Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അജാനൂറ്‍ ഗ്രാമ പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നിര്‍ണ്ണായകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2011, 11:09 pm IST
inKasargod

മാവുങ്കാല്‍: അജാനൂറ്‍ ഗ്രാമപഞ്ചായത്തിലെ പള്ളോട്ട്‌ വാര്‍ഡില്‍ ആഗസ്റ്റ്‌ 9ന്‌ നടക്കേണ്ട ഉപതെരഞ്ഞെടുപ്പ്‌ യുഡിഎഫ്‌, എല്‍ഡിഎഫ്‌ കക്ഷികളെ സംബന്ധിച്ച്‌ നിര്‍ണ്ണായകമാവുന്നു. പരാജയ ഭീതി പൂണ്ട കോണ്‍ഗ്രസ്സ്‌ പുതിയ ആരോപണങ്ങളുമായി രംഗത്ത്‌ എത്തിയിരിക്കുകയാണ്‌. കോണ്‍ഗ്രസ്സിണ്റ്റെ ബ്ളോക്ക്‌ കമ്മിറ്റി അംഗമായ വനിതാ നേതാവ്‌ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നത്‌ കോണ്‍ഗ്രസ്സ്കാരെ പരാജയ ഭീതിയിലാക്കിയിട്ടുണ്ട്‌. സിപിഎമ്മിണ്റ്റെ മുന്‍ അജാന്നൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ദേവീ രവീന്ദ്രനെതിരെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയുമായിരുന്ന കാഞ്ചനയാണ്‌ കോണ്‍ഗ്രസ്സ്‌ റബലായി രംഗത്തുവന്നിരിക്കുന്നത്‌. ഡിസിസി സെക്രട്ടറിയായ അഭിഭാഷകണ്റ്റെ ബന്ധുവിനെ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിലും വാര്‍ഡിലെ കോണ്‍ഗ്രസ്സിണ്റ്റെ സജീവ പ്രവര്‍ത്തകയായ കാഞ്ചനയെ തഴഞ്ഞതിലും വലിയൊരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ അതൃപ്തരാണ്‌. കോണ്‍ഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി യോഗത്തില്‍ കാഞ്ചനെയായിരുന്നുവത്രെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്‌. ൨൩ വാര്‍ഡുകളുള്ള അജാനൂറ്‍ പഞ്ചായത്തില്‍ ൯ അംഗങ്ങളുള്ള യുഡിഎഫാണ്‌ ഭരിക്കുന്നത്‌. പ്രധാന പ്രതിപക്ഷമായ എല്‍ഡിഎഫിന്‌ ൮ അംഗങ്ങളാണ്‌ ഉള്ളത്‌. ബിജെപിക്ക്‌ നിര്‍ണ്ണായക സ്വാധീനമുള്ള പഞ്ചായത്താണ്‌ അജാനൂറ്‍. നാല്‌ വാര്‍ഡുകളിലാണ്‌ ഇവിടെ ബിജെപി വിജയിച്ചത്‌. ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന പള്ളോട്ട്‌ വാര്‍ഡിലും ബിജെപിയാണ്‌ വിജയിച്ചിരുന്നത്‌. അവര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന്‌ രാജി വെച്ച ഒഴിവിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയാണ്‌ ബിജെപി സ്ഥാനാര്‍ത്ഥിയായ സുജാതയുടെ പ്രവര്‍ത്തനം മുന്നേറുന്നത്‌. ൨൧൨ പുതിയ വോട്ടര്‍മാര്‍ ഇത്തവണയുള്ളത്‌. ആകെ ൧൫൨൪ വോട്ടര്‍മാരാണ്‌ ഉള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

India

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

World

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

പുതിയ വാര്‍ത്തകള്‍

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.