Monday, September 28, 2026
ജന്മഭൂമി
ePaper

• Latest News
• Kerala
• India
• World
• Marukara
• Vicharam
• Editorial
• Main Article
• Article
• Sports
• Cricket
• Football
• Hockey
• Chess
• Athletics
• Badminton
• Entertainment
• Mollywood
• Bollywood
• Hollywood
• New Release
• Review
• Interview
• Music
• Miniscreen
• More
• Varadyam
• Technology
• Special Article
• Defence
• Automobile
• Parivar
• Social Trend
• Travel
• Lifestyle
• Health
• Agriculture
• Environment
• Fact Check
• Education
• Career
• Literature
• Astrology
• Local News
• Thiruvananthapuram
• Kollam
• Pathanamthitta
• Alappuzha
• Kottayam
• Idukki
• Ernakulam
• Thrissur
• Palakkad
• Malappuram
• Kozhikode
• Wayanad
• Kannur
• Kasargod
• Samskriti
• Business

• Latest News
• Kerala
• India
• World
• Marukara
• Vicharam
• Editorial
• Main Article
• Article
• Sports
• Cricket
• Football
• Hockey
• Chess
• Athletics
• Badminton
• Entertainment
• Mollywood
• Bollywood
• Hollywood
• New Release
• Review
• Interview
• Music
• Miniscreen
• More
• Varadyam
• Technology
• Special Article
• Defence
• Automobile
• Parivar
• Social Trend
• Travel
• Lifestyle
• Health
• Agriculture
• Environment
• Fact Check
• Education
• Career
• Literature
• Astrology
• Local News
• Thiruvananthapuram
• Kollam
• Pathanamthitta
• Alappuzha
• Kottayam
• Idukki
• Ernakulam
• Thrissur
• Palakkad
• Malappuram
• Kozhikode
• Wayanad
• Kannur
• Kasargod
• Samskriti
• Business
ജന്മഭൂമി
• Latest News
• ePaper
• Kerala
• India
• World
• Marukara
• Vicharam
• Sports
• Technology
• Entertainment
• Samskriti
• Varadyam
• Business
• Health
• Lifestyle
Home
Local News
Thrissur

ലാലൂര്‍ പദ്ധതി വീണ്ടും അട്ടിമറിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2011, 10:04 am IST
inThrissur

തൃശൂര്‍ : ലാലൂര്‍ മാതൃകാ പദ്ധതി വീണ്ടും അട്ടിമറിക്കപ്പെടുന്നു. മാതൃകാ പദ്ധതിയുടെ പ്രൊജക്റ്റ്‌ ഡയറക്ടറും മുഖ്യ ചുമതലക്കാരനുമായ ഡോ. പത്തിയൂര്‍ ഗോപിനാഥിനെ പദ്ധതിയുടെ ചുമതലയില്‍ നിന്നും നീക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ്‌ തീരുമാനം. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചുവെങ്കിലും ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനത്തിന്‌ അംഗീകാരമാവുകയായിരുന്നു. ഒരു വര്‍ഷം മുമ്പേ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌. അച്യുതാനന്ദന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ കാര്‍ഷിക സര്‍കലാശാല ഗവേഷക വിഭാഗത്തിന്റെ മേധാവി കൂടിയായ പത്തിയൂര്‍ പദ്ധതി തയ്യാറാക്കിയത്‌. പദ്ധതിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ ഒരു കോടിയും അനുവദിച്ചു. ഇതിന്റെ ആദ്യഘഡുവായ 94 ലക്ഷം രൂപയും പത്തിയൂരിന്‌ കൈമാറിയിരുന്നു. പദ്ധതിയുടെ ഭാഗമായുള്ള വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ വ്യാപാരികള്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ പദ്ധതി നടപ്പിലാക്കാന്‍ അനുകൂല സാഹചര്യമായിരുന്നു.
നഗരകാര്യ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായും, അതിനു ശേഷം മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തി പദ്ധതി നിലവിലുള്ള രീതിയില്‍ മുന്നോട്ടു പോവുന്നതിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും പദ്ധതി തുടങ്ങാതിരിക്കെ സമര പ്രഖ്യാപനവുമായി ലാലൂര്‍ സമരസമിതി മുന്നോട്ടു വന്നിരുന്നു. ഇതിനിടയിലാണ്‌ പദ്ധതിയുടെ മുഖ്യ ചുമതലയില്‍ നിന്നും പത്തിയൂരിനെ മാറ്റാനുള്ള കോര്‍പ്പറേഷന്‍ തീരുമാനമെടുത്തിട്ടുള്ളത്‌.

ലാലൂര്‍ മാതൃകാ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്‌ ലാലൂര്‍ സമര സമിതിയും പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന്‌ രൂപയാണ്‌ ലാമ്പ്സ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌ പത്തിയൂരിന്‌ ചെലവഴിക്കാന്‍ നല്‍കിയിരുന്നത്‌. ലാലൂരില്‍ കയ്യേറിയിട്ടുള്ള കോര്‍പ്പറേഷന്‍ ഭൂമി തിരിച്ചു പിടിക്കുന്നതിന്‌ കളക്ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോര്‍പ്പറേഷന്‌ വൈദ്യുതി വിതരണം ചെയ്യുന്ന ഏജന്‍സിയെ സ്വകാര്യ ഏജന്‍സിയാക്കാനുള്ള നീക്കത്തിനെതിരെ കൗണ്‍സില്‍ ഐക്യകണ്ഠേന പ്രമേയം പാസാക്കി. മേയര്‍ ഐ.പി. പോള്‍ അദ്ധ്യക്ഷത വഹിച്ചു. ലാലൂരിനെ ഇരുമുന്നണികളും വഞ്ചിക്കുകയാണെന്നും കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പദ്ധതി നടപ്പാക്കുക എന്നതിനേക്കാള്‍ ഉപരി നീട്ടിക്കൊണ്ടുപോവുകയാണ്‌ ഇവരുടെ ലക്ഷ്യമെന്നും കൗണ്‍സിലര്‍മാരായ വിനോദ്‌ വെള്ളാംപറമ്പിലും ഗിരിജ രാജനും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

• About Us
• Contact Us
• Terms of Use
• Privacy Policy
• AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
• Home
• Search Janmabhumi
• Latest News
• Kerala
• India
• World
• Marukara
• Vicharam
• Samskriti
• Varadyam
• Sports
• Entertainment
• Health
• Parivar
• Technology
• More …
• Business
• Special Article
• Local News
• Astrology
• Defence
• Automobile
• Education
• Career
• Literature
• Travel
• Agriculture
• Environment
• Fact Check
• About Us
• Contact Us
• Privacy Policy
• Terms and Conditions
• AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.