Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനങ്ങളെ കൊള്ളയടിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുന്നു: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2011, 09:27 pm IST
in Kannur

കണ്ണൂറ്‍: വിലക്കയറ്റം സൃഷ്ടിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍ ഉത്പ്പന്നങ്ങള്‍, പാചകവാതകം, നിത്യോപയോഗ സാധനങ്ങള്‍, വൈദ്യുതി തുടങ്ങിയവയുടെയും ഒടുവിലായി ബസ്‌ ചാര്‍ജ്ജ്‌ വരെ വര്‍ധിപ്പിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാനാണ്‌ ഇരു സര്‍ക്കാറുകളും ശ്രമിക്കുന്നത്‌. കോണ്‍ഗ്രസ്‌ ഭരണത്തില്‍ പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയുമാണ്‌ നടക്കുന്നത്‌. ഇതിണ്റ്റെ പരിണതഫലമാണ്‌ വിലക്കയറ്റം. അതുകൊണ്ടുതന്നെ വിലക്കയറ്റത്തിനുത്തരവാദികള്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്‌. ഇതിനെതിരെ മറ്റു പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ച്‌ അഖിലേന്ത്യാതലത്തില്‍ ബിജെപി പ്രക്ഷോഭം നടത്തും. കേരളത്തിലെ യുഡിഎഫ്‌ സര്‍ക്കാര്‍ ന്യൂനപക്ഷ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയമാണ്‌ കളിക്കുന്നത്‌. കേരള കോണ്‍ഗ്രസ്സ്‌, ലീഗ്‌ കക്ഷികളുടെ താത്പര്യത്തിനനുസരിച്ചാണ്‌ ഇപ്പോള്‍ ഭരണം നടക്കുന്നത്‌. അതിണ്റ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ യോഗ്യതയില്ലാത്ത ലീഗ്‌ നേതാവിനെ കോഴിക്കോട്‌ സര്‍വകലാശാലാ വൈസ്‌ ചാന്‍സലറായി നിയമിക്കാനുണ്ടായ ശ്രമം. കണ്ണൂരിലെ ഹാണ്റ്റ്ലൂം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലീഗ്‌ നേതാവിനെ എക്സിക്യൂട്ടീവ്‌ ഡയരക്ടറായിട്ടാണ്‌ നിയമിച്ചിരിക്കുന്നത്‌. അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം, അഴിമതി, വിലക്കയറ്റം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച്‌ ബിജെപി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി കേരളത്തിലും പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന്‌ മുരളീധരന്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌ അധ്യക്ഷത വഹിച്ചു. പി.പി.കരുണാകരന്‍ മാസ്റ്റര്‍, പി.കെ.വേലായുധന്‍, എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, എ.ഒ.രാമചന്ദ്രന്‍, പി.സത്യപ്രകാശ്‌, വിജയന്‍ വട്ടിപ്രം, എ.പി.ഗംഗാധരന്‍, ബിജു ഏളക്കുഴി, എം.ജി.രാമകൃഷ്ണന്‍, എം.രാഘവന്‍, പി.കെ.ശ്രീകുമാര്‍, പി.കൃഷ്ണന്‍, സി.വി.നാരായണന്‍, ആര്‍.കെ.ഗിരിധരന്‍, പി.ബാബു, ടി.സി.മനോജ്‌, എം.പി.രവീന്ദ്രന്‍, രാമചന്ദ്രന്‍ ചെറുതാഴം എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.അശോകന്‍ സ്വാഗതവും യു.ടി.ജയന്തന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു ആക്രമിക്കാൻ ശ്രമിച്ചു’ -ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്

Kerala

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; യുഡിഎഫ് പ്രതീക്ഷ കേന്ദ്രത്തില്‍

Kerala

കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വടംവലിക്ക് പിന്നാലെ കെപിസിസി പ്രസിഡന്റാകാനും കസേരകളി

renu sudhi
Entertainment

രേണു സുധിക്ക് ക്യാൻസർ സ്ഥിരീകരിച്ചു, ഇന്നലെ മുതൽ ആശുപത്രി വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ, ഞാൻ ഒരു ഫൈറ്റർ എന്ന് രേണു

പുതിയ വാര്‍ത്തകള്‍

കാരണഭൂതന്‍ പിണറായി വിജയന്‍ സ്ഥാനം രാജിവയ്‌ക്കണമെന്ന് മെഗാതിരുവാതിര പാട്ടെഴുതിയ കവി

ദീപാ വര്‍മ്മ ഹരിവരാസനം ട്രസ്റ്റ് രക്ഷാധികാരി

സിബിഎസ്ഇ പ്ലസ് ടു: പുതിയ മൂല്യനിര്‍ണയ രീതിയില്‍ അപാകതയില്ലെന്ന് അദ്ധ്യാപകര്‍

കോക്രോച്ചുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തെ ചിലരുടെ സഹായവും: രാജീവ് ചന്ദ്രശേഖര്‍

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

ഓപ്പറേഷൻ ഫൈനൽ സ്ട്രൈക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നക്സലൈറ്റ് ആയുധ ഫാക്ടറി തകർത്ത് പോലീസ്

നളന്ദ: അറിവിന്റെ ജ്വാല

കേതു ജാതകത്തില്‍

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.