Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നോര്‍വെ ആക്രമണം; മരണം 91 ആയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2011, 03:50 pm IST
in World

ഒസ്‌ലോ: നോര്‍വെയില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 91 പേര്‍ മരിച്ചു. തലസ്ഥാനമായ ഒസ്‌ലോയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനടുത്തെ സര്‍ക്കാര്‍ കെട്ടിടത്തിലാണ് ആദ്യം സ്ഫോടനം ഉണ്ടായത്. ഇവിടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഓട്ടോയിയില്‍ ലേബര്‍ പാര്‍ട്ടിയുടെ യുവജന ക്യാംപിനു നേരെ അജ്ഞാതന്‍ നടത്തിയ വെടിവയ്‌പ്പില്‍ 80 പേര്‍ മരിച്ചു.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും യുവാക്കളാണ്. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ വേനല്‍കാല ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ഇവര്‍. സംഭവവുമായി ബന്ധപ്പെട്ട് 32 കാരനാ‍യ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നൊര്‍വേകാരനാണ്. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്ക് നേര ആക്രമണം ഉണ്ടായപ്പോള്‍ പരിഭ്രാന്തരായി ഓടിയവര്‍ക്ക് നേരെയും അക്രമികള്‍ നിറയൊഴിച്ചു.

പ്രധാനമന്ത്രി ജെന്‍സ്‌ സ്റ്റോര്‍ട്ടണ്‍ ബര്‍ഗ്‌ സംഭവസമയത്ത്‌ ഓഫീസിലുണ്ടായിരുന്നില്ല. കെട്ടിടത്തിന്‌ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. ഓസ്‌ലോയില്‍ പ്രധാന സര്‍ക്കാര്‍ മന്ദിരത്തില്‍ ഇന്നലെ ഉച്ചയ്‌ക്കു ശേഷമായിരുന്നു ആദ്യസ്ഫോടനമുണ്ടായത്‌. പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും ഒരു പത്രം ഓഫീസും പ്രവര്‍ത്തിക്കുന്ന 17 നില കെട്ടിടത്തിലായിരുന്നു വന്‍സ്ഫോടനമുണ്ടാത്‌. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓസ്‌ലോയിലെ ലേബര്‍ പാര്‍ട്ടിയുടെ യൂത്ത്‌ ക്യാമ്പില്‍ വെടിവയ്‌പ് നടന്നു.

പട്ടാളവും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. ജനങ്ങള്‍ നഗരകേന്ദ്രത്തില്‍ ഇറങ്ങരുതെന്നു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീണ്ടും സ്ഫോടനമുണ്ടായേക്കാമെന്ന സംശയത്തെത്തുടര്‍ന്നു ജനങ്ങളെ ചിലയിടങ്ങളില്‍ നിന്നു മാറ്റി പാര്‍പ്പിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്‌. നാറ്റോയിലെ അംഗമെന്ന നിലയില്‍ അഫ്‌ഗാനിസ്ഥാനിലും ലിബിയയിലും നാറ്റോ സഖ്യസേനയില്‍ സഹകരിക്കുന്നതിന്റെ പേരില്‍ നോര്‍വേക്ക് തീവ്രവാദി സംഘടന അല്‍ ക്വയിദയില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Local News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പുതിയ വാര്‍ത്തകള്‍

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.