Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആഫ്രിക്കയിലെ വരള്‍ച്ച ജീവന്‌ ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2011, 08:57 pm IST
inWorld

ഐക്യരാഷ്‌ട്രസഭ: വരണ്ട കാലാവസ്ഥ തുടരുന്ന ആഫ്രിക്കയില്‍ ഭക്ഷ്യ ദൗര്‍ലഭ്യവും അതുമൂലം മനുഷ്യജീവനുണ്ടാകുന്ന പ്രതിസന്ധിയും രൂക്ഷമാകുന്നു. സൊമാലിയയിലും എത്യോപ്യയിലും കെനിയയിലും ജിബോട്ടിയിലും വരള്‍ച്ച ഭക്ഷ്യദൗര്‍ലഭ്യത്തിനും ധാന്യവിളകളുടെ അപര്യാപ്തതയിലേക്കും വിപണിയിലെ കൂടിയ വിലയിലേക്കും നയിക്കുമെന്ന്‌ ഐക്യരാഷ്‌ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

എത്യോപ്യയിലും കെനിയയിലുമെത്തുന്ന മുതിര്‍ന്ന സോമാലിയക്കാരെ വരെ പോഷകാഹാര കുറവ്‌ ബാധിച്ചിരിക്കുന്നു. എട്ട്‌ മില്യണ്‍ ആളുകള്‍ക്ക്‌ അടിയന്തരമായി ഭക്ഷ്യവസ്തുക്കള്‍ വേണ്ടി വരുമെന്നാണ്‌ ഏപ്രില്‍ മാസത്തില്‍ കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത്‌ പത്തോ പതിനൊന്നോ മില്യണ്‍ ആയി വര്‍ധിച്ചിരിക്കുന്നു.
1950 നുശേഷം പ്രദേശത്തുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണിതെന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ മാനവികകാര്യ കോ ഓര്‍ഡിനേഷന്‍ ഓഫീസ്‌ (ഒസിഎച്ച്‌എ) അറിയിച്ചു. സൊമാലിയയിലെ അരാജകത്വവും എത്യോപ്യ കെനിയ അതിര്‍ത്തിയിലെ അതിര്‍ത്തി റെയിഡുകളും ആക്രമണങ്ങളും പ്രശ്നം രൂക്ഷമാകുന്നു. ഏതാണ്ട്‌ 5000 സോമാലിയക്കാര്‍ ഭക്ഷണത്തിനായി ഒരാഴ്ചയില്‍ എത്യോപയിലെത്തുന്നതായി ഐക്യരാഷ്‌ട്രസഭയുടെ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. യൂണിസെഫ്‌, എഫ്‌എഒ, ഒസിഎച്ച്‌എ, യുന്‍ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസ്‌ ലോക ഭക്ഷ്യപരിപാടി എന്നീ അഞ്ചു സംഘടനകള്‍ ഈ വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ അഹോരാത്രം പണിയെടുക്കുന്നു.

ഈ പ്രദേശത്തെ വരള്‍ച്ചയും ഭക്ഷ്യദൗര്‍ലഭ്യവും 2012 വരെ തുടരും. തങ്ങള്‍ സഹായത്തിനഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും നാല്‍പ്പതുശതമാനം സഹായം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ വക്താവ്‌ അറിയിച്ചു. ഏറ്റവും ബാധിക്കപ്പെട്ട പ്രദേശങ്ങളായി സൊമാലിയയുടെ തീരപ്രദേശങ്ങളും മൊഗാദിഷിന്റെ വടക്കുകിഴക്കും എത്യോപ്യയുടെ വടക്കും കിഴക്കും പ്രദേശങ്ങളും കെനിയയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിയുമാണെന്നും ഐക്യരാഷ്‌ട്രസഭ അറിയിച്ചു. ഇതിനിടെ ഏപ്രില്‍ മുതല്‍ ജൂണ്‍വരെ മഴ ലഭിക്കാത്തതാണ്‌ പ്രശ്നങ്ങള്‍ക്കുകാരണമെന്ന്‌ കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

Kerala

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

Kerala

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

India

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

Kerala

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.