Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നട്ടം തിരിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2011, 11:36 pm IST
inKottayam

റെജി ദിവാകരന്‍

കോട്ടയം; കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദാശുപത്രി അധികൃതരുടെ പിടിപ്പുകേടുകൊണ്ട്‌ രോഗികള്‍ നട്ടം തിരിയുന്നു. ആശുപത്രിയുടെ ഒപി വിഭാഗത്തിലേക്കു കയറുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുന്ന നോട്ടീസില്‍ നടുവേദനാക്ളീനിക്‌, സന്ധി രോഗക്ളിനിക്‌ എന്നിവ മരുന്നുതീര്‍ന്നതിനാല്‍ താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നുവെന്ന ബോര്‍ഡാണ്‌. ആയുര്‍വേദ ചികിത്സയില്‍ ചെയ്യേണ്ട ചികിത്സക്കായി എത്തുന്ന നടുവേദനകാര്‍ക്കും സന്ധിവേദനക്കാര്‍ക്കും ഈ നോട്ടീസ്‌ ബോര്‍ഡ്‌ വേദന സമ്മാനിക്കുന്നു. ഭാരതത്തിലെ പ്രത്യേകിച്ച്‌ കേരളത്തിണ്റ്റെ പാരമ്പര്യ ചികിത്സാ സമ്പദായത്തിന്‌ വിദേശീയരുടെയും സ്വദേശികളുടെയും വിശ്വാസ്യത വര്‍ദ്ധിക്കുകയും ധാരാളം രോഗികള്‍ ആയുര്‍വേദ ചികിത്സക്കു വിധേയരാകുകയും ചെയ്തതോടെ ചികിത്സാ ചിലവും വര്‍ദ്ധിച്ചു. ഇതിനൊരാശ്വാസമായി സാധാരണക്കാര്‍ക്ക്‌ അത്താണിയായിത്തീര്‍ന്ന ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദ ആശുപത്രിക്കാണ്‌ മരുന്നുകളുടെ അഭാവവും താമസസൗകര്യങ്ങളുടെ കുറവും, ഡോക്ടര്‍മാരുടെ പരിമിതിയും മൂലം ദുഃസ്ഥിതി അനുഭവിക്കേണ്ടിവന്നിരിക്കുന്നത്‌. ഒരുകാലത്ത്‌ ആയുര്‍വേദ വൈദ്യത്തില്‍ പേരെടുത്ത വയസ്കരകുടുംബം ആയുര്‍വേദ ആശുപത്രിക്കായി ദാനം നല്‍കിയ സ്ഥലത്താണ്‌ ഇന്ന്‌ ജില്ലാ പഞ്ചാ. ആയുര്‍വേദ ആശുപത്രി സ്ഥിതിചെയ്യുന്നത്‌. ൨൫ സെണ്റ്റോളം വരുന്ന ആശുപത്രി വളപ്പ്‌ രോഗികളുടെ ആധിക്യം മൂലം പരിമിതപ്പെട്ട അവസ്ഥയിലാണ്‌. ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, രണ്ട്‌ സ്പെഷ്യലിസ്റ്റ്‌ ആയുര്‍വേദ ഡോക്ടര്‍മാരാണ്‌ ആശുപത്രിയില്‍ ജീവനക്കാരായുള്ളത്‌. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളെ ചികിത്സിക്കാന്‍ ഈ ഡോക്ടര്‍മാര്‍തന്നെ പരിമിതമായിരിക്കുമ്പോള്‍ സ്ഥലം മാറി പോയ രണ്ടു ഡോക്ടര്‍മാരുടെ തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്‌. ഔട്ട്‌ പേഷ്യണ്റ്റ്‌ വിഭാഗത്തില്‍ ഡോക്ടര്‍മാരെ കാണാനെത്തുന്ന നിരവധി പേരടങ്ങുന്ന ക്യൂവിലെ രോഗികള്‍ വെയിലത്ത്‌ വാടിയും മഴയത്ത്‌ നനഞ്ഞും മണിക്കുറുകള്‍ നിന്നാണ്‌ ഡോക്ടറെ കാണുന്നത്‌. രോഗികള്‍ക്ക്‌ മഴയും വെയിലും കൊള്ളാതെ ക്യൂവില്‍ നില്‍കാനുള്ള സൗകര്യം അടിയന്തിരമായി ആശുപത്രി മാനേജ്മെണ്റ്റ്‌ കമ്മിറ്റി ഒരുക്കിക്കൊടുക്കേണ്ടത്‌ മനുഷ്യത്വത്തിണ്റ്റെ ഭാഗമാണ്‌. ജില്ലാപഞ്ചായത്തിണ്റ്റെ ഫണ്ടുപയോഗിച്ച്‌ സര്‍ക്കാര്‍ വക സ്ഥാപനമായ ഔഷധിയില്‍ നിന്നുള്ള ഗുണമേന്‍മയുള്ള ആയുര്‍വേദ ഔഷധങ്ങളാണ്‌ ഇവിടേക്ക്‌ വിതരണം