Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

185 രൂപയ്‌ക്ക്‌ 185 ചാനലുകളുമായി ഡിഷ്‌ ടിവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2011, 10:01 pm IST
inBusiness

കൊച്ചി: ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്‌ മാത്രമായുള്ള ഡിഷ്‌ ടിവിയുടെ �സൗത്ത്‌ ഫാമിലി പായ്‌ക്ക്‌� കൂടുതല്‍ ആകര്‍ഷകമാക്കി. 185-ലേറെ ചാനലുകളാണ്‌ കമ്പനി ലഭ്യമാക്കുന്നത്‌.

കേബിള്‍ ടിവി നിരക്കിനാണ്‌ ഡിജിറ്റല്‍ ഗുണമേന്മയുള്ള ഡി ടി എച്ച്‌ ഡിഷ്‌ ടിവി വാഗ്ദാനം ചെയ്യുന്നതെന്ന്‌ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ സലില്‍ കപൂര്‍ പറഞ്ഞു. ദക്ഷിണേന്ത്യയെ സംബന്ധിച്ചേടത്തോളം വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക്‌ വ്യത്യസ്ത അഭിരുചിയാണ്‌. മാത്രമല്ല ഒരു സംസ്ഥാനത്തിനകത്ത്‌ തന്നെ ഒന്നിലധികം ഭാഷകള്‍ സംസാരിക്കുന്നവരുമുണ്ട്‌. അതിനാല്‍ ഇഷ്ടപ്രകാരം തെരെഞ്ഞെടുക്കാന്‍ പാകത്തില്‍ മലയാളം, തമിഴ്‌, കന്നട, തെലുങ്ക്‌ ഭാഷകളിലുള്ള നാല്‌ ചാനലുകള്‍ സൗത്ത്‌ ഫാമിലി പായ്‌ക്കിലുള്‍പ്പെടുത്തിയിരിക്കുന്നു. ഹിന്ദി എന്റര്‍ടെയ്ന്‍മെന്റ്‌, ഹിന്ദി സിനിമ, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്‌, ഡിസ്കവറി, എന്‍ജിസി, എച്ച്‌ ബി ഒ എന്നിവയും സൗത്ത്‌ ഫാമിലി പായ്‌ക്കിലുണ്ട്‌.

ഇടതടവില്ലാതെ സിനിമകള്‍ കാണാന്‍ പാകത്തിലുള്ള ന്യൂ സില്‍വര്‍ സേവര്‍ പായ്‌ക്കും ഡിഷ്‌ ടിവി വിപണിയിലെത്തിച്ചിട്ടുണ്ട്‌. സീ ക്ലാസിക്‌, സീ ആക്ഷന്‍, സീ പ്രീമിയര്‍, സീ ടിവി, കളേഴ്സ്‌, സോണി, സ്റ്റാര്‍പ്ലസ്‌, സീ ന്യൂസ്‌, ലിവ്‌ ഇന്ത്യ, ന്യൂസ്‌ 24, ടെന്‍ ആക്ഷന്‍, ടെന്‍ ആക്ഷന്‍ പ്ലസ്‌, എച്ച്‌ ബി ഒ, നാഷണല്‍ ജിയോഗ്രാഫിക്‌ വൈല്‍ഡ്‌ എന്നിവയ്‌ക്ക്‌ പുറമെ ഇഷ്ടപ്രകാരം തെരെഞ്ഞെടുക്കാവുന്ന വിധം നാല്‌ ദക്ഷിണേന്ത്യന്‍ ചാനലുകളും ന്യൂ സില്‍വര്‍ സേവര്‍ പായ്‌ക്കിലുണ്ട്‌. റീ ചാര്‍ജ്‌ ചെയ്യുന്നവര്‍ക്കും പുതുതായി കണക്ഷനെടുക്കുന്നവര്‍ക്കും ഈ ഓഫറുകള്‍ ലഭ്യമാണ്‌.

പുതിയ കണക്ഷനെടുക്കുന്നവര്‍ക്ക്‌ പുതിയ അഞ്ച്‌ ആകര്‍ഷകമായ ഓഫറുകളും ഡിഷ്‌ ടിവി അവതരിപ്പിക്കുന്നു. 1290 രൂപയില്‍ തുടങ്ങി 2390 രൂപയിലവസാനിക്കുന്ന ഈ അഞ്ച്‌ തരം കണക്ഷനുകളുടെ കൂടെ നിലവിലുള്ള ചാനലുകള്‍ക്ക്‌ പകരമായി തെരെഞ്ഞെടുക്കാവുന്ന സുപ്രധാന ചാനലുകള്‍ സൗജന്യമായി ലഭ്യമാക്കും. പായ്‌ക്കുകളുടെ കണക്ഷന്‍ ചാര്‍ജ്‌ അനുസരിച്ച്‌ രണ്ട്‌ മുതല്‍ 12 വരെ മാസക്കാലം ഈ സൗജന്യം ലഭിക്കുന്നതാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.