
inKerala

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം ബോംബ്‌ വെച്ച്‌ തകര്‍ക്കുമെന്ന ഭീഷണിക്കത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും പോലീസിന്‌ സാധിച്ചില്ല. ചെന്നൈയില്‍ നിന്നാണ്‌ കത്ത്‌ ലഭിച്ചതെന്നും ഇതില്‍ ഒരു തമിഴ്‌നാട്ടിലെ ഉയര്‍ന്ന റിട്ട. ഐപിഎസ്‌ ഉദ്യോഗസ്ഥന്‌ പങ്കുണ്ടെന്നും സംശയം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്‌ സ്ഥിരീകരിക്കുവാനോ നടപടി സ്വീകരിക്കുവാനോ കേരള പോലീസിനും ഗുരുവായൂരില്‍ വന്ന്‌ അന്വേഷണം നടത്തിയ തമിഴ്‌നാട്‌ പോലീസിനോ സാധിച്ചിട്ടില്ല എന്നാണ്‌ അറിയുന്നത്‌.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു സിഐയേയും ഏതാനും പോലീസുകാരേയും തമിഴ്‌നാട്ടിലേക്ക്‌ അയച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍ ക്ഷേത്രസുരക്ഷ സംബന്ധിച്ച്‌ സര്‍ക്കാരും പോലീസും വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല എന്നതിന്റെ സൂചനയാണ്‌ ഇത്ര ദിവസമായിട്ടും ഇന്ത്യയിലെ ഏറ്റവും പ്രധാന ശ്രീകൃഷ്ണക്ഷേത്രത്തിന്‌ ഇത്തരം ഒരു ഭീഷണി ഉയര്‍ന്നിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പിന്നില്‍. ഉന്നത ഉദ്യോഗസ്ഥരെപ്പോലും അന്വേഷണം നടത്താന്‍ തമിഴ്‌നാട്ടിലേക്ക്‌ അയക്കാത്തതില്‍ ഭക്തജനങ്ങള്‍ക്ക്‌ ആക്ഷേപമുണ്ട്‌.

ക്ഷേത്രത്തില്‍ ബോംബ്‌ ഭീഷണിയെത്തുടര്‍ന്നുണ്ടായ സുരക്ഷാക്രമീകരണങ്ങള്‍ തുടരുകയാണ്‌. ഇത്‌ കുറച്ചുനാള്‍കൂടി തുടരുമെന്ന്‌ പോലീസ്‌ അറിയിച്ചു. എന്നാല്‍ ബോംബ്‌ ഭീഷണി ഉയര്‍ന്നതുമുതല്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂരില്‍ ഭക്തജനങ്ങളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഐജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ പറഞ്ഞെങ്കിലും ഉടന്‍തന്നെ ഇത്‌ പ്രാബല്യത്തില്‍ വരുത്തണമെന്നാണ്‌ ഭക്തജനങ്ങളുടെ ആവശ്യം. എന്നാല്‍ സുരക്ഷ ഏര്‍പ്പെടുത്തുമ്പോള്‍ അത്‌ ഭക്തര്‍ക്ക്‌ ശല്യമാകാത്തവിധത്തിലും ദര്‍ശനത്തിന്‌ തടസ്സം സൃഷ്ടിക്കാത്ത തരത്തിലുമായിരിക്കണമെന്നാണ്‌ ഭക്തരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

പുതിയ വാര്‍ത്തകള്‍

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.