Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വനിതാ സപ്ളൈ ഓഫീസര്‍ക്ക്‌ വീടിനടുത്തേക്ക്‌ ട്രാന്‍സ്ഫര്‍; എല്‍ഡി ക്ളാര്‍ക്ക്‌ സസ്പെന്‍ഷനില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 11:30 pm IST
inKottayam

കോട്ടയം: അവധിയേച്ചൊല്ലി വാക്കുതര്‍ക്കങ്ങളുണ്ടായ താലൂക്ക്‌ സപ്ളൈ ഓഫീസില്‍ നിന്നും അസിസ്റ്റന്‍ഡ്‌ സപ്ളൈ ഓഫീസര്‍ ട്രാന്‍സ്ഫര്‍ വാങ്ങി പോയി. എല്‍ഡിക്ളാര്‍ക്ക്‌ മധു ഇപ്പോഴും സസ്പെന്‍ഷനില്‍ തന്നെ. ലീവിനെച്ചൊല്ലി താലൂക്ക്‌ സപ്ളൈ ഓഫീസില്‍ നടന്ന വാക്കുതര്‍ക്കവും എല്‍ഡിക്ളാര്‍ക്കിണ്റ്റെ സസ്പെന്‍ഷനും ജന്‍മഭൂമി നേരത്തെ റിപ്പോര്‍ച്ചു ചെയ്തിരുന്നു. കാഷ്വല്‍ ലീവില്‍ തിരിമറി കാണിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതിനായിരുന്നു സസ്പെന്‍ഷന്‍ വാങ്ങേണ്ടിവന്നതെന്നാണ്‌ എല്‍ഡിക്ളാര്‍ക്ക്‌ പറയുന്നത്‌. താലൂക്ക്‌ സപ്ളൈ ഓഫീസിലെ അസിസ്റ്റന്‍ഡ്‌ സപ്ളൈ ഓഫീസറും കായംകുളം സ്വദേശിയുമായ വനിതാ ഓഫീസര്‍ ഡ്യൂട്ടിസമയത്ത്‌ ട്രെയിനിണ്റ്റെ സമയം നോക്കി വീട്ടില്‍ പോകുന്നത്‌ തെറ്റാണെന്ന്‌ വാക്കുതര്‍ക്കത്തിനിടയില്‍ പറഞ്ഞതോടെ വനിതാ ഓഫീസര്‍ക്ക്‌ തലചുറ്റലുണ്ടാകുകയും ഓഫീസിലെ വനിതാ ജീവനക്കാര്‍ അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ റേഷന്‍കടയുടമകളും സംഘടനകളും ഇവര്‍ക്കെതിരെ അഴിമതി ആരോപിച്ച്‌ രംഗത്തു വരാന്‍ തയ്യാറെടുത്തിരുന്നതായും അറിയാന്‍ കഴിഞ്ഞിരുന്നു. എല്‍ഡിക്ളാര്‍ക്കുമായുള്ള വാക്കുതര്‍ക്കത്തിനുശേഷം ഇതിനുള്ള ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും തനിക്ക്‌ ഉന്നതങ്ങളില്‍ പിടിയുണ്ടെന്ന്‌ വനിതാ ഓഫീസര്‍ പറഞ്ഞിരുന്നതായും എല്‍ഡിക്ളാര്‍ക്ക്‌ പറഞ്ഞിരുന്നു. സംഭവത്തിനു ശേഷം വനിതാ ഓഫീസര്‍ അവധിയിലായിരുന്നു. ഈ സമയത്താണ്‌ എല്‍ഡിക്ളാര്‍ക്കിന്‌ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ലഭിച്ചത്‌. അടുത്ത ദിവസം തന്നെ തണ്റ്റെ വീടിനു സമീപമുള്ള കരുനാഗപ്പള്ളി താലൂക്ക്‌ സപ്ളൈ ഓഫീസിലേക്ക്‌ വനിതാ ഓഫീസര്‍ക്ക്‌ സ്ഥലം മാറ്റവും ലഭിച്ചു. ഇതോടെ തനിക്ക്‌ ഉന്നതങ്ങളില്‍ രാഷ്‌ട്രീയ സ്വാധീനമുണ്ടെന്നുള്ള ഉദ്യോഗസ്ഥയുടെ വാക്കുകള്‍ ശരിവക്കും വിധമാണ്‌ സംഭവങ്ങള്‍ നടന്നത്‌. സസ്പെന്‍ഷനെക്കുറിച്ച്‌ സപ്ളൈ ഓഫീസര്‍ അറിഞ്ഞിട്ടില്ലെന്നും പറയപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.