Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മങ്കു തമ്പുരാന്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2011, 10:49 am IST
inKerala

തൃപ്പൂണിത്തുറ: കൊച്ചി രാജുകുടുംബത്തിലെ വലിയമ്മ തമ്പുരാനും പ്രസിദ്ധ സംഗീതവിദുഷിയും കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ ചെയര്‍പേഴ്സണുമായ കോട്ടക്കകം ചന്ദ്രവിലാസം പാലസില്‍ മങ്കുതമ്പുരാന്‍ (97) അന്തരിച്ചു. മൈസൂരില്‍ ചെറുമകന്‍ ആദിത്യവര്‍മയുടെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെ 3 ന്‌ ആയിരുന്നു അന്ത്യം. മുരിയമംഗലത്ത്‌ മനക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെയും തൃപ്പൂണിത്തുറ കോവിലകത്ത്‌ മങ്കുട്ടി തമ്പുരാന്റെയും മകളായി കൊല്ലവര്‍ഷം 1089 ലാണ്‌ ജനനം. ഭര്‍ത്താവ്‌: മാധവന്‍ നമ്പൂതിരി. മകള്‍: പരേതയായ സുലോചന. മരുമകന്‍: രവിവര്‍മ്മ. പരേതയായ കുഞ്ഞിക്കാവ്‌ തമ്പുരാന്‍ ജ്യേഷ്ഠത്തിയാണ്‌.

ഏറെക്കാലമായി വിശ്രമജീവിതം നയിച്ചിരുന്ന മങ്കു തമ്പുരാന്‍ അടുത്തകാലത്താണ്‌ മൈസൂരില്‍ ചെറുമകന്റെ അടുത്തേക്ക്‌ പോയത്‌. അച്ഛനില്‍നിന്നും ജ്യേഷ്ഠത്തി കുഞ്ഞികാവ്‌ തമ്പുരാനില്‍നിന്നും പാലസ്‌ ഗേള്‍സ്‌ ഹൈസ്കൂളിലെ സംഗീതക്ലാസുകളില്‍ നിന്നുമാണ്‌ ആദ്യം സംഗീതം അഭ്യസിച്ചത്‌. പിന്നീട്‌ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യയായി. മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയില്‍ സംഗീതസമ്മേളനത്തില്‍ കച്ചേരി നടത്തിയതോടെ പ്രശസ്തയായി. മദ്രാസ്‌ റേഡിയോനിലയം, സംഗീതസഭകള്‍ എന്നിവിടങ്ങളിലും നിരവധി കച്ചേരികള്‍ നടത്തി.

രണ്ടാം ലോകമഹായുദ്ധക്കാലത്ത്‌ കൊച്ചിയില്‍ 1943 ല്‍ യുദ്ധവാര്‍ത്തകളുടെ ആവശ്യാര്‍ത്ഥം സ്ഥാപിച്ച റേഡിയോ നിലയത്തില്‍ ആദ്യ സംഗീതമാലപിച്ച്‌ ഉദ്ഘാടനം നടത്തിയത്‌ മങ്കു തമ്പുരാനാണ്‌. 1950 ല്‍ കോഴിക്കോട്‌ ആകാശവാണി നിലയത്തിന്റെയും ഉദ്ഘാടനം മങ്കു തമ്പുരാന്‍ സംഗീതമാലപിച്ച്‌ നിര്‍വഹിച്ചു. കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം രൂപംകൊണ്ട കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമ അധ്യക്ഷയായി സര്‍ക്കാര്‍ നിയോഗിച്ചത്‌ മങ്കുതമ്പുരാനെയാണ്‌. പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി നേരിട്ടെത്തിയാണ്‌ മങ്കു തമ്പുരാനെ ഇക്കാര്യം അറിയിച്ചത്‌.

ഇഎംഎസുമായും അടുത്ത ബന്ധം മങ്കുതമ്പുരാന്‍ നിലനിര്‍ത്തിയിരുന്നു. ചൊവ്വരയില്‍ തീപ്പെട്ട രാമവര്‍മ്മ മഹാരാജാവ്‌ മങ്കു തമ്പുരാന്റെ വല്യമ്മാമനായിരുന്നു.

ചെമ്പൈയുടെ ശിഷ്യയായതുകൊണ്ടുതന്നെ അക്കാലത്തെ പ്രശസ്ത സംഗീതജ്ഞരുമായി അടുത്ത്‌ ബന്ധപ്പെടാന്‍ മങ്കു തമ്പുരാന്‌ സാധിച്ചു. അരിയക്കുടി രാമാനുജ അയ്യങ്കാര്‍, മഹാരാജപുരം വിശ്വനാഥ അയ്യര്‍, ജി.എന്‍. ബാലസുബ്രഹ്മണ്യം, എം.എസ്‌. സുബ്ബലക്ഷ്മി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ഡി.കെ. പട്ടമ്മാള്‍, ചൗഡയ്യ, രാജമാണിക്കം പിള്ള എന്നവരടക്കമുള്ള പ്രശസ്ത സംഗീതജ്ഞര്‍ കോവിലകത്ത്‌ മങ്കു തമ്പുരാനെ കാണാന്‍ എത്തുമായിരുന്നു.

സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പിന്‌ പുറമെ ശ്രീപൂര്‍ണത്രയീശ സംഗീതസഭയുടെ സംഗീത സമ്പൂര്‍ണ ബഹുമതി, സ്വാതി സംഗീത പുരസ്കാരം എന്നിവയടക്കം ഒട്ടേറെ പുരസ്കാരങ്ങളും മങ്കു തമ്പുരാന്‌ ലഭിച്ചിട്ടുണ്ട്‌. സംസ്കാരം കൊച്ചി രാജകുടുംബം ശ്മശാനത്തില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

India

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

India

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം : ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ 

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും

പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കാം…

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” ; മുസ്ലിം കുടുംബത്തിൽ ജനിച്ച ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ ശ്ലോകം

സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിൽ ഇസ്ലാമിൽ തടസ്സങ്ങളില്ല, പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധം നയിച്ചിരുന്നു: കാന്തപുരത്തിന് മറുപടിയുമായി പാളയം ഇമാം

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

കനത്ത മഴ; ദല്‍ഹി വിമാനത്താവളത്തില്‍ വെള്ളം കയറി, സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് രണ്ട് ഹൃദയാഘാതം സംഭവിച്ചതായി മുൻ ടിബറ്റൻ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ : പിൻഗാമിയെച്ചൊല്ലി ചർച്ചകൾ മുറുകുന്നു

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

കല്ല്യാണം കഴിഞ്ഞോ? ‘വിവാഹ വീഡിയോ’യില്‍ അഹാനയുടെ കൈപിടിച്ച് നിമിഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.