Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടിയില്‍ പെണ്‍വാണിഭ-ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആറുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2011, 10:25 pm IST
inKannur

ഇരിട്ടിയില്‍ പെണ്‍വാണിഭ-ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആറുപേര്‍ അറസ്റ്റില്‍ഇരിട്ടി: ഇരിട്ടിയില്‍ വെച്ച്‌ ഇന്നലെ പെണ്‍വാണിഭം, സ്പിരിട്ട്‌ കടത്ത്‌, പിടിച്ചുപറി, സര്‍ക്കാര്‍ സ്ഥലത്തു നിന്നും മരം മുറിച്ചു കടത്തല്‍ എന്നിവയിലുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആറുപേര്‍ അറസ്റ്റിലായി. മാനന്തവാടി പനവല്ലി വയപ്രത്ത്‌ ഹൗസില്‍ വി.എസ്‌.അനീഷ്‌(൩൨), പുതിയതെരു പനക്കട കുഞ്ഞിവളപ്പില്‍ ഹൗസില്‍ മനോജ്‌(൪൭), പുതിയതെരു പനങ്കാവ്‌ കൃഷ്ണവില്ലയില്‍ എന്‍.അജിത്‌ കുമാര്‍ എന്ന മുട്ടി അജി(൩൭), മട്ടന്നൂറ്‍ കല്ലേരിക്കര കോരമ്പേത്ത്‌ രഞ്ജിത്ത്‌ എന്ന കാട്ടി രഞ്ജിത്ത്‌, അഴീക്കോട്‌ ചക്കരപ്പാര വിരിപ്പുല്ലന്‍ ഹൗസില്‍ വി.പ്രശാന്ത്‌ എന്ന നെല്‍സണ്‍(൪൦), മലപ്പുറം ഒളവട്ടൂറ്‍ ഉളിക്കല്‍ വില്ലേജില്‍ വെള്ളിപ്പാത്ത്‌ ഹൗസില്‍ മൂസക്കുട്ടി(൪൮) എന്നിവരെയാണ്‌ ഇരിട്ടി സിഐ കെ.സുദര്‍ശന്‍, എസ്‌.ഐ കെ.സനല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എസ്‌.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ്‌ പോലീസ്‌ സംഘം അറസ്റ്റ്‌ ചെയ്തത്‌. ആഴ്ചകള്‍ക്ക്‌ മുമ്പ്‌ ഫിനാന്‍ഷ്യല്‍ സ്ഥാപനത്തിണ്റ്റെ വായ്‌പാ ബാധ്യതയുള്ള ലോറി വിലക്കുവാങ്ങി അഡ്വാന്‍സ്‌ നല്‍കിയ ശേഷം കടത്തിക്കൊണ്ടുപോയി പൊളിച്ചുവിറ്റുവെന്ന വാഹന ഉടമയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ സംഘം പിടിയിലായത്‌. പുന്നാട്‌ സ്വദേശി വേലായുധണ്റ്റെ ഭാര്യ കനകലതയുടെ പേരിലുള്ള കെ.എല്‍.൦൪ സി൮൫൨൩ നമ്പര്‍ ലോറി വി.എസ്‌.അനീഷ്‌ ൪൦,൦൦൦ രൂപ അഡ്വാന്‍സ്‌ നല്‍കി വാങ്ങിക്കുകയായിരുന്നുവത്രെ. ലോറി പിന്നീട്‌ വളപട്ടണത്തു കൊണ്ടുപോയി പൊളിച്ചു വില്‍ക്കുകയായിരുന്നു. ഈ ലോറിയുടെ ടോപ്പ്‌ മറ്റൊരു ലോറിയില്‍ ഉപയോഗിച്ചത്‌ ശ്രദ്ധയില്‍പ്പെട്ട ശ്രീരാം ഫൈനാന്‍സിയേഴ്സ്‌ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ പൊളിച്ച ലോറിയുടെ ഭാഗങ്ങള്‍ പോലീസ്‌ കണ്ടെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ്‌ സംഘാംഗങ്ങള്‍ അറസ്റ്റിലായത്‌. മുട്ടി അജി, രഞ്ചിത്ത്‌ എന്നിവര്‍ നേരത്തെ തന്നെ പോലീസിണ്റ്റെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. നേരത്തെ പണം വാങ്ങി കൂലിത്തല്ലും മറ്റും നടത്തിയിരുന്ന സംഘം സമീപകാലത്തായി സ്പിരിട്ട്‌ കടത്ത്‌, പെണ്‍വാണിഭം, മരം കടത്ത്‌ എന്നിവയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നുവത്രെ. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന, കുറ്റകരമായ ഗൂഡാലോചന, ചതി, കളവ്‌ എന്നിവ ആരോപിച്ചാണ്‌ പോലീസ്‌ കേസെടുത്തിട്ടുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

Kerala

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

India

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

Kerala

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.