Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരനാടകം പോലീസിനെയും കടയുടമയെയും സംശയത്തിണ്റ്റെ കരിനിഴലിലാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2011, 11:33 pm IST
in Kottayam

കോട്ടയം: ജൂവലറി കവര്‍ച്ചക്കാര്‍ ഉപയോഗിച്ച തോക്കിലെ തിരകള്‍ കോട്ടയത്തെ നാഗമ്പടത്തുള്ള സാംസണ്‍ ആര്‍മറിയില്‍ നിന്നും മോഷ്ടിച്ചതാണെന്നുള്ള പോലീസിന്റെ കണ്ടെത്തല്‍ വകുപ്പിന്‍രെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. അന്വേഷണത്തിണ്റ്റെ ആദ്യഘട്ടത്തില്‍ പ്രശംശയേറ്റുവാങ്ങിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തില്‍ കോടതിയുടെ വരെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടതായി വന്നിരിക്കുകയാണ്‌. ഈ സംഭവനത്തിലെ ദുരൂഹത ഏറുന്നത്‌ പ്രതികളായ മുരുകനും മനോജ്‌ സേവ്യറും പോലീസ്‌ കസ്റ്റഡിയില്‍ വച്ച്‌ നല്‍കിയ മൊഴിയാണ്‌. മൊഴിപ്രകാരം തിരകള്‍ നാഗമ്പടത്തെ സാംസണ്‍ ആര്‍മറിയില്‍ നിന്നും വിലക്കു വാങ്ങിയതാണ്‌. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കടയുടമക്കെതിരെ പോലീസ്‌ കേസെടുക്കുമെന്നും പറഞ്ഞിരുന്നു. തോക്കു നിര്‍മ്മാതാവും, ഇടനിലക്കാരനും പോലീസ്‌ പിടിയിലായപ്പോഴും കടയുടമക്കെതിരെ കേസെടുക്കുമെന്ന നിലപാടില്‍ തന്നെയായിരുന്നു പോലീസുദ്യോഗസ്ഥര്‍. ഇതുനുശേഷം പോലീസ്‌ പ്രതികള്‍ തിര മോഷ്ടിക്കുകയായിരുന്നുവെന്ന കണ്ടെത്തലുമായി വന്നതോടെ വിഷയം വിവാദമാകുകയായിരുന്നു. പോലീസിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാര്യങ്ങളില്‍ പ്രധാനം ജുവലറി മോഷണം നടന്ന അന്നുതന്നെ കടയുടമയെന്തിന്‌ ഒളിവില്‍ പോയെന്ന ചോദ്യമാണ്‌. തിരകള്‍ മോഷണം പോയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട്‌ ഈ വിവരം കടയുടമ പോലീസില്‍ അറിയിച്ചില്ലെന്നുള്ളതു സംഭവത്തിണ്റ്റെ തിരിമറി നാടകത്തിന്‍രെ ദുരൂഹതയ്‌ക്ക്‌ ആക്കം കൂട്ടുന്നു. കടയുടമയായ സാംസണ്‍ പത്തനംതിട്ട റാന്നി സ്വദേശിയാണ്‌. ഇയാള്‍ റാന്നിയിലുള്ള കടയുടെ ആര്‍മറി ലൈസന്‍സിന്റെ മറവിലാണ്‌ കോട്ടയത്ത്‌ അനധികൃതമായി കട നടത്തുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്‌.എന്തായാലും ആര്‍മറിയിലെ തിരനാടകം കടയുടമയെയും, പോലീസ്‌ ഉദ്യോഗസ്ഥരെയും സംശയത്തിണ്റ്റെ നിഴലിലാക്കിയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

പുതിയ വാര്‍ത്തകള്‍

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.