Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രതിഷേധങ്ങള്‍ക്കിടെ കുമ്പളത്ത്‌ ടോള്‍പിരിവ്‌ പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2011, 10:08 pm IST
in Ernakulam

മരട്‌: പ്രതിഷേധസമരങ്ങളെത്തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്ന ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിലെ ടോള്‍പിരിവ്‌ പുനരാരംഭിച്ചു. കുമ്പളത്തെ ടോള്‍ പ്ലാസയില്‍ ഇന്നലെ രാവിലെ മുതല്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിവ്‌ തുടങ്ങി. ടോള്‍ ഫീസ്‌ പിരിവ്‌ തുടങ്ങിയതറിഞ്ഞ്‌ രാവിലെ 11 മണിയോടുകൂടി വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടോള്‍ ബൂത്തിന്‌ സമീപം കുത്തിയിരിപ്പ്‌ സമരം നടത്തിയ പ്രതിഷേധക്കാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തുനീക്കി.

തൊട്ടുപിന്നാലെ എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഉപരോധസമരം നടത്തി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി.സി. സന്‍ജിത്‌ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ടോള്‍ കൊള്ളക്കെതിരെ ഈ മാസം 22ന്‌ ഉപരോധസമരം നടത്തുമെന്ന്‌ നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ സമരത്തെ നേരിടാന്‍ ബൈപ്പാസിലെ ടോള്‍ ബൂത്തിന്‌ മുന്‍പില്‍ വന്‍ പോലീസ്‌ സംഘത്തെ വിന്യസിച്ചിരുന്നു. തൃക്കാക്കര അസി. കമ്മഷീണര്‍ വി.ആര്‍. പ്രകാശ്‌, ഡിസിപി ഗോപാലകൃഷ്ണപിള്ള, എറണാകുളം സൗത്ത്‌ സിഐ സന്തോഷ്കുമാര്‍, പനങ്ങാട്‌ എസ്‌ഐ കെ.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സമരക്കാരെ അറസ്റ്റ്‌ ചെയ്തു നീക്കി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

ഇതിനിടെ പ്രദേശവാസികള്‍ക്ക്‌ ടോളില്‍ ഇളവുനല്‍കാമെന്ന വാഗ്ദാനം പാലിക്കപ്പെടുമോ എന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്‌. ഇതിനുള്ള നടപടിക്രമങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഇന്നലെ കുമ്പളത്തുകാരുടെ വാഹനങ്ങള്‍ ആര്‍സി ബുക്ക്‌ പരിശോധിച്ച്‌ കടത്തിവിട്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇത്‌ സാധ്യമല്ലെന്നാണ്‌ അധികൃതര്‍ വ്യക്തമാക്കിയത്‌. 10 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക്‌ 150 രൂപയുടെയും, 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക്‌ 300 രൂപയുടെയും പാസ്‌ നിര്‍ബന്ധമാണെന്നാണ്‌ എന്‍എച്ച്‌എഐ അറിയിച്ചത്‌. ഇത്തരം പാസ്‌ ഇല്ലാത്തവര്‍ക്ക്‌ ഇന്നുമുതല്‍ ഫീസ്‌ നല്‍കേണ്ടിവരുമെന്ന്‌ ബൂത്തിന്റെ ചുമതലയുള്ള ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥന്‍ ഡി. സത്യനാരായണ റാവു അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.