ചെയ്യുന്നതെങ്കിലും ഇവിടെയെത്തുന്ന രോഗികള്‍ക്ക്‌ ഇപ്പോള്‍ ഇഷ്യൂ ചെയ്യുന്ന മരുന്നുകള്‍ തികയാത്തത്‌ രോഗികള്‍ക്ക്‌ തിരിച്ചടിയാകുന്നു. പ്രോജക്ടു വഴി ഒരു മാസത്തേക്ക്‌ ആശുപത്രിയില്‍ എത്തുന്ന മരുന്ന്‌ ഇപ്പോള്‍ രോഗികകള്‍ക്ക്‌ രണ്ടു ദിവസത്തേക്കാണ്‌ നല്‍കപ്പെടുന്നത്‌. മരുന്നിനുള്ള ഫണ്ട്‌ ൧൧ലക്ഷമായി ഉയര്‍ത്തിയാല്‍ രണ്ടു ദിവസത്തിനു പകരം രണ്ടാഴ്ചത്തേക്ക്‌ ഒരുമിച്ചു നല്‍കാനാവും. ഇത്‌ ആശുപത്രിയിലെ രോഗികളായി എത്തുന്നവരുടെ തിരക്കു കുറക്കാനാകുകയും രോഗികള്‍ക്ക്‌ മരുന്നുവാങ്ങാന്‍ എത്തേണ്ടത്‌ രണ്ടു ദിവസം എന്നത്‌ രണ്ട്‌ ആഴ്ചയായി പരിമിതപ്പെടുത്താനും കഴിയും. ഇപ്പോഴത്തെ മരുന്ന്‌ ഇഷ്യുപ്രകാരം ഒരു മാസത്തേക്കു നല്‍കപ്പെടുന്ന ൧൨൦൦ ഗുളികകള്‍ ഒരു ദിവസം കൊണ്ടു തീരുന്ന അവസ്ഥയാണുള്ളത്‌. അതുകൊണ്ടുതന്നെ ക്ളിനിക്കുകള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. മരുന്നുകളുടെ അഭാവം നിര്‍ദ്ധനരായ രോഗികളെ ഏറെ ക്ളേശിപ്പിക്കുന്ന അവസ്ഥയാണ്‌ ഇവിടെയുള്ളത്‌. കഷായം ഒഴിച്ച്‌ മറ്റു പല മരുന്നുകളും പുറത്തു നിന്നുള്ള ആയുര്‍വേദ മെഡിക്കല്‍ ഷോപ്പുകളിലേക്ക്‌ ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുകയാണ്‌. ഇത്‌ പ്രൈവറ്റ്‌ ആയുര്‍വേദ മെഡിക്കല്‍ ഷോപ്പുകാര്‍ക്ക്‌ കൊയ്‌ത്തുകാലമാകുമ്പോള്‍, നിര്‍ദ്ധനരായ രോഗികള്‍ പണത്തിണ്റ്റെ അഭാവംമൂലം നട്ടം തിരിയുവാനിടയാക്കുന്നു. കിടത്തി ചികിത്സിക്കേണ്ട രോഗികള്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കാന്‍ വിവിധ രാഷ്‌ട്രീയക്കാരും സംഘടനാഭാരവാഹികളും ഉള്‍ക്കൊള്ളുന്ന ൨൫ അംഗങ്ങളുള്ള ഹോസ്പിറ്റല്‍ മാനേജ്മെനൃ കമ്മറ്റിക്കു കഴിയുന്നില്ലെന്നത്‌ പരിതാപകരമാണ്‌. നാല്‌ മുറികളുള്ള പഴയ കെട്ടിടത്തിനുള്ളിലെ പേ വാര്‍ഡും ൫൦ കട്ടിലുകളുള്ള ൨ വാര്‍ഡുകലും മാത്രമാണിവിടെയുള്ളത്‌. കിടത്തി ചികിത്സിക്കേണ്ട രോഗികളുടെ ഓരോ ദിവസത്തെയും സംഖ്യ കണക്കാക്കുമ്പോള്‍ ഇത്‌ വലിയ പരിമിതയാണെന്നു കാണാം. കുറഞ്ഞത്‌. ൧൦൦ കിടക്കകളെങ്കിലും ഐപിക്കായി ഉണ്ടാകേണ്ടതും അനിവാര്യമാണ്‌. ആയുര്‍വേദ ആശുപത്രിയിലെ ചികിത്സാ ഫലപ്രദമായതോടെ രോഗികളുടെ എണ്ണം ഗണ്യമായി കൂടിയത്‌ മനസിലാക്കി കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആശുപത്രിയുടെ വികസനം ജില്ലാ പഞ്ചാ. ആശുപത്രിയുടെ വികസനം ത്വരിതപ്പെടുത്തേണ്ട ഹോസ്പിറ്റല്‍ മാനേജ്മെണ്റ്റ്‌ കമ്മറ്റി ഉണര്‍ ന്നു പ്രവര്‍ത്തിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നതായാണ്‌ വിലയിരുത്തപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

Astrology

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

Kerala

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

Editorial

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.